കൊച്ചി: കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞു. ആനയുടെ പോസ്റ്റുമോർട്ടം നടപടികൾ നാളെ രാവിലെ നടക്കും. പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിലെ ജനവാസ മേഖലകളിൽ നിരന്തരം ഇറങ്ങി നാശനഷ്ടമുണ്ടാക്കിയ കാട്ടാനയെയാണ് മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച ശേഷം ഉൾക്കാട്ടിലേക്ക് വിട്ടത്. …
Kerala
-
-
തിരുവനന്തപുരം: കോഴിക്കോട്, കണ്ണൂർ, കാസർകോട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ പുതിയ ജില്ലാ മെഡിക്കൽ ഓഫീസർമാരെ (ഡിഎംഒ) നിയമിച്ച് സർക്കാർ ഉത്തരവിറക്കി. ഡോ. എൽ. ടി. സരിതകുമാരിയെ കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസറായും, ഡോ. വിവേക് കുമാർ ആറിനെ കണ്ണൂർ ഡിഎംഒയായും, ഡോ. …
-
Kerala
കൊലപാതക ശ്രമക്കേസ് പ്രതിക്ക് ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനം; തെരഞ്ഞെടുപ്പിൽ വിവാദം
by news_desk1by news_desk1പാലക്കാട്: കൊലപാതക ശ്രമക്കേസിലെ പ്രതിയെ ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുത്തു. ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിലാണ് ഷോർണൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന സി. രാകേഷിനെ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാക്കിയത്. 2025 ഒക്ടോബർ 8ന് പാലക്കാട് വാണിയംകുളത്ത് ഡിവൈഎഫ്ഐ മുൻ മേഖല കമ്മിറ്റി …
-
Kerala
പിറവം ദുരന്തം: വിജിയുടെ ഭർത്താവ് നാരായണന്റെയും മൃതദേഹം കണ്ടെത്തി; മൂത്തമകൾക്കായി തെരച്ചിൽ തുടരുന്നു
by news_desk1by news_desk1കൊച്ചി: പിറവം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അമ്മയുടെയും രണ്ട് വയസുകാരനായ മകന്റെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതിന് പിന്നാലെ ഭർത്താവ് നാരായണന്റെയും മൃതദേഹം കണ്ടെത്തി. പായിപ്ര സ്വദേശിനി വിജിയും രണ്ടര വയസുള്ള ആൺകുഞ്ഞുമാണ് ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടത്. ഇന്ന് ഫയർഫോഴ്സ് നടത്തിയ …
-
Kerala
കീം പരീക്ഷാഫലം പ്രഖ്യാപിച്ചു; എൻജിനീയറിങ്ങിൽ അങ്കമാലി സ്വദേശി റോഷൻ രാജുവിന് ഒന്നാം റാങ്ക്, ജൂലൈ 8-ന് ആദ്യ അലോട്ട്മെന്റ്
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കീം (KEAM) ഫലം പ്രഖ്യാപിച്ചു. ഇത്തവണ എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ അങ്കമാലി അയ്യമ്പുഴ സ്വദേശിയായ റോഷൻ രാജു ഒന്നാം റാങ്ക് നേടി ചരിത്രവിജയം സ്വന്തമാക്കി. ദേശീയതലത്തിൽ നടന്ന ജെ.ഇ.ഇ (JEE) പരീക്ഷയിലും റോഷൻ …
-
Kerala
ശബരിമല വിഷയങ്ങളിൽ രണ്ട് ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത്; അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാനവ്യാപക സമരമെന്ന് രാജീവ് ചന്ദ്രശേഖർ
by news_desk1by news_desk1തിരുവനന്തപുരം: ശബരിമല വിഷയങ്ങളിൽ സമരം ശക്തമാക്കാനൊരുങ്ങി ബിജെപി സംസ്ഥാന നേതൃത്വം. ശബരിമല സ്വർണക്കൊള്ളയിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും, ശബരിമല സ്ത്രീപ്രവേശന സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ കത്ത് …
-
Kerala
അങ്കണവാടിയിൽ മൂന്നര വയസുകാരിക്ക് ലൈംഗികാതിക്രമം; സംസ്ഥാനത്തെ അങ്കണവാടികൾക്ക് പുതിയ മാനദണ്ഡം രൂപീകരിക്കുമെന്ന് മന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: കൊച്ചിയിലെ അങ്കണവാടിയിൽ മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ അങ്കണവാടികൾക്കും പുതിയ മാനദണ്ഡം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. അങ്കണവാടികളിലേക്ക് പുറത്തുനിന്നുള്ള …
-
Kerala
വിവാഹം കഴിഞ്ഞ് 10 ദിവസം മാത്രം; ശ്രീലങ്കയിൽ സ്കൂബ ഡൈവിങ്ങിനിടെ മലപ്പുറം സ്വദേശി മരിച്ചു
by news_desk1by news_desk1മലപ്പുറം: ശ്രീലങ്കയിൽ സ്കൂബ ഡൈവിങ്ങിനിടെ മലപ്പുറം സ്വദേശി മരിച്ചു. വേങ്ങര പറപ്പൂർ റോഡ് സ്വദേശി എ.കെ. മുഹമ്മദ് ഇർഫാൻ ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പത്ത് ദിവസം മുമ്പായിരുന്നു ഇർഫാന്റെ വിവാഹം. ഭാര്യയ്ക്കൊപ്പമാണ് ഇർഫാൻ ശ്രീലങ്കയിലേക്ക് യാത്രതിരിച്ചത്. പോസ്റ്റുമോർട്ടത്തിന് …
-
Kerala
ഭർത്താവിന്റെ പീഡനമെന്ന് പരാതി; അമ്മയ്ക്ക് ചിത്രങ്ങൾ അയച്ചതിന് പിന്നാലെ 27കാരി ജീവനൊടുക്കി
by news_desk1by news_desk1തിരുവനന്തപുരം: തിരുവനന്തപുരം ആറ്റുകാലിൽ 27കാരിയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിന്റെ പീഡനമാണെന്ന പരാതിയുമായി കുടുംബം. മരിച്ച യുവതി ആരതിയാണെന്ന് തിരിച്ചറിഞ്ഞു. സംഭവം ഇന്നലെയായിരുന്നു. ശാരീരികമായി ഉപദ്രവിച്ചതിന്റെ ചിത്രങ്ങൾ അമ്മയ്ക്ക് അയച്ചുനൽകിയതിന് ശേഷമാണ് ആരതി ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ കൂടുതൽ അന്വേഷണം …
-
Kerala
ഏഴരപ്പൊന്നാനയിലെ സ്വർണശുദ്ധി പരിശോധിക്കണം; ഹൈക്കോടതി നിർദേശം, ഭക്തന്റെ പരാതിയിൽ നടപടി
by news_desk1by news_desk1കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ ഏഴരപ്പൊന്നാനയിലെ സ്വർണത്തിന്റെ ശുദ്ധി പരിശോധിച്ച് ഉറപ്പാക്കാൻ ഹൈക്കോടതി നിർദേശം നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജിലൻസ് ഓഫീസർക്കാണ് പരിശോധന നടത്താൻ കോടതി നിർദേശിച്ചത്. ഏഴരപ്പൊന്നാനയുടെ അറ്റകുറ്റപ്പണിക്കിടെ യഥാർത്ഥ സ്വർണപ്പാളികൾ മാറ്റി ചെമ്പ് പാളികൾ സ്ഥാപിച്ചെന്ന …
