വയനാട്: ബത്തേരി ദൊട്ടപ്പകുളത്ത് വീട്ടിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന വൻ ഹാൻസ് ശേഖരം പൊലീസ് പിടികൂടി. ബീനാച്ചി സ്വദേശി ഹാരിസിനെ അറസ്റ്റ് ചെയ്തു. പരിശോധനയിൽ 6,400 പാക്കറ്റ് ഹാൻസാണ് കണ്ടെത്തിയത്. പത്തോളം ചാക്കുകളിലായാണ് ഹാൻസ് സൂക്ഷിച്ചിരുന്നത്. വീട്ടിലെ കിടപ്പുമുറിക്ക് താഴെ അലമാര …
Kerala
-
-
Kerala
എഐ സമ്മിറ്റിൽ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്ക് അക്ഷരപ്പിശക്; ‘Kerala’യ്ക്ക് പകരം ‘Kaaralam’, വീഡിയോ വൈറൽ
by news_desk1by news_desk1കൊച്ചി: കളമശേരി കിൻഫ്ര പാർക്കിൽ നടന്ന എഐ സമ്മിറ്റിൽ പങ്കെടുത്ത സംസ്ഥാന വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. സമ്മിറ്റ് വേദിയിലെ ബോർഡിൽ ‘കേരള’ എന്ന് ഇംഗ്ലീഷിൽ എഴുതുന്നതിനിടെ സംഭവിച്ച അക്ഷരപ്പിശകാണ് ചർച്ചയായത്. വൈറലായ വീഡിയോയിൽ മന്ത്രി ‘Kerala’ …
-
Kerala
ധ്യാനത്തിന് കൊണ്ടുപോയി പലതവണ പീഡിപ്പിച്ചെന്ന് പരാതി; കൊല്ലത്ത് പുരോഹിതൻ അറസ്റ്റിൽ
by news_desk1by news_desk1കൊല്ലം: യുവതിയെ ധ്യാനത്തിന് കൊണ്ടുപോയി പലതവണ പീഡിപ്പിച്ചെന്ന പരാതിയിൽ കൊല്ലത്ത് പുരോഹിതൻ അറസ്റ്റിൽ. ഫാദർ ഡെന്നീസ് പ്രവീണിനെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2022 മുതൽ 2024 വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. …
-
Kerala
അമ്മ അഡ്ഹോക്ക് കമ്മിറ്റിക്ക് കോടതിയുടെ വിലക്ക്; ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി തുടരും
by news_desk1by news_desk1കൊച്ചി: സിനിമാ സംഘടനയായ അമ്മയുടെ അഡ്ഹോക്ക് കമ്മിറ്റിക്ക് എറണാകുളം മുൻസിഫ് കോടതി വിലക്ക് ഏർപ്പെടുത്തി. അതേസമയം, ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള നിലവിലെ കമ്മിറ്റിക്ക് പ്രവർത്തനം തുടരാമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. ശ്വേതാ മേനോൻ സമർപ്പിച്ച ഹർജിയിലാണ് എറണാകുളം മുൻസിഫ് കോടതി ഈ …
-
Kerala
സർക്കാർ ഇടപെട്ടു; കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ താൽക്കാലികമായി മരവിപ്പിച്ചു, ആറിന് നിർണായക ചർച്ച
by news_desk1by news_desk1Slug: coro-layoff കൊച്ചി: കൊച്ചിയിലെ കോറോ ഹെൽത്ത് സ്ഥാപനത്തിലെ കൂട്ടപ്പിരിച്ചുവിടൽ താൽക്കാലികമായി മരവിപ്പിച്ചു. സർക്കാർ ഇടപെടലിനെ തുടർന്നാണ് തീരുമാനം. ഈ മാസം ആറിന് തിരുവനന്തപുരത്ത് തൊഴിൽ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ നടക്കുന്ന ചർച്ചയ്ക്ക് ശേഷമാകും തുടർ തീരുമാനം. കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച …
-
Kerala
മുണ്ടിനീര് വ്യാപനം; ആലപ്പുഴയിലെ തുമ്പോളി എസ്.എൻ.വി എൽ.പി സ്കൂളിന് 21 ദിവസത്തെ അവധി
