തിരുവനന്തപുരം: വധശ്രമ കേസിൽ ബിജെപി കൗൺസിലർ സുഗതന്റെ ജാമ്യാപേക്ഷ കോടതി തള്ളി. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ ആക്രമിച്ച കേസിലും ജാമ്യം അനുവദിച്ചില്ല. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി രണ്ടാണ് ഇരുകേസുകളിലും ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞ മാസമാണ് വീട് വളഞ്ഞ് സുഗതനെ പൊലീസ് അറസ്റ്റ് …
Kerala
-
-
Kerala
വെള്ളറടയിൽ തമിഴ്നാട് ബസിന് നേരെ കല്ലേറ്; ബൈക്കിലെത്തിയ യുവാവ് മുൻവശത്തെ ചില്ല് തകർത്തു
by news_desk1by news_desk1തിരുവനന്തപുരം: തമിഴ്നാട് ട്രാൻസ്പോർട്ട് ബസിന് നേരെ വെള്ളറടയിൽ ആക്രമണം. തമിഴ്നാട് അതിർത്തിയായ പുലിയൂർശാഖയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ യുവാവ് ബസിന്റെ മുൻവശത്തെ ചില്ലിലേക്ക് കല്ലെറിഞ്ഞ് തകർക്കുകയായിരുന്നു. ആക്രമണത്തിന് മുൻപ് ബസ് ജീവനക്കാരും യുവാവും തമ്മിൽ തർക്കമുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. …
-
Kerala
കോഴിത്തീറ്റ വില കുതിച്ചുയരുന്നു; അഞ്ച് മാസത്തിനിടെ ചാക്കിന് 500 രൂപയുടെ വർധന, പ്രതിസന്ധിയിൽ കോഴി കർഷകർ
by news_desk1by news_desk1ഇടുക്കി: സംസ്ഥാനത്ത് കോഴിത്തീറ്റയുടെ വില കുത്തനെ ഉയരുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 50 കിലോയുടെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് ഏകദേശം 500 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. അസംസ്കൃത വസ്തുക്കളായ ചോളം, സോയ എന്നിവയുടെ ലഭ്യതക്കുറവാണ് മുമ്പെങ്ങുമില്ലാത്ത രീതിയിലുള്ള വിലക്കയറ്റത്തിന് പ്രധാന കാരണമായി …
-
Kerala
ചേർത്തല താലൂക്ക് ഓഫീസിൽ മേൽക്കൂരയിലെ കോൺക്രീറ്റ് പാളികൾ അടർന്നുവീണു; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം
by news_desk1by news_desk1ചേർത്തല: നാല് പതിറ്റാണ്ടിലേറെ പഴക്കമുള്ള ചേർത്തല താലൂക്ക് ഓഫീസ് കെട്ടിടത്തിന്റെ മേൽക്കൂരയിലെ കോൺക്രീറ്റ് പാളികൾ അടർന്നുവീണു. രാവിലെ ഒമ്പതരയോടെ ലാൻഡ് റവന്യു തഹസിൽദാരുടെ കീഴിലുള്ള ഹൗസിങ് സെക്ഷനിലാണ് സംഭവം. കംപ്യൂട്ടറിന്റെ മുകളിലടക്കം കോൺക്രീറ്റ് പാളികൾ വീണെങ്കിലും ഉദ്യോഗസ്ഥരും പൊതുജനങ്ങളും പൂർണമായി എത്തിത്തുടങ്ങാത്ത …
-
Kerala
മന്ത്രി കെ. മുരളീധരന്റെ രണ്ട് പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ രാജിവെച്ചു; സ്റ്റാഫുകൾക്കിടയിൽ ഭിന്നതയെന്ന സൂചന
by news_desk1by news_desk1തിരുവനന്തപുരം: മന്ത്രി കെ. മുരളീധരന്റെ രണ്ട് പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ രാജിവെച്ചു. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീലാലും അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഗോവിന്ദരാജും ആണ് രാജി സമർപ്പിച്ചത്. സ്റ്റാഫ് അംഗങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. എന്നാൽ വ്യക്തിപരമായ …
-
Kerala
ധാരണ ലംഘിച്ച് കോറോ ഹെൽത്ത്; കൂട്ടപ്പിരിച്ചുവിടലുമായി മുന്നോട്ട്, ജീവനക്കാർക്ക് മൂന്ന് മാസത്തെ ശമ്പളം നൽകി
by news_desk1by news_desk1കൊച്ചി: കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട ഒത്തുതീർപ്പ് ധാരണ ലംഘിച്ച് കോറോ ഹെൽത്ത്. പിരിച്ചുവിടൽ നടപടികളുമായി കമ്പനി മുന്നോട്ട് പോകുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കമ്പനി ജീവനക്കാർക്ക് മൂന്ന് മാസത്തെ ശമ്പളം നൽകി. ഇതോടെയാണ് പിരിച്ചുവിടൽ നടപടികൾ തുടരുമെന്ന കമ്പനിയുടെ നിലപാട് വ്യക്തമാകുന്നത്.
