വിഴിഞ്ഞം: സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയായ വെങ്ങാനൂർ സ്വദേശിനി അഞ്ചു ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പനങ്ങോട് സ്വദേശി സിന്ധുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച അഞ്ചുവിന്റെ സഹപ്രവർത്തക ഐശ്വര്യ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ജൂൺ …
Kerala
-
-
Kerala
ആദ്യം നിലപാട് ആവർത്തിച്ചു, പിന്നാലെ വിശദീകരണം; വിമത എംഎൽഎമാരോട് ചോദ്യങ്ങളുമായി എം.വി. ജയരാജൻ
by news_desk1by news_desk1കണ്ണൂർ: തെറ്റ് തിരുത്തിയാൽ വിമതരായ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും പാർട്ടിയിലേക്ക് തിരിച്ചുവരുന്നതിൽ തടസ്സമില്ലെന്ന നിലപാട് വീണ്ടും ആവർത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ. എന്നാൽ ഇത് പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കിയതിന് …
-
Kerala
പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ ലീഗിൽ അമർഷം; ‘പോഷക സംഘടന തല്ലുകൊള്ളാൻ മാത്രമല്ല’െന്ന് എംഎസ്എഫ് പ്രമേയം
by news_desk1by news_desk1മലപ്പുറം: മുസ്ലീം ലീഗ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തെ ചൊല്ലി പാർട്ടിക്കുള്ളിൽ അതൃപ്തി ശക്തമാകുന്നു. നിയമനങ്ങളിൽ പ്രതിഷേധിച്ച് എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കി. മന്ത്രിമാർ നടത്തിയ നിയമനങ്ങൾ പ്രസ്ഥാനത്തോടും പാർട്ടി പ്രവർത്തകരോടും ചെയ്ത വഞ്ചനയാണെന്ന് പ്രമേയത്തിൽ ആരോപിക്കുന്നു. ജയിലിൽ …
-
Kerala
നിയമിച്ച് നാലാം ദിനം സ്റ്റേറ്റ് പ്രോഗ്രാം മാനേജറെ മാറ്റി; ആയുഷ് വകുപ്പിൽ നിയമന വിവാദം, നടപടികളിൽ സംശയം
by news_desk1by news_desk1തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ നിയമന നടപടികളിൽ വീണ്ടും വിവാദം. ആയുഷ് ഹോമിയോപ്പതി സ്റ്റേറ്റ് പ്രോഗ്രാം മാനേജറായി നിയമിച്ച ഉദ്യോഗസ്ഥനെ നിയമിച്ച് നാലാം ദിനം തന്നെ മാറ്റി പുതിയ ഉത്തരവിറക്കിയതോടെ നടപടികളിൽ സംശയം ഉയരുകയാണ്. ജൂൺ 26-നാണ് ഡോ. ആർ. രജികുമാറിനെ സ്റ്റേറ്റ് പ്രോഗ്രാം …
-
Kerala
പൊലീസ് സ്റ്റേഷനിൽ അതിക്രമം; ഇരുമ്പ് കസേര കൊണ്ട് സി.ഐയുടെ തലയ്ക്കടിച്ചു, പ്രതി കസ്റ്റഡിയിൽ
by news_desk1by news_desk1തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് പൊലീസ് സ്റ്റേഷനിൽ അതിക്രമം. സി.ഐയെ ഇരുമ്പ് കസേര കൊണ്ട് തലയ്ക്കടിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സി.ഐയെ കാട്ടാക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് ആര്യനാട് പൊലീസ് സ്റ്റേഷനിൽ സംഭവം നടന്നത്. മദ്യക്കുപ്പിയുമായി …
-
Kerala
ടെൻഡറില്ലാതെ സർക്കാർ കരാറുകൾ; ഊരാളുങ്കൽ ഉൾപ്പെടെ 46 ഏജൻസികൾക്കുള്ള അനുമതി സർക്കാർ നീട്ടി
