കൊച്ചി: കൊച്ചിയിൽ ഡോക്ടർമാർക്കും സിനിമാ പ്രവർത്തകർക്കും ഉൾപ്പെടെ ഹൈപ്രൊഫൈൽ ആളുകൾക്ക് ലഹരി എത്തിച്ചുനൽകിയിരുന്നുവെന്ന് സംശയിക്കുന്ന മുഖ്യവിതരണക്കാരായ രണ്ട് പേർ പിടിയിൽ. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് അമൽ ജോർജ്, അഭിജിത്ത് എന്നിവർ ഡാൻസാഫിന്റെ പിടിയിലായത്. ചേരാനല്ലൂരിൽ വാടകയ്ക്ക് എടുത്ത വീട് …
Kerala
-
-
Kerala
13 വയസുകാരിക്ക് നേരെ പീഡനശ്രമം; മകളെ രക്ഷിക്കാനെത്തിയ പിതാവ് പ്രതിയുടെ കാൽ അടിച്ചൊടിച്ചു
by news_desk1by news_desk1തിരുവനന്തപുരം: 13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അയൽവാസിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം. അതിക്രമം നേരിട്ട പെൺകുട്ടിയെ രക്ഷിക്കാനെത്തിയ പിതാവ് പ്രതിയായ അയൽവാസിയെ മർദിക്കുകയും ഇയാളുടെ കാൽ ഒടിയുകയും ചെയ്തു. ചികിത്സയിലുള്ള പ്രതിയുടെ അറസ്റ്റ് …
-
Kerala
കെഎസ്ആർടിസിയിൽ വൻ പരിഷ്കാരം; എല്ലാ ഡിപ്പോകളിലും ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി, സർക്കാർ ഉത്തരവിറക്കി
by news_desk1by news_desk1തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകളുടെ അടിസ്ഥാന സൗകര്യ വികസനം, യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ഉറപ്പാക്കൽ, ശുചിത്വം, പൊതുസൗകര്യങ്ങൾ, കാന്റീൻ സേവനങ്ങളുടെ ഗുണനിലവാരം എന്നിവ ഉയർത്തുന്നതിനായി എല്ലാ ഡിപ്പോകളിലും ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ അനുമതി നൽകി ഉത്തരവിറക്കി. ട്രാൻസ്പോർട്ട് മാനേജ്മെന്റ് …
-
Top StoriesKerala
വിഴിഞ്ഞം ഓഹരി കൈമാറ്റം; കരാർ വ്യവസ്ഥ ചൂണ്ടിക്കാട്ടി അദാനി, വിശദ പഠനത്തിന് ശേഷം മാത്രം തീരുമാനമെന്ന് സർക്കാർ
by news_desk1by news_desk1തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലെ അദാനി–എംഎസ്സി ഓഹരി കൈമാറ്റ വിഷയത്തിൽ സർക്കാർ തീരുമാനം വിശദമായ പഠനത്തിന് ശേഷം മാത്രമെന്ന് വ്യക്തമാക്കി. ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേർഡ് കമ്മിറ്റിയാണ് വിഷയം പരിശോധിക്കുക. രാജ്യസുരക്ഷ ഉൾപ്പെടെയുള്ള വിഷയങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം. അതേസമയം, സർക്കാരുമായുള്ള …
-
Kerala
ഭൂട്ടാൻ വാഹനക്കടത്ത് കേസ്; ദുൽഖർ സൽമാനെ ഏഴ് മണിക്കൂർ ചോദ്യം ചെയ്ത് കസ്റ്റംസ്
by news_desk1by news_desk1കൊച്ചി: ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ആഡംബര വാഹനങ്ങൾ അനധികൃതമായി ഇന്ത്യയിലെത്തിച്ചെന്ന കേസിൽ നടൻ ദുൽഖർ സൽമാനെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഇന്നലെ ഏഴ് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലാണ് നടന്നത്. ഭൂട്ടാൻ വാഹനക്കടത്ത് കേസുമായി …
-
Kerala
ടിക്കറ്റിനൊപ്പം മുറുക്കും അച്ചപ്പവും; ‘മറ്റ് വരുമാനം കണ്ടെത്തൂ’ പരാമർശത്തിനെതിരെ സ്വകാര്യ ബസ് ജീവനക്കാരുടെ വ്യത്യസ്ത പ്രതിഷേധം
by news_desk1by news_desk1പത്തനംതിട്ട: ടിക്കറ്റിനൊപ്പം മുറുക്കും അച്ചപ്പവും വിറ്റ് സ്വകാര്യ ബസ് ജീവനക്കാർ വ്യത്യസ്ത പ്രതിഷേധം സംഘടിപ്പിച്ചു. സ്വകാര്യ ബസുകൾ മറ്റ് വരുമാന മാർഗങ്ങൾ കണ്ടെത്തണമെന്ന ഗതാഗത മന്ത്രിയുടെ പരാമർശത്തിനെതിരെയാണ് പത്തനംതിട്ടയിലെ സ്വകാര്യ ബസ് ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഡ്രൈവർമാരും കണ്ടക്ടർമാരും ബസുകളിലും സ്വകാര്യ …
-
Kerala
ക്രിപ്റ്റോ-ഹവാല ഇടപാടുകളിൽ കോടികളുടെ വേട്ട; അന്വേഷണം എൻഐഎ, ഇഡി ഉൾപ്പെടെ കേന്ദ്ര ഏജൻസികൾക്ക് കൈമാറാൻ തീരുമാനം
by news_desk1by news_desk1തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് മ്യൂൾ അക്കൗണ്ടുകൾ വഴി നടന്ന വൻ സൈബർ തട്ടിപ്പുകളും ക്രിപ്റ്റോ-ഹവാല ഇടപാടുകളും സംബന്ധിച്ച കേസുകൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. കൊടുവള്ളി, താമരശേരി, കാക്കൂർ, കൈതപ്പൊയിൽ, വേഞ്ചേരി …
-
Kerala
വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട വി.കെ. നിഷാദ് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്; തെരഞ്ഞെടുപ്പിൽ വിവാദം
by news_desk1by news_desk1കണ്ണൂർ: വധശ്രമക്കേസിൽ കോടതി ശിക്ഷിച്ചയാളെ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ ഭാരവാഹിയായി തെരഞ്ഞെടുത്തത് വിവാദമായി. പയ്യന്നൂർ സ്വദേശിയായ വി.കെ. നിഷാദിനെയാണ് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. തലശ്ശേരിയിൽ നടന്ന ജില്ലാ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. പൊലീസുകാരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ …
-
Kerala
യൂണിഫോമിൽ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത്; പൊലീസുകാർക്ക് ഡിജിപിയുടെ കർശന സർക്കുലർ
by news_desk1by news_desk1തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക യൂണിഫോമിൽ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുതെന്ന് നിർദേശിച്ച് ഡിജിപി സർക്കുലർ പുറത്തിറക്കി. നിരവധി പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. നിയമപരിപാലന ചുമതലയുടെ ഭാഗമല്ലാതെ പൊലീസ് സേനയിലെ ഉദ്യോഗസ്ഥർ ഔദ്യോഗിക വേഷത്തിൽ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നത് …
-
Kerala
ചക്രവാതച്ചുഴിയും ന്യൂനമർദ സാധ്യതയും; കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ, മണിക്കൂറിൽ 50 കി.മീ വരെ കാറ്റിന് മുന്നറിയിപ്പ്
by news_desk1by news_desk1തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 4 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ള സാഹചര്യത്തിൽ വിവിധ …