-
Kerala
അറബിക്കടലിൽ പുതിയ ആഴക്കടൽ മത്സ്യ ഇനം കണ്ടെത്തി; കൊല്ലത്ത് ശേഖരിച്ച സാമ്പിളുകൾ നിർണായകമായി
by news_desk1by news_desk1കൊച്ചി: അറബിക്കടലിൽ പുതിയൊരു ആഴക്കടൽ മത്സ്യ ഇനം കണ്ടെത്തിയതായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) അറിയിച്ചു. ലക്ഷദ്വീപ് കടലിന്റെ കിഴക്കൻ ഭാഗത്ത് 350 മുതൽ 500 മീറ്റർ വരെ ആഴത്തിലാണ് പുതിയ മത്സ്യ ഇനത്തെ കണ്ടെത്തിയത്. ‘ഇന്ത്യൻ ഡോറി’ …
-
Kerala
‘ദിവ്യ എസ് അയ്യരെ വിഴിഞ്ഞം തുറമുഖ എംഡി സ്ഥാനത്ത് നിന്ന് മാറ്റിയത് അദാനിക്ക് വേണ്ടി’; ഗുരുതര ആരോപണവുമായി കെ കെ രാഗേഷ്
by news_desk1by news_desk1കണ്ണൂർ: വിഴിഞ്ഞം തുറമുഖത്തിന്റെ മുൻ എംഡി ഡോ. ദിവ്യ എസ് അയ്യരെ സ്ഥാനത്ത് നിന്ന് മാറ്റിയത് അദാനി ഗ്രൂപ്പിന്റെ താൽപര്യങ്ങൾക്കുവേണ്ടിയാണെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ആരോപിച്ചു. ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റാൻ അദാനി അധികൃതർ പലതവണ …
-
Kerala
‘അമ്മ’യിൽ ഭിന്നത രൂക്ഷം; ശ്വേത മേനോനെതിരെ ഉഷ ഹസീന, ഓഡിയോ ചോർച്ചയിൽ വിവാദം കത്തുന്നു
by news_desk1by news_desk1കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ ഭിന്നത കൂടുതൽ രൂക്ഷമാകുന്നു. നടി ശ്വേത മേനോനെതിരെ സംഘടനയിലെ ഒരു വിഭാഗം വീണ്ടും രംഗത്തെത്തി. രമേഷ് പിഷാരടിയുമായുള്ള സംഭാഷണം പുറത്തുവിട്ട നടപടി ക്രിമിനൽ സ്വഭാവമുള്ളതാണെന്ന് ആരോപിച്ച് നടി ഉഷ ഹസീന ശക്തമായ വിമർശനം ഉന്നയിച്ചു. ശ്വേത മേനോന് …
-
Kerala
നെടുമ്പാശേരി വിമാനത്താവളത്തിൽ പ്രവാസിയുടെ ബാഗ് കുത്തിത്തുറന്ന നിലയിൽ; 8000 സൗദി റിയാൽ മോഷണം പോയെന്ന് പരാതി
by news_desk1by news_desk1കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രവാസി യാത്രക്കാരന്റെ ബാഗിൽ നിന്ന് വിദേശ കറൻസി മോഷണം പോയതായി പരാതി. റിയാദിൽ നിന്ന് കൊച്ചിയിലെത്തിയ ആലുവ മുപ്പത്തടം സ്വദേശി ഷഫീഖ് ഇസ്മായിലിന്റെ ബാഗിൽ നിന്നാണ് 8000 സൗദി റിയാൽ (ഏകദേശം 1.75 ലക്ഷത്തിലധികം ഇന്ത്യൻ …
