തിരുവനന്തപുരം: ഡൽഹിയിൽ നടക്കുന്ന സിജെപി പ്രതിഷേധങ്ങൾക്ക് പിന്നിൽ വിദേശ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി മേജർ രവി. ആദ്യം സമരക്കാരോട് സഹതാപം തോന്നിയെങ്കിലും പിന്നീട് കാര്യങ്ങൾ പരിശോധിച്ചപ്പോൾ അവിടെ വിദ്യാർഥികളേക്കാൾ മറ്റുള്ളവരാണ് കൂടുതലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സോനം വാങ്ചുകിന് മുൻപ് വിദേശ ഫണ്ടുകൾ ലഭിച്ചിരുന്നുവെന്നും, …
Kerala
-
-
Kerala
നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം വീണ്ടും തള്ളി; രണ്ട് പ്രതികളുടെ അപ്പീലും ഹൈക്കോടതി നിരസിച്ചു
by news_desk1by news_desk1കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യവുമായി എത്തിയ രണ്ട് പ്രതികളുടെ അപ്പീലും ഹൈക്കോടതി തള്ളി. അഞ്ചാം പ്രതി വടിവാൾ സലീം, ആറാം പ്രതി പ്രദീപ് എന്നിവർ സമർപ്പിച്ച ഹർജികളാണ് കോടതി നിരസിച്ചത്. കുറ്റകൃത്യത്തിൽ ഇരുവരും സജീവമായി പങ്കെടുത്തവരാണെന്ന് ഹൈക്കോടതി …
-
Kerala
കോഴിക്കോട്ട് ബൈക്കും കാറും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം, സുഹൃത്ത് ഗുരുതര പരിക്കോടെ ആശുപത്രിയിൽ
by news_desk1by news_desk1കോഴിക്കോട്: കോഴിക്കോട് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കൂടരഞ്ഞി പൂവാറംതോട് സ്വദേശി അഭിജിത്താണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 5.45ഓടെയാണ് താഴെ കൂടരഞ്ഞിയിൽ അപകടമുണ്ടായത്. അഭിജിത്തും സുഹൃത്തും സഞ്ചരിച്ച …
-
Kerala
പ്രിയദർശിനിക്ക് പിന്നാലെ കെഎസ്ആർടിസിയുടെ ‘പിങ്ക് ബസ്’; സ്ത്രീകൾക്കായി പ്രത്യേക രാത്രികാല സർവീസ് ആരംഭിക്കുന്നു
by news_desk1by news_desk1തിരുവനന്തപുരം: സ്ത്രീകൾക്കായി പ്രത്യേക രാത്രികാല ‘പിങ്ക് ബസ്’ സർവീസ് ആരംഭിച്ച് കെഎസ്ആർടിസി. കേരളത്തിലെ പ്രധാന റൂട്ടുകളിലേക്ക് വ്യാപിപ്പിക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നാളെ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നടക്കും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലാണ് സർവീസ് ആരംഭിക്കുന്നത്. പിങ്ക് ബസുകളിൽ യാത്ര സൗജന്യമായിരിക്കില്ല. വൈകിട്ട് …
-
Kerala
സുരേഷ് ഗോപിയുടെ ആദ്യ പ്രഖ്യാപനം ഇപ്പോഴും കടലാസിൽ; ഒന്നര വർഷമായിട്ടും മൾട്ടി സ്പെഷ്യാലിറ്റി ലാബ് യാഥാർഥ്യമായില്ല
by news_desk1by news_desk1തൃശ്ശൂർ: തൃശ്ശൂർ എംപിയായി ചുമതലയേറ്റതിന് പിന്നാലെ സുരേഷ് ഗോപി പ്രഖ്യാപിച്ച പ്രധാന പദ്ധതികളിലൊന്നായ ജില്ലാ ജനറൽ ആശുപത്രിയിലെ മൾട്ടി സ്പെഷ്യാലിറ്റി ലബോറട്ടറി ഒന്നര വർഷം പിന്നിട്ടിട്ടും യാഥാർഥ്യമായില്ല. എംപി ഫണ്ട് അനുവദിച്ചിട്ടും പദ്ധതി നടപ്പാക്കുന്നതിൽ കോർപ്പറേഷൻ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്ന വിമർശനം …
-
Kerala
മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പേഴ്സണൽ സെക്രട്ടറിയില്ല; നിർദേശിച്ച ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ അനുമതി ലഭിക്കാതെ നിയമനം കുടുങ്ങി
