തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ വേട്ടയുടെ ഭാഗമായി മയക്കുമരുന്നിന്റെ പ്രധാന ഉറവിടം ബെംഗളൂരുവാണെന്ന് സംസ്ഥാന പൊലീസ് കണ്ടെത്തിയതായി സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ അറിയിച്ചു. ലഹരിക്കടത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി വിവിധ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ പ്രത്യേക യോഗം ജൂലൈ …
Kerala
-
-
Kerala
പി.ജെ. ജോസഫിന് മന്ത്രി തുല്യ പദവി വേണം; ‘സ്വാഭാവികമായും അവകാശപ്പെട്ടത്’ എന്ന് മോൻസ് ജോസഫ്
by news_desk1by news_desk1ഇടുക്കി: പി.ജെ. ജോസഫിന് മന്ത്രി തുല്യ പദവി നൽകണമെന്ന് മന്ത്രി മോൻസ് ജോസഫ് ആവശ്യപ്പെട്ടു. ജോസഫ് യുഡിഎഫിലെ ഏറ്റവും മുതിർന്ന നേതാവും മുന്നണിയുടെ ആദ്യ കൺവീനറുമാണെന്നും, മന്ത്രി തുല്യ പദവി സ്വാഭാവികമായും അദ്ദേഹത്തിന് അവകാശപ്പെട്ടതാണെന്നും മോൻസ് ജോസഫ് പറഞ്ഞു. ഈ ആവശ്യം …
-
Kerala
എരുമേലിയിൽ പാറമടക്കുളത്തിൽ ദുരന്തം; കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
by news_desk1by news_desk1കോട്ടയം: എരുമേലിയിൽ പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കൊടുത്തോട്ടം സ്വദേശികളായ ആഷിർ (16), ആഷ്ലിൻ (20) എന്നിവരാണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ ഇരുവരും കുളിക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. ഉടൻ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രി …
-
Kerala
മഴ മുന്നറിയിപ്പിൽ മാറ്റം; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അതിശക്തമായ മഴയ്ക്ക് സാധ്യത
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. …
-
Kerala
വൈദ്യുതി നിയന്ത്രണം അനിവാര്യമായി; കാരണം വിശദീകരിച്ച് കെഎസ്ഇബി, ‘എൽ നിനോ സാഹചര്യം കൂടുതൽ സങ്കീർണമാക്കുന്നു’
by news_desk1by news_desk1തിരുവനന്തപുരം: ദേശീയതലത്തിൽ വൈദ്യുതി ലഭ്യതയിൽ ഉണ്ടായ ഗണ്യമായ കുറവ്, വൈദ്യുതി വാങ്ങുന്നതിലെ പ്രതിസന്ധി, ഗ്രിഡ് ഫ്രീക്വൻസി അസാധാരണമായി താഴ്ന്ന സാഹചര്യം എന്നിവയെ തുടർന്നാണ് ഇന്നലെ വൈകുന്നേരം ഏഴ് മണിക്ക് ശേഷം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം അനിവാര്യമായതെന്ന് കെഎസ്ഇബി വിശദീകരിച്ചു. രാത്രി ഏഴ് …
-
Kerala
കാണാതായ യുവാവിനായുള്ള തെരച്ചിലിനിടെ റാഫ്റ്റിംഗ് ഉദ്ഘാടനം; ഇരുവഴിഞ്ഞി പുഴയിൽ പ്രതിഷേധം
