പാലക്കാട്(Palakkad): കളിക്കുന്നതിനിടെ വീണുപരിക്കേറ്റ ഒന്‍പതുവയസുകാരിയുടെ പ്ലാസ്റ്ററിട്ട കൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്പെന്ഷന്. ജൂനിയര്‍ റസിഡന്റ് ഡോ. മുസ്തഫ, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സര്‍ഫറാസ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഡിഎംഒ നല്കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളി. ജില്ലാ ആശുപത്രി ശാസ്ത്രീയവും …
Kerala
-
-
തിരുവനന്തപുരം (Thiruvananthapuram):ഈ വർഷത്തെ വയലാർ രാമവർമ്മ സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു. ഇ. സന്തോഷ് കുമാറാണ് അവാർഡിന് അർഹനായത്. ‘തപോമയിയുടെ അച്ഛൻ’ എന്ന നോവലിനാണ് അവാർഡ് ലഭിച്ചത്. അഭയാർഥി വിഷയം പ്രമേയമാക്കിയ പുസ്തകമാണ് തപോമയിയുടെ അച്ഛൻ. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് …
-
InternationalKeralaNational
ബുർഖ വിവാദം: ബുർഖ ധരിച്ച വോട്ടർമാരുടെ മുഖം പരിശോധിക്കണം: ബീഹാറിൽ രാഷ്ട്രീയപ്പോര് മുറുകുന്നു!
by news_desk1by news_desk1ബീഹാർ (Bihar ) : വരാനിരിക്കുന്ന ബീഹാർ തെരഞ്ഞെടുപ്പിൽ ബുർഖ ധരിച്ച വോട്ടർമാരുടെ രേഖകൾ കൃത്യമായി പരിശോധിക്കണമെന്ന ബീഹാർ ബിജെപി അധ്യക്ഷൻ ദിലീപ് ജയ്സ്വാളിന്റെ ആവശ്യം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ബിജെപി “വെറുപ്പിന്റെ” രാഷ്ട്രീയം അവലംബിക്കുന്നുവെന്ന് ആരോപിച്ച് പ്രധാന …
-
KeralaTop Stories
ഒൻപത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം; ചികിത്സാ പിഴവില്ലെന്ന് പ്രാഥമിക റിപ്പോർട്ട്
by news_desk1by news_desk1പാലക്കാട്(Palakkad): ഒൻപത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ റിപ്പോർട്ട് നൽകി. പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. പാലക്കാട് ഡിഎംഒ നിയോഗിച്ച രണ്ട് ഡോക്ടർമാർ നടത്തിയ അന്വേഷണത്തിന് ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്. ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറുടെയും വകുപ്പ് മേധാവിയുടെയും …
-
Kerala
സർപ്ലസ് ഫണ്ട് ഇനത്തിലുള്ള തുകയിൽനിന്നും ഒരു രൂപ പോലും ആഗോള അയ്യപ്പ സംഗമത്തിന് ഉപയോഗിച്ചിട്ടില്ല; തിരുവിതാംകൂർ ദേവസ്വം ബോർഡ്
by news_desk1by news_desk1തിരുവനന്തപുരം(Thiruvananthapuram): ആഗോള അയപ്പ സംഗമത്തിനായി ദേവസ്വം സർപ്ലസ് ഫണ്ടിൽ നിന്ന് പണം അനുവദിച്ചെന്ന വാർത്തകൾ തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇതുസംബന്ധിച്ച് പുറത്തുവന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്ന് ദേവസ്വം ബോർഡ് വാർത്താകുറിപ്പിൽ പറയുന്നു. ആഗോള അയ്യപ്പ സംഗമത്തിനുള്ള പണം കണ്ടെത്തിയത് സ്പോൺസർഷിപ്പിലൂടെയാണെന്നും ബോർഡ് …
-
