കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ ഏഴരപ്പൊന്നാനയിലെ സ്വർണത്തിന്റെ ശുദ്ധി പരിശോധിച്ച് ഉറപ്പാക്കാൻ ഹൈക്കോടതി നിർദേശം നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജിലൻസ് ഓഫീസർക്കാണ് പരിശോധന നടത്താൻ കോടതി നിർദേശിച്ചത്. ഏഴരപ്പൊന്നാനയുടെ അറ്റകുറ്റപ്പണിക്കിടെ യഥാർത്ഥ സ്വർണപ്പാളികൾ മാറ്റി ചെമ്പ് പാളികൾ സ്ഥാപിച്ചെന്ന …
Kerala
-
-
Kerala
അരയിടത്തുപാലം മേൽപ്പാതയിൽ വാഹനാപകടം; പാലത്തിൽ നിന്ന് താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ ദർസ് വിദ്യാർത്ഥി മരിച്ചു
by news_desk1by news_desk1കോഴിക്കോട്: കോഴിക്കോട് അരയിടത്തുപാലം മേൽപ്പാതയിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ദർസ് വിദ്യാർത്ഥി മരിച്ചു. തിരുവമ്പാടി സ്വദേശിയായ അഹമ്മദ് അൽ സാബിത്ത് (17) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നോടെയായിരുന്നു അപകടം. അരയിടത്തുപാലം മേൽപ്പാതയിൽ രണ്ട് ബൈക്കുകളും ഒരു കാറും …
-
Kerala
തിരഞ്ഞെടുപ്പ് തോൽവി: പിബിയിൽ വീണ്ടും വിമർശനം; ‘വ്യക്തികൾക്കും പങ്കുണ്ട്, ശൈലി നേരത്തേ തിരുത്തേണ്ടതായിരുന്നു’
by news_desk1by news_desk1ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ വീണ്ടും വിമർശനം ഉയർന്നു. പിണറായി വിജയന്റെയും സർക്കാരിന്റെയും പ്രവർത്തനശൈലിയിൽ നേരത്തേ തന്നെ തിരുത്തൽ വരുത്തേണ്ടതായിരുന്നുവെന്ന് പിബി അംഗങ്ങൾ അഭിപ്രായപ്പെട്ടു. കനത്ത തോൽവിയിൽ ചില വ്യക്തികൾക്കും നിർണായക പങ്കുണ്ടെന്നും …
-
Kerala
മദ്യനയത്തിൽ പരോക്ഷ വിമർശനവുമായി കെ. ബാബു; വി.എം. സുധീരനെതിരെ കടുത്ത പരാമർശങ്ങൾ
by news_desk1by news_desk1കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരനെതിരെ പരോക്ഷ വിമർശനവുമായി മുൻ എക്സൈസ് മന്ത്രി കെ. ബാബു രംഗത്തെത്തി. യുഡിഎഫിൽ മദ്യനയം സുഗമമായി നടപ്പാക്കാൻ കഴിയില്ലെന്നും ഓരോരുത്തർക്കും ഓരോ നയമാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിൽ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണെന്നും കെ. ബാബു അഭിപ്രായപ്പെട്ടു. …
-
Kerala
ടെറസിൽ നിന്ന് ഫോൺ ചെയ്യുന്നതിനിടെ താഴേക്ക് വീണു; നാഗലശേരിയിൽ 29കാരന് ഗുരുതര പരിക്ക്
by news_desk1by news_desk1പാലക്കാട്: നാഗലശേരി പഞ്ചായത്ത് കെട്ടിടത്തിന് സമീപത്തെ ഇരുനില കെട്ടിടത്തിന് മുകളിൽ നിന്ന് താഴെ വീണ് യുവാവിന് ഗുരുതര പരിക്ക്. അതീവ ഗുരുതരാവസ്ഥയിൽ യുവാവ് വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്. പാലക്കാട് കഞ്ചിക്കോട് സ്വദേശി ശ്യാം പ്രസാദ് (29) ആണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. …
-
Kerala