by news_desk1by news_desk1ആലപ്പുഴ: മുണ്ടിനീര് വ്യാപിക്കുന്ന പശ്ചാത്തലത്തില് ആലപ്പുഴയിലെ തുമ്പോളി എസ്.എൻ.വി എൽ.പി സ്കൂളിന് 21 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. ജില്ലാകളക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സ്കൂളിലെ കുട്ടികള്ക്കിടയില് മുണ്ടിനീര് സ്ഥിരീകരിച്ചതിനെ തുടര്ന്നാണ് നടപടി. രോഗം കൂടുതല് കുട്ടികളിലേക്ക് പകരാതിരിക്കാനായി ഇന്കുബേഷന് കാലയളവായ 21 …
-
Kerala
കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; പ്രോസിക്യൂഷൻ അനുമതി നൽകി സർക്കാർ, ഹൈക്കോടതിക്കെതിരെ വിമർശനം
by news_desk1by news_desk1കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി ഉത്തരവിനൊപ്പം ഹൈക്കോടതിക്കെതിരെ വിമർശനവുമായി സംസ്ഥാന സർക്കാർ. പ്രോസിക്യൂഷൻ അനുമതി നൽകാൻ ഹൈക്കോടതി നൽകിയ നിർദ്ദേശം അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റമാണെന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിൽ വ്യക്തമാക്കി. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. …
-
Kerala
രമേശ് ചെന്നിത്തല വേദിയിലിരിക്കെ മദ്യനയത്തെ വിമർശിച്ച് മാർത്തോമ സഭാധ്യക്ഷൻ; പ്രതികരിച്ച് ആഭ്യന്തരമന്ത്രി
by news_desk1by news_desk1തിരുവല്ല: മദ്യനയവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വേദിയിലിരിക്കെ സർക്കാരിനെതിരെ വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രോപ്പൊലീത്ത. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കുന്ന നടപടിയെ അംഗീകരിക്കാൻ കഴിയില്ലെന്നും മദ്യം പൂർണമായി വർജിക്കുകയാണ് സഭയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. …
-
Kerala
ജൂലൈ 15 മുതൽ ബീഫിന് വിലക്കയറ്റം; മലബാർ മേഖലയിൽ പുതിയ നിരക്ക് പ്രഖ്യാപിച്ചു
by news_desk1by news_desk1കോഴിക്കോട്: മലബാർ മേഖലയിൽ ഈ മാസം 15 മുതൽ ബീഫിന് വില വർധിക്കും. ഓൾ കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ ജനറൽ ബോഡി യോഗത്തിലാണ് വില വർധിപ്പിക്കാൻ തീരുമാനമായത്. പുതുക്കിയ നിരക്കനുസരിച്ച് എല്ലുള്ള ബീഫിന് കിലോയ്ക്ക് 400 രൂപയും എല്ലില്ലാത്തതിന് …
-
LocalKerala
കുഴഞ്ഞുവീണ വയോധികനെ സഹായിക്കാനെന്ന വ്യാജേന കബളിപ്പിച്ചു; പെൻഷൻ തുകയും പഴ്സും കവർന്ന സ്ഥിരം കുറ്റവാളി രതീഷ് പിടിയിൽ
by news_desk1by news_desk1കോഴിക്കോട്: വാർധക്യ പെൻഷൻ വാങ്ങി മടങ്ങുകയായിരുന്ന വയോധികനെ സഹായിക്കാനെന്ന വ്യാജേന ഒപ്പംകൂടി, കൈവശമുണ്ടായിരുന്ന പണവും രേഖകൾ അടങ്ങിയ പഴ്സും കവർന്ന സ്ഥിരം കുറ്റവാളിയെ ബേപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബേപ്പൂർ ഗോതീശ്വരം കല്ലിങ്ങൽ സ്വദേശി കോട്ടപ്പുറം കുഞ്ഞികണ്ടി പറമ്പ് വീട്ടിൽ രതീഷ് …
