കൊച്ചി: നടി ലക്ഷ്മിപ്രിയയ്ക്കെതിരെ വീണ്ടും പരാതി നൽകി നടി അൻസിബ ഹസ്സൻ. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. യൂട്യൂബ് ചാനലിലൂടെ അപകീർത്തികരവും അശ്ലീലവും വ്യാജവുമായ പ്രചാരണങ്ങൾ നടത്തിയെന്നാണ് പരാതിയിലെ ആരോപണം. തന്നെ വ്യക്തിഹത്യ ചെയ്യുന്നതിനായി ശ്വേതാ മേനോനും ലക്ഷ്മിപ്രിയയും ചേർന്ന് …
Kerala
-
-
Kerala
‘മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു’; തീരമേഖലയിലെ ഖനനം സ്വകാര്യവൽകരിക്കാൻ നീക്കമെന്ന് ഷോൺ ജോർജ്
by news_desk1by news_desk1കോട്ടയം: കേരളത്തിലെ തീരമേഖലയിലെ ഖനനം സ്വകാര്യവൽകരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ് ആരോപിച്ചു. സ്വകാര്യവൽക്കരണം ഇല്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞെങ്കിലും, അത് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണെന്നും അദ്ദേഹം വിമർശിച്ചു. തെലങ്കാന ആസ്ഥാനമായ ഒരു കമ്പനിയുമായി ഖനനവുമായി ബന്ധപ്പെട്ട ധാരണയിലെത്തിയ …
-
Kerala
മുല്ലപ്പെരിയാർ സുരക്ഷാ സമിതിയിൽ കേരളത്തിന് വീണ്ടും പ്രാതിനിധ്യം; പ്രതിനിധിയെ ഉടൻ നിയമിക്കുമെന്ന് മന്ത്രി മോൻസ് ജോസഫ്
by news_desk1by news_desk1കോട്ടയം: മുല്ലപ്പെരിയാർ സുരക്ഷാ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയ നടപടി തിരുത്താൻ കേന്ദ്ര സർക്കാർ തയ്യാറായതായി ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. ഉത്തരവ് തിരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നതായും കേരളത്തിന്റെ ആവശ്യം കേന്ദ്രം പരിഗണിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ പ്രതിനിധിയെ …
-
Kerala
രാജ്യാന്തര അംഗീകാരവുമായി കൊച്ചി മെട്രോ; പൊതുഗതാഗത രംഗത്തെ ഉയര്ന്ന അന്താരാഷ്ട്ര അംഗീകാരം സ്വന്തമാക്കി
by news_desk1by news_desk1കൊച്ചി: രാജ്യാന്തര പുരസ്കാര നേട്ടവുമായി കൊച്ചി മെട്രോ. പൊതുഗതാഗത മേഖലയിലെ ഏറ്റവും ഉയർന്ന അന്താരാഷ്ട്ര അംഗീകാരങ്ങളിലൊന്നായ UITP Impact Award 2026-നാണ് കൊച്ചി മെട്രോ അർഹമായത്. മെട്രോ റെയിൽ, വാട്ടർ മെട്രോ, ഫീഡർ സർവീസുകൾ, നടപ്പാതകൾ, സൈക്കിൾ സൗകര്യങ്ങൾ തുടങ്ങി വിവിധ …
-
Kerala
കോഴിക്കോട് ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി; എട്ട് വയസ്സുകാരന് ഗുരുതര പരിക്ക്
by news_desk1by news_desk1കോഴിക്കോട്: കോഴിക്കോട് കണ്ണഞ്ചേരിയിൽ ട്രെയിൻ തട്ടി എട്ട് വയസ്സുകാരന് ഗുരുതര പരിക്ക്. വെസ്റ്റ് കണ്ണഞ്ചേരി സ്വദേശി അഹമ്മദിന്റെ മകൻ ഫൈസാനാണ് അപകടത്തിൽപ്പെട്ടത്. റെയിൽവേ ട്രാക്കിനോട് ചേർന്നാണ് കുട്ടിയുടെ വീട്. ട്രാക്ക് മുറിച്ച് മറുഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. യശ്വന്ത്പൂർ–കണ്ണൂർ എക്സ്പ്രസ് ട്രെയിനാണ് കുട്ടിയെ …
-
Kerala
