കൊല്ലം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെതിരെ ശബരിമല സ്വർണക്കേസിൽ എസ്ഐടി വീണ്ടും ഗുരുതര കണ്ടെത്തലുകൾ പുറത്തുവിട്ടു. സ്വർണം പൂശുന്നതിനായി തിരുവാഭരണങ്ങൾ ക്ഷേത്രത്തിന് പുറത്തേക്ക് കൊണ്ടുപോകരുതെന്ന തിരുവാഭരണ കമ്മീഷൻ ഓഫീസിലെ സൂപ്രണ്ടിന്റെ ഔദ്യോഗിക കത്ത് അവഗണിച്ചതായാണ് അന്വേഷണ സംഘത്തിന്റെ …
Kerala
-
-
Kerala
ഭാര്യയുമായി തർക്കത്തിന് പിന്നാലെ വീടുവിട്ടിറങ്ങി; വടക്കേക്കര സ്റ്റേഷനിലെ പൊലീസ് കോൺസ്റ്റബിളിനെ കാണാതായി, അന്വേഷണം തുടരുന്നു
by news_desk1by news_desk1കൊച്ചി: വടക്കേക്കര പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളിനെ കാണാതായ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അൻജിത്ത് എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. മുനമ്പത്താണ് അൻജിത്തും കുടുംബവും താമസിക്കുന്നത്. ഇന്നലെ രാവിലെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ശേഷം അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും …
-
Kerala
പുരുഷന്മാർക്ക് സീറോ ടിക്കറ്റ് നൽകി പണം തട്ടിയാൽ കടുത്ത നടപടി; പരിശോധന ശക്തമാക്കും, ബസ് ജീവനക്കാരെ ആക്രമിച്ചാലും നിയമനടപടിയെന്ന് ഗതാഗതമന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: സ്ത്രീകൾക്കുള്ള സീറോ ടിക്കറ്റ് പുരുഷന്മാർക്ക് നൽകി പണം തട്ടുന്നതുമായി ബന്ധപ്പെട്ട പരാതികളിൽ പരിശോധന ശക്തമാക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ അറിയിച്ചു. ഇത്തരം ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ടവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. സ്ത്രീകൾക്കായി അനുവദിച്ച സീറോ ടിക്കറ്റ് …
-
Kerala
‘അമിത് ഷായുടെ കത്താണ് മറുപടി’; പത്മഭൂഷൻ വിവാദത്തിലും എൽ.ഡി.എഫ് ഭരണകാലത്തെയും കുറിച്ച് പ്രതികരിച്ച് വെള്ളാപ്പള്ളി
by news_desk1by news_desk1കൊല്ലം: തനിക്ക് പത്മഭൂഷൻ പുരസ്കാരം ലഭിച്ചതിനെ ചോദ്യം ചെയ്തവർക്കുള്ള മറുപടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കത്തെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പുരസ്കാരം ലഭിച്ചതിൽ സംശയം പ്രകടിപ്പിച്ച് കേസ് നൽകിയവരടക്കമുള്ളവർക്ക് ആ കത്തിൽ തന്നെ മറുപടിയുണ്ടെന്നും, …
-
Kerala
പൊലീസ് സംഘടനാ ഭാരവാഹികളുടെ കൂട്ട സ്ഥലംമാറ്റത്തിന് സ്റ്റേ; 9 സി.പി.ഒമാർക്ക് ഓപ്ഷൻ പ്രകാരം നിയമനം നൽകാൻ നിർദേശം
by news_desk1by news_desk1പാലക്കാട്: പാലക്കാട്ടെ ഒമ്പത് സിവിൽ പൊലീസ് ഓഫീസർമാരുടെ സ്ഥലംമാറ്റത്തിന് സംസ്ഥാന അഡ്മിനിസ്ട്രേഷൻ ട്രൈബ്യൂണൽ സ്റ്റേ അനുവദിച്ചു. ഉദ്യോഗസ്ഥർ നൽകിയ ഓപ്ഷൻ പരിഗണിക്കാതെ ദൂരസ്ഥ പൊലീസ് സ്റ്റേഷനുകളിലേക്ക് സ്ഥലംമാറ്റം നൽകിയതിനെ ചോദ്യം ചെയ്താണ് സി.പി.ഒമാർ ട്രൈബ്യൂണലിനെ സമീപിച്ചത്. ഒരു മാസത്തിനുള്ളിൽ ഉദ്യോഗസ്ഥർ നൽകിയ …
-
Kerala
