കോഴിക്കോട്: വാർധക്യ പെൻഷൻ വാങ്ങി മടങ്ങുകയായിരുന്ന വയോധികനെ സഹായിക്കാനെന്ന വ്യാജേന ഒപ്പംകൂടി, കൈവശമുണ്ടായിരുന്ന പണവും രേഖകൾ അടങ്ങിയ പഴ്സും കവർന്ന സ്ഥിരം കുറ്റവാളിയെ ബേപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബേപ്പൂർ ഗോതീശ്വരം കല്ലിങ്ങൽ സ്വദേശി കോട്ടപ്പുറം കുഞ്ഞികണ്ടി പറമ്പ് വീട്ടിൽ രതീഷ് …
Kerala
-
-
Kerala
വിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനി വിഷയത്തിൽ കോൺഗ്രസിൽ ഭിന്നത; കടുത്ത നടപടി വേണമെന്ന് കെ.സി പക്ഷം
by news_desk1by news_desk1തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിനെതിരായ നിലപാടിൽ കോൺഗ്രസിനുള്ളിൽ ഭിന്നത ശക്തമാകുന്നു. അദാനിക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നാണ് കെ.സി വിഭാഗത്തിന്റെ നിലപാട്. അതേസമയം, വിഷയത്തിൽ തുടക്കത്തിൽ തന്നെ ശക്തമായ നിലപാട് സ്വീകരിച്ചത് മുഖ്യമന്ത്രിയാണെന്നാണ് വി.ഡി. സതീശനെ അനുകൂലിക്കുന്ന …
-
Kerala
ഭൂട്ടാൻ വാഹനക്കടത്ത് കേസ്: ദുൽഖർ സൽമാന്റെ കൂടുതൽ വാഹനങ്ങൾ തേടി അന്വേഷണം ശക്തം; വീണ്ടും ചോദ്യം ചെയ്യും
by news_desk1by news_desk1കൊച്ചി: ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങൾ കടത്തിയെന്ന കേസിൽ നടൻ ദുൽഖർ സൽമാന്റെ കൂടുതൽ വാഹനങ്ങളെ കണ്ടെത്താൻ കസ്റ്റംസ് അന്വേഷണം ശക്തമാക്കി. ഇതര സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ച് വാഹനങ്ങൾ കണ്ടെത്താനാണ് നീക്കം. ഭൂട്ടാനിൽ നിന്ന് കടത്തിയ നാല് വാഹനങ്ങൾ …
-
Kerala
‘അഡ്ഹോക് കമ്മിറ്റിക്ക് നിയമസാധുതയില്ല’; കോടതിയെ സമീപിക്കാൻ ‘അമ്മ’ മുൻ ഭാരവാഹികൾ, സൂം യോഗത്തിന് പിന്നാലെ രാജികൾ
by news_desk1by news_desk1കൊച്ചി: വിവാദങ്ങൾക്കിടെ താരസംഘടനയായ ‘അമ്മ’യുടെ മുൻ ഭാരവാഹികൾ സൂം യോഗം ചേർന്നു. അഡ്ഹോക് കമ്മിറ്റിയുടെ നിയമനത്തിനെതിരെ കോടതിയെ സമീപിക്കാനാണ് തീരുമാനം. അഡ്ഹോക് കമ്മിറ്റിക്ക് നിയമസാധുത ഇല്ലെന്നാണ് ഇവരുടെ വിലയിരുത്തൽ. പുതിയ കമ്മിറ്റി തെരഞ്ഞെടുക്കുന്നതുവരെ ചുമതല പഴയ ഭാരവാഹികൾക്കുതന്നെയാണെന്നും ഒരു വിഭാഗം നിലപാട് …
-
Kerala
വൈദ്യുതി പ്രതിസന്ധി മറികടക്കാൻ കെഎസ്ഇബി നീക്കം; ഒരു വർഷത്തേക്ക് 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ ടെൻഡർ
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ കൂടുതൽ വൈദ്യുതി വാങ്ങാനുള്ള നടപടികളുമായി കെഎസ്ഇബി. ഈ മാസം 15 മുതൽ ഒരു വർഷത്തേക്ക് രാവും പകലും 200 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനായി ടെൻഡർ ക്ഷണിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കോർ കമ്മിറ്റി നൽകിയ ശുപാർശ …
-
Kerala
നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ കെഎസ്ആർടിസി ബസിടിച്ചു; ഡ്രൈവർക്ക് ഗുരുതര പരിക്ക്, ഡ്രൈവറും കണ്ടക്ടറും ഓടിയെന്ന് ദൃക്സാക്ഷികൾ
