കൊച്ചി: സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ കോടതിയിൽ. എറണാകുളം മുൻസിഫ് കോടതിയിലാണ് മഞ്ജു വാര്യർ ഹർജി നൽകിയത്. ഹർജിയിൽ സനൽ കുമാർ ശശിധരന് കോടതി സമൻസ് അയക്കും. നവംബർ അഞ്ചിന് ഹർജി പരിഗണിക്കുമെന്നാണ് വിവരം. സമൂഹമാധ്യമങ്ങളിലൂടെ …
#Kochi
-
-
Kerala
കൊച്ചിയിൽ കത്തി മുനയിൽ വീട്ടുകാരെ ഭീഷണിപ്പെടുത്തി കവർച്ച; സ്ത്രീകളെ വിവസ്ത്രരാക്കിയെന്ന് പരാതി
by news_desk1by news_desk1കൊച്ചി: വീട്ടുകാരെ കത്തി മുനയിൽ നിർത്തി കൊച്ചിയിൽ അഞ്ചംഗ സംഘം കവർച്ച നടത്തിയതായി പരാതി. അസം, പശ്ചിമബംഗാൾ സ്വദേശികളായ ഏഴുപേർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് ആക്രമണമുണ്ടായത്. കവർച്ചയിൽ 1.80 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളും 3.50 ലക്ഷം രൂപയും മൊബൈൽ ഫോണുകളും …
-
Kerala
പൊലീസ് കസ്റ്റഡിയിലെടുത്ത ട്രെയിലറുമായി ഡ്രൈവർ കടന്നു; പിന്നാലെ പോയ പൊലീസ് തമിഴ്നാട്ടിൽ നിന്ന് പിടികൂടി
by news_desk1by news_desk1കൊച്ചി: രണ്ട് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്ത ട്രെയിലറുമായി കടന്ന ഡ്രൈവറെ പിന്തുടർന്ന് പിടികൂടി. തമിഴ്നാട്ടിലെ സേലത്തുനിന്നാണ് ട്രെയിലറും ഡ്രൈവർ ഭുവനേശ്വർ മിശ്രയെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ചയാണ് അപകടത്തെ തുടർന്ന് തൃക്കാക്കര പൊലീസ് ട്രെയിലർ കസ്റ്റഡിയിലെടുത്തത്. അപകടത്തിന് പിന്നാലെ …
-
Kerala
കൊച്ചിയിൽ യുവാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു; പ്രതി അറസ്റ്റിൽ, ശിഹാബ് കോമയിൽ
by news_desk1by news_desk1കൊച്ചി: യുവാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പോണേക്കര സ്വദേശി കൃഷ്ണൻ ഗുരുവായൂരിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മത്സ്യക്കച്ചവടം നടത്തുന്ന ശിഹാബുമായി കൃഷ്ണന് നേരത്തെ തർക്കമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ശിഹാബിനെ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ …
-
Kerala
കൊച്ചിയിൽ ഫ്ലാറ്റിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; പൊലീസ് അന്വേഷണം ആരംഭിച്ചു
by news_desk1by news_desk1കൊച്ചി: എറണാകുളത്ത് ഫ്ലാറ്റിൽ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ സൗത്ത് സ്റ്റാർ അപ്പാർട്ട്മെന്റിലാണ് ഇന്ന് പുലർച്ചെ 4.15ഓടെ സംഭവം നടന്നത്. അഞ്ച് യുവതികൾ താമസിക്കുന്ന ഫ്ലാറ്റിലേക്ക് അതിക്രമിച്ച് കടന്നാണ് അജ്ഞാതൻ …
-
Kerala
കൊച്ചിയിലെ റാപ്പർ വേടന്റെ പരിപാടിക്കെതിരെ കേസ്; മാനേജർ ഉൾപ്പെടെ 90 പേർക്കെതിരെ പൊലീസ് നടപടി
by news_desk1by news_desk1കൊച്ചി: കൊച്ചിയിൽ റാപ്പർ വേടന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിക്കെതിരെ പൊലീസ് കേസെടുത്തു. പരിപാടിയുടെ മാനേജർ വിഗ്നേഷിനും കണ്ടാലറിയാവുന്ന 90 പേർക്കുമെതിരെയാണ് എറണാകുളം സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഗതാഗത തടസ്സമുണ്ടാക്കി പരിപാടി സംഘടിപ്പിച്ചെന്നാണ് കേസ്.