by news_desk1by news_desk1തിരുവനന്തപുരം: ഊരാളുങ്കൽ ഉൾപ്പെടെ 46 ഏജൻസികൾക്ക് ടെൻഡർ നടപടികളില്ലാതെ സർക്കാർ കരാറുകൾ ഏറ്റെടുക്കാനുള്ള അനുമതി സംസ്ഥാന സർക്കാർ ഉത്തരവിറക്കി നീട്ടി. ഇതോടെ ഈ ഏജൻസികൾക്ക് മുൻപുണ്ടായിരുന്ന പ്രത്യേക ഇളവ് തുടരും. പ്രതിപക്ഷത്തായിരുന്ന കാലത്ത് ഊരാളുങ്കൽ സൊസൈറ്റിക്കെതിരെ ക്രമക്കേട് ആരോപണം ശക്തമായി ഉന്നയിച്ചിരുന്ന …
-
Kerala
പൊലീസ് ക്വാർട്ടേഴ്സിൽ പട്ടാപ്പകൽ കവർച്ച; വാതിലും അലമാരയും പൊളിച്ച് അഞ്ചര പവൻ സ്വർണം കവർന്നു
by news_desk1by news_desk1കൊല്ലം: കൊല്ലത്ത് പൊലീസ് ക്വാർട്ടേഴ്സിൽ പട്ടാപ്പകൽ കവർച്ച. നന്ദാവനം എ.ആർ. ക്യാമ്പിലെ സി.പി.ഒ. മുബാറക്കിന്റെ ക്വാർട്ടേഴ്സിലാണ് മോഷണം നടന്നത്. വാതിലും അലമാരയും പൊളിച്ചാണ് പ്രതി സ്വർണം കവർന്നത്. പ്രാഥമിക വിവരങ്ങൾ പ്രകാരം അഞ്ചര പവൻ സ്വർണമാണ് നഷ്ടമായത്. സംഭവം നടന്നത് പൊലീസ് …
-
Kerala
മെഡിക്കൽ കോളേജിലെ തിരക്ക് കുറയ്ക്കാൻ സർക്കാർ ഇടപെടൽ; രോഗികളെ പുലയനാർകോട്ട ആശുപത്രിയിലേക്ക് മാറ്റും
by news_desk1by news_desk1തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തിരക്ക് കുറയ്ക്കുന്നതിനും രോഗികളെ തറയിൽ കിടത്തുന്ന സാഹചര്യം ഒഴിവാക്കുന്നതിനുമായി ആരോഗ്യവകുപ്പ് പുതിയ നടപടികൾ സ്വീകരിച്ചു. തിരക്ക് കൂടുതലുള്ള ജനറൽ മെഡിസിൻ വിഭാഗം ഉൾപ്പെടെയുള്ള രോഗികളെ പുലയനാർകോട്ട നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് ആരോഗ്യം-ദേവസ്വം മന്ത്രി കെ. …
-
Kerala
‘ചുറ്റുമുള്ളവർ സംസാരിച്ചത് കേട്ട് ആശയക്കുഴപ്പത്തിലായി; സംഭവിച്ച തെറ്റാണ്, ഇനി കൂടുതൽ ശ്രദ്ധ പുലർത്തും’: പി.കെ. കുഞ്ഞാലിക്കുട്ടി
by news_desk1by news_desk1കൊച്ചി: കളമശേരി കിൻഫ്ര പാർക്കിൽ നടന്ന എഐ സമ്മിറ്റിനിടെ ‘കേരളം’ എന്ന് ഇംഗ്ലീഷിൽ എഴുതുന്നതിനിടെ സംഭവിച്ച അക്ഷരപ്പിശകിനെ കുറിച്ച് വിശദീകരണവുമായി വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. പരിപാടിക്കിടെ ആശംസ കുറിക്കുന്നതിനിടെ ചുറ്റുമുണ്ടായിരുന്നവർ സംസാരിച്ചതിനെ തുടർന്ന് ഉണ്ടായ ചെറിയ ആശയക്കുഴപ്പമാണ് തെറ്റിന് …
-
Kerala
എംടിയുടെ ആദ്യഭാര്യയെക്കുറിച്ചുള്ള പുസ്തകം; രചയിതാക്കൾക്കും പ്രസാധകനും സമൻസ് അയക്കാൻ കോടതി ഉത്തരവ്
by news_desk1by news_desk1കോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ ആദ്യഭാര്യയെക്കുറിച്ച് പ്രസിദ്ധീകരിച്ച പുസ്തകവുമായി ബന്ധപ്പെട്ട കേസിൽ രചയിതാക്കൾക്കും പ്രസാധകനും സമൻസ് അയക്കാൻ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. ‘എംറ്റി സ്പെയ്സ്: ബാഷ്പീകൃതയുടെ ആറാം വിരൽ’ എന്ന പുസ്തകത്തിന്റെ രചയിതാക്കളായ ദീദി ദാമോദരൻ, എച്ച്മുക്കുട്ടി എന്നിവർക്കും …