KeralaTop Stories
തിരുവോണം ബംപര്‍: 25 കോടിയുടെ ഭാഗ്യ നമ്പര്‍ പ്രഖ്യാപിച്ചു
by news_deskby news_deskതിരുവനന്തപുരം(Thiruvanathapuram): കേരള സംസ്ഥാന ഭാഗ്യക്കുറി തിരുവോണം ബംപര്‍ ലോട്ടറി നറുക്കെടുത്തു. TH 577825 നന്പറിനാണ് ഒന്നാം സമ്മാനമായ 25 കോടി. പാലക്കാട് വിറ്റ ടിക്കറ്റിനാണ് സമ്മാനം. ഇതേ നമ്പറിലെ മറ്റു സീരീസുകള്‍ക്ക് സമാശ്വാസ സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം ലഭിക്കും. …
-
KeralaTop Stories
സ്വർണത്തിൽ എത്ര ബാക്കിയുണ്ട്: മുഖ്യമന്ത്രി മിണ്ടുന്നില്ല, സിബിഐ അന്വേഷിക്കണം; പ്രതിപക്ഷ നേതാവ്
by news_deskby news_deskതിരുവനന്തപുരം(Thiruvanathapuram): ശബരിമലയിൽ ദുരൂഹത നിറഞ്ഞ കാര്യങ്ങളാണ് പുറത്തുവരുന്നതെന്നും വിജയ് മല്യ നൽകിയ 30 കിലോ സ്വർണത്തിൽ എത്ര ബാക്കിയുണ്ടെന്ന് സർക്കാരും ദേവസ്വവും മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സ്വർണം ഇവിടുന്ന് തന്നെ അടിച്ചു മാറ്റി. പിന്നീട് ചെന്നൈയിൽ എത്തിച്ചു …
-
Kerala
വീണ്ടും പേ വിഷബാധ മരണം; പത്തനംതിട്ടയില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, ചികിത്സയിലിരിക്കെയാണ് മരണം
by news_deskby news_deskപത്തനംതിട്ട(pathanamthittam): പത്തനംതിട്ടയില്‍ പേ വിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. പത്തനംതിട്ട മണ്ണാറമല സ്വദേശി കൃഷ്ണമ്മയാണ് മരിച്ചത്. 65 വയസ്സായിരുന്നു. സെപ്റ്റംബർ ആദ്യ ആഴ്ചയാണ് കൃഷ്ണമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. തുടര്‍ന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വാക്സിൻ സ്വീകരിച്ചിരുന്നു. തെരുവുനായ ആക്രമിച്ചപ്പോൾ കൃഷ്ണമ്മ …
-
Kerala
‘ആർപ്പോ..ഇർറോ..’; മൂവാറ്റുപുഴയാറിൽ ആവേശത്തുഴ, പിറവം വള്ളംകളി മത്സരം ഇന്ന്
by news_deskby news_deskപിറവം(piravam): ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ പിറവം വള്ളംകളി മത്സരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതൽ മൂവാറ്റുപുഴയാറിൽ നടക്കും. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് …
-
Kerala
വമ്പൻ വിൽപ്പന, നാട്ടിലെങ്ങും പൊടിപോലുമില്ല! തിരുവോണം ബമ്പർ നറുക്കെടുപ്പ് തീയതി നീട്ടിയത് ഗുണമായി, ടിക്കറ്റ് കിട്ടാനില്ല, തീർന്നുപോയെന്ന് വ്യാപാരികൾ
by news_deskby news_deskതിരുവനന്തപുരം(Thiruvanathapuram): കനത്ത മഴ കാരണം സെപ്തംബർ 27 ന് നടക്കേണ്ട നറുക്കെടുപ്പ് ഇന്നത്തേക്ക് നീട്ടിയത് തിരുവോണം ബമ്പറിന് ഗുണമായി. നറുക്കെടുപ്പ് ഒരാഴ്ച നീണ്ടതോടെ ബമ്പർ ടിക്കറ്റ് എല്ലാം വിറ്റുപോയ അവസ്ഥയിലാണ്. നാട്ടിലെങ്ങും ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്. തിരുവോണം ബമ്പർ മുഴുവൻ വിറ്റു …

