തിരുവനന്തപുരം: മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറും സഹോദരി ഉഷ മോഹൻദാസും തമ്മിലുള്ള വിൽപത്ര കേസ് ഒത്തുതീർപ്പിലേക്ക്. ഉഷ മോഹൻദാസ് കൊട്ടാരക്കര മുൻസിഫ് കോടതിയിൽ ഒത്തുതീർപ്പ് ഹർജി സമർപ്പിച്ചു. ഹർജി ഈ മാസം 9ന് കോടതി പരിഗണിക്കും. സ്വത്തുക്കൾ സംബന്ധിച്ച് ഇടനിലക്കാരൻ …
Kerala
-
-
Kerala
MSC-അദാനി കരാർ: ഓഹരി കൈമാറ്റത്തിന് സർക്കാർ അനുമതി നിർബന്ധം; അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
by news_desk1by news_desk1തിരുവനന്തപുരം: എം.എസ്.സി.–അദാനി കരാറിന്റെ ഭാഗമായി ഓഹരി കൈമാറ്റം നടത്തണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ അനുമതി നിർബന്ധമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഇതുസംബന്ധിച്ച അനുമതി അദാനി ഗ്രൂപ്പ് ഇതുവരെ നേടിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ഓഹരി കൈമാറ്റത്തെക്കുറിച്ച് മാധ്യമ വാർത്തകളിലൂടെയാണ് സർക്കാർ അറിഞ്ഞതെന്നും …
-
Kerala
CMRL-എക്സാലോജിക് കേസ്: ഇഡി അന്വേഷണം മുഹമ്മദ് റിയാസിലേക്കും; ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കുന്നു
by news_desk1by news_desk1കൊച്ചി: സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ അന്വേഷണം മുൻമന്ത്രിയും എം.എൽ.എയുമായ മുഹമ്മദ് റിയാസിലേക്കും വ്യാപിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). റിയാസിന്റെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സി.എം.ആർ.എല്ലിൽ നിന്ന് വീണയുടെ കമ്പനിക്ക് ലഭിച്ച 2.78 കോടി രൂപ റിയാസിലേക്ക് …
-
Kerala
‘അൻസിബയുടെ പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ട്’; പൊലീസ് റിപ്പോർട്ട് അപൂർണമെന്ന് കോടതി, കേസെടുക്കാൻ നിർദേശം
by news_desk1by news_desk1കൊച്ചി: നടി അൻസിബ നൽകിയ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കണമെന്ന കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്തുവന്നു. അൻസിബ ഉന്നയിച്ച പരാതികളിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിലയിരുത്തിയത്. കേസെടുക്കാനാകില്ലെന്ന പൊലീസ് റിപ്പോർട്ട് അപൂർണമാണെന്നും കോടതി …
-
തൃശൂർ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ പി.എ മാധവൻ (80) അന്തരിച്ചു ഇക്കഴിഞ ഫെബ്രുവരിയിൽ തൃശൂർ മുണ്ടൂരിൽ വാഹനാകടത്തിൽ ഗുരുതരമായ പരിക്കേറ്റ് എറണാകുളത്ത് റിനെ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെ രാത്രി 11.14 ഓടെ ആയിരുന്നു അന്ത്യം. 2011-2016 കാലത്ത് മണലൂർ നിയോജകമണ്ഡലത്തെ …
-
Kerala
മഴ ശക്തം; ഓറഞ്ച് അലർട്ട് പശ്ചാത്തലത്തിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
by news_desk1by news_desk1കണ്ണൂർ / കാസർഗോഡ്: സംസ്ഥാനത്ത് ശക്തമായ മഴയും ഓറഞ്ച് അലർട്ടും തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 1, ബുധനാഴ്ച) ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ, കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ …
-
Kerala
തലയോട്ടിയിൽ ദ്വാരവുമായി ജനിച്ച നവജാതശിശുവിന് പുതുജീവൻ; അപൂർവ ശസ്ത്രക്രിയയിലൂടെ അരീക്കോട് ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റലിൽ മെഡിക്കൽ വിസ്മയം
by news_desk1by news_desk1മലപ്പുറം: അതീവ അപൂർവ വൈകല്യവുമായി ജനിച്ച നവജാതശിശുവിന് അതിസങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ പുതുജീവൻ നൽകി ഡോക്ടർമാർ. മുക്കം സ്വദേശികളായ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് ജനിച്ച് മൂന്ന് ദിവസം പ്രായമുള്ളപ്പോൾ ശസ്ത്രക്രിയയ്ക്ക് വിധേയമായത്. ചികിത്സയ്ക്ക് ശേഷം ആരോഗ്യനില വീണ്ടെടുത്ത കുഞ്ഞ് പത്താം ദിവസം ആശുപത്രി …
-
Kerala
കേരളത്തിന്റെ പ്രിയദർശിനി ബസിൽ തർക്കം; ബെൽ വലിച്ച് പൊട്ടിച്ചു, മൂന്ന് സ്ത്രീകൾ പൊലീസ് കസ്റ്റഡിയിൽ
by news_desk1by news_desk1കോഴിക്കോട്: കോഴിക്കോട്–സുൽത്താൻബത്തേരി പ്രിയദർശിനി ബസിൽ യാത്രക്കാരും ബസ് ജീവനക്കാരും തമ്മിൽ തർക്കവും വാക്കേറ്റവും. ബസ് മാറിക്കയറിയ സ്ത്രീകളാണ് ബസ് ജീവനക്കാരുമായി പ്രശ്നമുണ്ടാക്കിയത്. ബസ് നിർത്തണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു തർക്കമെന്ന് പൊലീസ് അറിയിച്ചു. വാക്കേറ്റം രൂക്ഷമായതിനെ തുടർന്ന് സ്ത്രീകൾ ബസിലെ ബെൽ വലിച്ച് …
-
Kerala
സ്വകാര്യ ബസ് മേഖലയിൽ പ്രതിസന്ധി രൂക്ഷം; തൊഴിലാളികളുടെ വേതനം വെട്ടിക്കുറച്ചു, പരിഹാരം കാണുമെന്ന് മന്ത്രി സി പി ജോൺ
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. വരുമാനം കുറഞ്ഞതിനെ തുടർന്ന് പാലക്കാട് സ്വകാര്യ ബസ് തൊഴിലാളികളുടെ വേതനം ഗണ്യമായി വെട്ടിക്കുറച്ചു. ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം ആരംഭിക്കാനാണ് സ്വകാര്യ ബസ് ഉടമകളുടെ തീരുമാനം. പാലക്കാട് ജില്ലയിൽ …
-
Kerala
കോഴിക്കോട് പിടിയിലായ ബംഗ്ലാദേശ് പൗരന്മാരെ ഐബി ചോദ്യം ചെയ്തു; വ്യാജ രേഖകളും സിം കാർഡും എങ്ങനെ ലഭിച്ചെന്ന് അന്വേഷണം
by news_desk1by news_desk1കോഴിക്കോട്: കോഴിക്കോട് മാവൂരിൽ അനധികൃതമായി താമസിച്ചിരുന്ന ബംഗ്ലാദേശ് പൗരന്മാരെ ഇൻറലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. വ്യാജ തിരിച്ചറിയൽ രേഖകളും സിം കാർഡുകളും ഇവർ എങ്ങനെ നേടിയെടുത്തുവെന്നാണ് അന്വേഷണ ഏജൻസികൾ പ്രധാനമായും പരിശോധിക്കുന്നത്. ഇവർക്ക് മറ്റ് ബന്ധങ്ങളുണ്ടോയെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. …