by news_desk1by news_desk1കോഴിക്കോട്: ഇരുവഴിഞ്ഞി പുഴയിൽ മലവെള്ളപ്പാച്ചിലിൽ കാണാതായ യുവാവിനായി രക്ഷാപ്രവർത്തകരും നാട്ടുകാരും തെരച്ചിൽ തുടരുന്നതിനിടെ, ഏതാനും മീറ്റർ അകലെയായി റാഫ്റ്റിംഗ് ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധം. 12-ാമത് അന്താരാഷ്ട്ര കയാക്കിംഗ് മേളയുടെ ഭാഗമായുള്ള റാഫ്റ്റിംഗ് ഉദ്ഘാടനമാണ് വിവാദമായത്. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് …
-
Kerala
മാവൂർ പഞ്ചായത്ത് ഓഫീസിൽ രണ്ട് വർഷമായി ഒളിക്യാമറ; താത്കാലിക ജീവനക്കാരനെതിരെ പരാതി
by news_desk1by news_desk1കോഴിക്കോട്: മാവൂർ പഞ്ചായത്ത് ഓഫീസിൽ രണ്ട് വർഷമായി ഒളിക്യാമറ പ്രവർത്തിച്ചിരുന്നുവെന്ന ആരോപണം വിവാദമായി. സംഭവത്തെ തുടർന്ന് ക്യാമറ അഴിച്ചുമാറ്റി. വിഷയത്തിൽ എൽഡിഎഫ് അംഗങ്ങൾ പൊലീസിൽ പരാതി നൽകി. ക്യാമറ സ്ഥാപിച്ച താത്കാലിക ജീവനക്കാരനെ പുറത്താക്കണമെന്നാണ് ഇവരുടെ ആവശ്യം. പഞ്ചായത്തിലെ താത്കാലിക ടെക്നിക്കൽ …
-
Kerala
ഐടി ഹബ്ബുകളിൽ ബാർ തുടങ്ങുന്നതിനെ അന്നും എതിർത്തു, ഇന്നും അതേ നിലപാട്: തിരുവഞ്ചൂർ രാധാകൃഷ്ണൻ
by news_desk1by news_desk1കോട്ടയം: ഐടി ഹബ്ബുകളിൽ ബാർ തുടങ്ങാനുള്ള നീക്കത്തെ മുൻ സർക്കാരിന്റെ കാലത്തും എതിർത്തിരുന്നുവെന്നും ഇന്നും എന്നും അതേ നിലപാടാണ് സ്വീകരിക്കുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മദ്യനയം ചർച്ച ചെയ്ത സബ്ജക്ട് കമ്മിറ്റി അംഗമായിരുന്ന താൻ എതിർപ്പ് പ്രകടിപ്പിച്ചിട്ടും, …
-
Kerala
ആറ്റുകാലിലെ യുവതിയുടെ മരണം; ഭർത്താവ് അറസ്റ്റിൽ, ശരീരത്തിൽ 13 മുറിവുകളെന്ന് കണ്ടെത്തൽ
by news_desk1by news_desk1തിരുവനന്തപുരം: തിരുവനന്തപുരം ആറ്റുകാലിൽ 27കാരിയായ ആരതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അതുലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണയും ഗാർഹിക പീഡനവും ചുമത്തിയാണ് അറസ്റ്റ്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതുലിനെതിരെ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഭർത്താവിന്റെ …
-
Kerala
ടോൾ അടയ്ക്കാതെ കടക്കാൻ ശ്രമം; ടോൾ പ്ലാസ ജീവനക്കാരനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം
by news_desk1by news_desk1കോഴിക്കോട്: ഒളവണ്ണ ടോൾ പ്ലാസയിൽ ടോൾ അടയ്ക്കാതെ കടന്നുപോകാൻ ശ്രമിച്ച കാർ തടഞ്ഞുനിർത്തുന്നതിനിടെ ജീവനക്കാരനെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവം. ടോൾ ബാർ വാഹനത്തിൽ തട്ടിയെന്ന് ആരോപിച്ചാണ് കാർ ഡ്രൈവർ ജീവനക്കാരനെ ആക്രമിക്കാൻ ശ്രമിച്ചതെന്നാണ് പരാതി. ടോൾ അടയ്ക്കാതെ പോകാൻ ശ്രമിച്ച കാർ …