‘കോർപ്പറേഷനിൽ കണ്ടത് സിപിഎമ്മിന്റെ ഫ്രസ്ട്രേഷൻ’; സംഘർഷത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖരൻ
by news_desk1by news_desk1തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലുണ്ടായ സംഘർഷം സിപിഎമ്മിന്റെ ഫ്രസ്ട്രേഷനിൽ നിന്നുണ്ടായതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖരൻ. അഴിമതി പുറത്തുവരുമ്പോൾ നടത്തുന്ന സംഘർഷമാണിതെന്നും സിപിഎമ്മിന്റെ അവസാന തെരഞ്ഞെടുപ്പാണ് നടന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, കോർപ്പറേഷനിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ …
-
Kerala
വിയ്യൂർ അതീവ സുരക്ഷ ജയിലിന് മുകളിൽ ഡ്രോൺ; അന്വേഷണം തുടങ്ങി പൊലീസും ഇന്റലിജൻസും
by news_desk1by news_desk1തൃശ്ശൂർ: അതീവ സുരക്ഷയുള്ള വിയ്യൂർ ജയിലിന് മുകളിലൂടെ ഡ്രോൺ പറന്ന സംഭവത്തിൽ വിയ്യൂർ പൊലീസും സംസ്ഥാന ഇന്റലിജൻസും അന്വേഷണം ആരംഭിച്ചു. മൂന്ന് തവണയാണ് ഡ്രോൺ ജയിലിന് മുകളിലൂടെ പറന്നത്. ഡ്രോൺ നിരോധിത മേഖലയായിട്ടും സംഭവം നടന്നത് സുരക്ഷാ ഏജൻസികളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കൊടുംകുറ്റവാളികളടക്കമുള്ളവരെ …
-
Kerala
സ്കൂളിൽ വാറ്റ് ചാരായം എത്തിച്ചത് മൂന്നാം തവണ; ഉച്ചഭക്ഷണ സമയത്ത് സഹപാഠികൾക്ക് വിൽപ്പന, കൂടുതൽ വിവരങ്ങൾ പുറത്ത്
by news_desk1by news_desk1കോഴിക്കോട്: താമരശ്ശേരിയിൽ സ്കൂൾ വിദ്യാർത്ഥിയുടെ വാട്ടർ ബോട്ടിലിൽ വാറ്റ് ചാരായം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കൂടുതൽ കണ്ടെത്തലുകളിലേക്ക്. പത്താം ക്ലാസ് വിദ്യാർത്ഥിയെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. വിദ്യാർത്ഥി സ്കൂളിലേക്ക് വാറ്റ് ചാരായം എത്തിക്കുന്നത് മൂന്നാം തവണയാണെന്നാണ് വെളിപ്പെടുത്തൽ. സഹപാഠികൾക്ക് …
-
Kerala
പ്രിയദര്ശിനി പദ്ധതിയില് ദിനംപ്രതി 2.5 കോടി രൂപ നഷ്ടം; സ്വകാര്യ ബസുകളിലും സൗജന്യ യാത്ര പരിഗണിക്കുമെന്ന് മന്ത്രി സി പി ജോണ്
by news_desk1by news_desk1ന്യൂഡല്ഹി: സ്ത്രീകള്ക്ക് കെഎസ്ആര്ടിസി ബസുകളില് സൗജന്യ യാത്ര അനുവദിച്ച പ്രിയദര്ശിനി പദ്ധതിയിലൂടെ പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നതായി ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ് വ്യക്തമാക്കി. ഒരു കിലോമീറ്ററിന് സര്ക്കാര് 55 രൂപ വീതം നല്കിയാല് സ്ത്രീകള്ക്ക് സൗജന്യ …
-
Kerala
തിരുവനന്തപുരം കോർപ്പറേഷനിൽ സംഘർഷം; മേയർ വി വി രാജേഷിന് പരിക്ക്, കാലിൽ പ്ലാസ്റ്റർ
by news_desk1by news_desk1തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ഉണ്ടായ സംഘർഷത്തിൽ മേയർ വി വി രാജേഷിന് പരിക്കേറ്റു. ചികിത്സ തേടിയ മേയറുടെ കാലിൽ പ്ലാസ്റ്റർ ഇട്ടു. മേയർ ഉൾപ്പെടെ 16 പേരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഡെപ്യൂട്ടി മേയർ ജി എസ് ആശാ …