പാൽക്കുളങ്ങരയിൽ പട്ടാപ്പകൽ കൊലപാതകം; വ്യക്തിവൈരാഗ്യത്തിനൊടുവിൽ യുവാവ് വെട്ടേറ്റ് മരിച്ചു
by news_desk1by news_desk1തിരുവനന്തപുരം: വഞ്ചിയൂർ പാൽക്കുളങ്ങരയിൽ വ്യക്തിവൈരാഗ്യത്തെ തുടർന്നുണ്ടായ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. വിശാഖ് ആണ് മരിച്ചത്. അയൽവാസിയായ പ്രദീപാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇരുവരും തമ്മിൽ നേരത്തെ നിലനിന്നിരുന്ന വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രദീപിനെ ആക്രമിച്ച കേസിൽ മുൻപ് …
-
Kerala
‘അമ്മമാരുടെ രുചിക്കൂട്ട് മകന്റെ ഭാര്യയ്ക്ക് കൈമാറണം’; മുഖ്യമന്ത്രിയുടെ പരാമർശത്തിന് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം
by news_desk1by news_desk1ആലപ്പുഴ: കുടുംബത്തിലെ പരമ്പരാഗത രുചിക്കൂട്ടുകളും ഭക്ഷണ സംസ്കാരവും അടുത്ത തലമുറയിലേക്ക് കൈമാറേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശം വിവാദമായി. ചെങ്ങന്നൂരിൽ നടന്ന പമ്പ ഫെസ്റ്റിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ചില അമ്മമാർ തയ്യാറാക്കുന്ന പ്രത്യേക വിഭവങ്ങളുടെ രുചിക്കൂട്ട് മക്കൾക്കോ മകന്റെ …
-
Kerala
പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിന് മാസ്റ്റർപ്ലാൻ; ഹൈക്കോടതി ഇടപെടലിന് പിന്നാലെ അതിവേഗ നടപടിയുമായി ആരോഗ്യവകുപ്പ്
by news_desk1by news_desk1തിരുവനന്തപുരം: പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ആരോഗ്യവകുപ്പ് സമഗ്ര മാസ്റ്റർപ്ലാൻ പ്രഖ്യാപിച്ചു. ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ് ജീവനക്കാരുടെ കുറവ്, കെട്ടിടങ്ങളുടെ ശോച്യാവസ്ഥ, സുരക്ഷാ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടികളിലേക്ക് കടന്നത്. ആരോഗ്യ മന്ത്രി കെ. മുരളീധരൻ വ്യാഴാഴ്ച …
-
Kerala
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം; ഗണേഷ് കുമാറിന്റെ ഉത്തരവിൽ മാറ്റം, സ്ലോട്ടുകൾ കൂട്ടി പുതിയ സർക്കുലർ
by news_desk1by news_desk1തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട മുൻ ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ നടപ്പാക്കിയ തീരുമാനങ്ങളിൽ മാറ്റം വരുത്തി മോട്ടോർ വാഹന വകുപ്പ് പുതിയ സർക്കുലർ പുറത്തിറക്കി. ഡ്രൈവിങ് ടെസ്റ്റുകൾ വൈകുന്നതായുള്ള വ്യാപക പരാതിയെ തുടർന്നാണ് പുതിയ തീരുമാനങ്ങൾ. അടുത്ത …
-
Kerala
തിരിച്ചടി, ബിജെപിയുടെ തകർച്ചയുടെ തുടക്കം’; സിജെപി സമരവിജയത്തിൽ മന്ത്രി കുഞ്ഞാലിക്കുട്ടി
by news_desk1by news_desk1മലപ്പുറം: സിജെപിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി സമരത്തിന്റെ വിജയത്തെ തുടർന്ന് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ അംഗീകരിക്കേണ്ടിവന്നത് മോദി സർക്കാരിന് ലഭിച്ച ഏറ്റവും വലിയ രാഷ്ട്രീയ തിരിച്ചടിയാണെന്നും, ഇത് ബിജെപിയുടെ തകർച്ചയുടെ തുടക്കമാണെന്നും …