കോഴിക്കോട് വിലങ്ങാട് വനത്തിൽ ആളുകൾ കുടുങ്ങിയതായി സംശയം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
by news_desk1by news_desk1കോഴിക്കോട്: വിലങ്ങാട് വനത്തിനുള്ളിൽ ആളുകൾ കുടുങ്ങിയതായി സംശയം. വനത്തിൽ നിന്ന് ശബ്ദവും ടോർച്ചിന്റെ വെളിച്ചവും കണ്ടതായി നാട്ടുകാർ അറിയിച്ചു. വിലങ്ങാട് നാദാപുരം മുടി വനമേഖലയിലാണ് ആളുകളെ കാണാതായതായി റിപ്പോർട്ട്. സമീപത്ത് രണ്ട് ബൈക്കുകൾ കണ്ടെത്തിയിട്ടുണ്ട്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് സ്ഥലത്തെത്തി. …
-
Kerala
പെൺസുഹൃത്തിനെ കൊലപ്പെടുത്തി കേരളത്തിൽ ഒളിവിൽ; 59കാരൻ പെരുമ്പാവൂരിൽ പിടിയിൽ, ബംഗാൾ പൊലീസിന് കൈമാറി
by news_desk1by news_desk1കൊച്ചി: പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ സ്വദേശി ഫക്കീർ മണ്ഡൽ (59) ആണ് പെരുമ്പാവൂരിൽ നിന്ന് പിടിയിലായത്. പശ്ചിമബംഗാളിലെ കൃഷ്ണഗുഞ്ച് സ്വദേശിയായ ഫക്കീർ മണ്ഡൽ പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷമാണ് കേരളത്തിലെത്തിയത്. പെരുമ്പാവൂരിലെ മുടിക്കലിൽ …
-
Kerala
റേഷൻ കാർഡുടമകൾക്ക് പ്രധാന അറിയിപ്പ്; മുൻഗണനാ (പിങ്ക്) റേഷൻ കാർഡിന് നാളെ മുതൽ അപേക്ഷിക്കാം
by news_desk1by news_desk1തിരുവനന്തപുരം: മുൻഗണനാ റേഷൻ കാർഡുകൾക്ക് നാളെ മുതൽ അപേക്ഷിക്കാമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ അറിയിച്ചു. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുകൾ പി.എച്ച്.എച്ച്. വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്) തരംമാറ്റുന്നതിനായി ജൂൺ 27 മുതൽ ജൂലൈ 17 …
-
Kerala
മൂന്ന് മാസമായി പെൻഷൻ മുടങ്ങി; എൻഡോസൾഫാൻ ദുരിതബാധിതർ കടുത്ത പ്രതിസന്ധിയിൽ
by news_desk1by news_desk1കാസർകോട്: സർക്കാർ നൽകുന്ന പെൻഷൻ മുടങ്ങിയതോടെ കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർ കടുത്ത പ്രതിസന്ധിയിൽ. മൂന്ന് മാസമായി ദുരിതബാധിതർക്ക് പെൻഷൻ ലഭിച്ചിട്ടില്ല. ലക്ഷങ്ങളുടെ കുടിശിക വന്നതോടെ നീതി മെഡിക്കൽ സ്റ്റോറുകൾ വഴി നൽകിയിരുന്ന സൗജന്യ മരുന്ന് വിതരണവും നിലച്ചിരിക്കുകയാണ്. മാർച്ചിലാണ് എൻഡോസൾഫാൻ ദുരിതബാധിതർക്ക് …
-
Kerala
മാസപ്പടി കേസ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ജാമ്യത്തിനെതിരെ ഇഡി കോടതിയിൽ; കക്ഷിചേരാൻ ഹർജി
by news_desk1by news_desk1തിരുവനന്തപുരം: വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി കേസ് അന്വേഷിക്കാനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിക്ക് ജാമ്യം അനുവദിച്ച കേസിൽ കക്ഷിചേരാനായി ഇഡി കോടതിയിൽ ഹർജി നൽകി. ഹർജിയുടെ പകർപ്പ് പുറത്തുവന്നിട്ടുണ്ട്. അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്നാണ് ഇഡി ഹർജിയിൽ …