-
Kerala
ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികളുടെ ആത്മഹത്യാശ്രമം; ആംബുലൻസിനുള്ളിൽ വിഷം കഴിച്ചു, ഇരുവരും ആശുപത്രിയിൽ
by news_desk1by news_desk1കൊച്ചി: ഹൈക്കോടതിക്ക് മുന്നിൽ ആംബുലൻസിനുള്ളിൽ വിഷം കഴിച്ച് ദമ്പതികൾ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം. ആംബുലൻസ് ഡ്രൈവർ വിനുവും ഭാര്യ ബിൻസിയുമാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം നടന്നത്. കോടതിക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന ആംബുലൻസിനുള്ളിൽ വെച്ചാണ് ഇരുവരും വിഷം കഴിച്ചത്. …
-
Kerala
30,000 കിലോ ഫൈറ്റർ ഡ്രഗ് കടത്ത്; സംഘത്തിലെ പ്രധാനികളായ രണ്ട് മലയാളികൾ കൊച്ചിയിൽ പിടിയിൽ
by news_desk1by news_desk1കൊച്ചി: അന്താരാഷ്ട്ര ഫൈറ്റർ ഡ്രഗ് കടത്ത് സംഘത്തിലെ പ്രധാനികളായ രണ്ട് മലയാളികൾ പിടിയിൽ. തിരുവനന്തപുരം സ്വദേശി ഉമേഷ് കുമാറും മലപ്പുറം സ്വദേശി ഫിർദോസുമാണ് കൊച്ചിയിൽ അറസ്റ്റിലായത്. 30,000 കിലോഗ്രാം ഭാരമുള്ള 12 കോടി ട്രാമഡോൾ ഹൈഡ്രോക്ലോറൈഡ് ഗുളികകൾ കടത്താൻ ശ്രമിച്ച സംഘത്തിലെ …
-
Local
കൊച്ചിയിൽ എംഡിഎംഎ വേട്ട; ലോഡ്ജിൽ താമസിച്ചിരുന്ന പ്രൊഡക്ഷൻ കൺട്രോളർ പിടിയിൽ, 5.6 ഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു
by news_desk1by news_desk1കൊച്ചി: കൊച്ചിയിൽ എംഡിഎംഎയുമായി പ്രൊഡക്ഷൻ കൺട്രോളർ പിടിയിൽ. തലയോലപ്പറമ്പ് സ്വദേശിയായ വിശാൽ സോമനെയാണ് ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ താമസിച്ചിരുന്ന ലോഡ്ജിൽ നടത്തിയ പരിശോധനയിൽ നിന്ന് 5.6 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇന്നലെ അറസ്റ്റിലായ ബോഡി ബിൽഡർ സാദിഖിൽ നിന്ന് …
-
Kerala
ജാക്കി ഉപയോഗിച്ച് ഉയർത്തിയ വീട് അപകടകരമായി ചരിഞ്ഞു; പൊളിച്ചുനീക്കേണ്ടി വരുമെന്ന് ഫയർഫോഴ്സ്
by news_desk1by news_desk1കൊച്ചി: എംജി റോഡിൽ ജാക്കി ഉപയോഗിച്ച് ഉയർത്തിയ വീട് അപകടകരമായി ഒരു വശത്തേക്ക് ചരിഞ്ഞു. കെട്ടിടം പൊളിച്ചുനീക്കേണ്ടി വരുമെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക വിലയിരുത്തൽ. ബാങ്ക് ഉൾപ്പെടെ പ്രവർത്തിക്കുന്ന സമീപ കെട്ടിടത്തിലേക്കാണ് വീട് ചരിഞ്ഞുനിൽക്കുന്നത്. പ്രദേശത്ത് ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. …