by news_desk1by news_desk1തിരുവനന്തപുരം: കാട്ടാക്കട ആമച്ചിലിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ കെഎസ്ആർടിസി ബസ് ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. അപകടം നടന്ന ഉടൻ കെഎസ്ആർടിസി ബസിന്റെ ഡ്രൈവറും കണ്ടക്ടറും ഇറങ്ങി ഓടിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഡ്രൈവർ മദ്യപിച്ചിരുന്നുവെന്ന ആരോപണവും നാട്ടുകാർ ഉന്നയിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് …
-
Kerala
മദ്യപിച്ച് അമിതവേഗതയിൽ പാഞ്ഞു; പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ കാസർകോട് പോലീസ് പിടിയിൽ
by news_deskby news_deskകാസർകോട്: പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് പിടിയിലായി. ഹെലൻ ഓഫ് സ്പാർട്ട എന്ന പേരിൽ അറിയപ്പെടുന്ന എസ്.ആർ. ധന്യയാണ് കാസർകോട് വെച്ച് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം അണങ്കൂരിൽ വെച്ചായിരുന്നു നാടകീയ സംഭവങ്ങളുടെ തുടക്കം. …
-
Kerala
എന്നത്തേയും പോലെ ലക്ഷ്മി എത്തിയില്ല; ചന്ദ്രോത്ത് ഗോത്ര ഉന്നതിയെ കണ്ണീരിലാഴ്ത്തി കാട്ടാനയുടെ മരണം
by news_desk1by news_desk1വയനാട്: വയനാട് പുൽപ്പള്ളി ചേകാടിക്കടുത്ത് ചന്ദ്രോത്ത് ഗോത്ര ഉന്നതിയിൽ സ്ഥിരമായി എത്തിയിരുന്ന കാട്ടാന ചരിഞ്ഞു. ഉന്നതിയിലെ താമസക്കാരും കാട്ടാനയും തമ്മിലുള്ള അപൂർവ സൗഹൃദം നേരത്തെ ശ്രദ്ധ നേടിയിരുന്നു. കാടിന് നടുവിലുള്ള ചന്ദ്രോത്ത് ഗോത്ര ഉന്നതിയിലേക്ക് എല്ലാ ദിവസവും മുടങ്ങാതെ എത്താറുണ്ടായിരുന്ന കാട്ടാന, …
-
Kerala
കുംഭമേള വൈറൽ താരത്തിന്റെ വിവാഹക്കേസ്; ഫർഹാന് വീണ്ടും തിരിച്ചടി, ഇടപെടാനാകില്ലെന്ന് കേരള ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് മുഹമ്മദ് ഫർഹാന് വീണ്ടും തിരിച്ചടി. അറസ്റ്റിനുള്ള വിലക്ക് നീട്ടണമെന്ന ഹർജി കേരള ഹൈക്കോടതി തള്ളി. കേസ് മധ്യപ്രദേശിലെ കോടതിയുടെ പരിധിയിലുള്ളതിനാൽ ഇടപെടാനാകില്ലെന്നും, തുടർനടപടികൾക്കായി മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കണമെന്നുമാണ് കോടതി വ്യക്തമാക്കിയത്. …
-
Kerala
ആലപ്പുഴ ദേശീയപാത ഗർത്തം; ഉത്തരവ് ലംഘിച്ച് കായൽമണൽ ഉപയോഗിച്ചെന്ന് കണ്ടെത്തൽ, കരാർ കമ്പനിക്കെതിരെ ഗുരുതര ആരോപണം
by news_desk1by news_desk1ആലപ്പുഴ: ആലപ്പുഴ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവത്തിൽ കരാർ കമ്പനിക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തൽ. നിർമ്മാണത്തിന് ഉപയോഗിക്കാൻ പാടില്ലാത്ത കായൽമണൽ വ്യാപകമായി ഉപയോഗിച്ചെന്നാണ് ആരോപണം. ഹരിയാന ആസ്ഥാനമായ കെസിസി എന്ന കരാർ കമ്പനിയാണ് നിർമാണം നടത്തിയത്. ഏകദേശം 55,000 ലോഡ് …