by news_desk1by news_desk1തിരുവനന്തപുരം: സർക്കാർ അധികാരത്തിലേറി രണ്ടു മാസം പിന്നിട്ടിട്ടും മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പേഴ്സണൽ സെക്രട്ടറിയെ നിയമിക്കാനാകാതെ പ്രതിസന്ധി തുടരുന്നു. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ നിർദേശിച്ച ഉദ്യോഗസ്ഥന് മുഖ്യമന്ത്രി വി.ഡി സതീശൻ അനുമതി നൽകാത്തതാണ് നിയമനം വൈകാൻ …
-
Kerala
‘പ്രേതബാധ’ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് 16കാരിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി ചിറ്റൂരിൽ പിടിയിൽ
by news_desk1by news_desk1മലപ്പുറം: പ്രേതബാധ ഒഴിപ്പിക്കാമെന്ന് പറഞ്ഞ് 16കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം പൂക്കോട്ടൂർ വാഴയിൽ വീട്ടിൽ എം. സിറാജിനെയാണ് ചിറ്റൂർ പൊലീസ് പാലക്കാട് ചിറ്റൂരിൽ നിന്ന് പിടികൂടിയത്. ഫാം നോക്കിനടത്താനെന്ന പേരിൽ ചിറ്റൂരിലെത്തിയ സിറാജ്, തന്റെ പെൺസുഹൃത്തിന്റെ 16 വയസ്സുള്ള …
-
Kerala
സെൻട്രൽ ജയിലിൽ വി.എസ് അനുസ്മരണം; ഇഡി ആക്രമണക്കേസ് പ്രതികളുടെ പരിപാടിയിൽ അന്വേഷണം, ചട്ടലംഘനമെന്ന വിലയിരുത്തൽ
by news_desk1by news_desk1തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന ഇഡി ആക്രമണക്കേസിലെ പ്രതികൾ വി.എസ് അച്യുതാനന്ദനെ അനുസ്മരിച്ച് പരിപാടി സംഘടിപ്പിച്ച സംഭവത്തിൽ ജയിൽ വകുപ്പ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഗുരുതര ചട്ടലംഘനമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. അന്തരിച്ച സിപിഎം നേതാവിന് ജയിലിനുള്ളിൽ റിമാൻഡ് തടവുകാർ …
-
Kerala
കാസർകോട് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞു; 7 വിദ്യാർത്ഥികൾക്ക് പരിക്ക്, അമിതവേഗമെന്ന് സൂചന
by news_desk1by news_desk1കാസർകോട്: സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഏഴ് കുട്ടികൾക്കും ഡ്രൈവർക്കും പരിക്കേറ്റു. കാസർകോട് നഗരത്തിലെ മാർക്കറ്റിന് സമീപമാണ് അപകടമുണ്ടായത്. രണ്ട് സ്കൂളുകളിലെ വിദ്യാർത്ഥികളാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. ഓട്ടോറിക്ഷയിൽ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോയതും അമിതവേഗതയും അപകടത്തിന് കാരണമായെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ …
-
Kerala
വയനാട് ചുരം ബൈപ്പാസിന് വേഗം; കേന്ദ്രത്തിന് മുന്നിൽ വിഷയം അടിയന്തരമായി ഉന്നയിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ
by news_desk1by news_desk1തിരുവനന്തപുരം: താമരശ്ശേരി ചുരം ബൈപ്പാസ് പദ്ധതി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെയും ദേശീയപാത അതോറിറ്റിയുടെയും (എൻഎച്ച്എഐ) മുന്നിൽ അടിയന്തരമായി ഉന്നയിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ ഉറപ്പുനൽകി. വയനാട് ചുരം ബൈപ്പാസ് ആക്ഷൻ കമ്മിറ്റി പ്രതിനിധികളുമായി നടത്തിയ …
