തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ പരിശോധന കഴിഞ്ഞ് മടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അന്വേഷണ ഏജൻസി നേരിട്ട് കക്ഷി ചേരുന്നു. കേസിൽ കക്ഷി ചേരാൻ അനുമതി തേടി ഇ.ഡി ഉടൻ തന്നെ കോടതിയിൽ ഔദ്യോഗിക …
Kerala
-
-
Kerala
ടിപ്പറിന്റെ ഹോൺ കേട്ട് ഭയന്ന് നിയന്ത്രണം വിട്ടു; കൊല്ലത്ത് യുവാവിന് ദാരുണാന്ത്യം
by news_desk1by news_desk1കൊല്ലം: ജില്ലയിൽ ടിപ്പറുകളുടെ മരണപ്പാച്ചിലിൽ വീണ്ടും ഒരു ജീവൻ കൂടി പൊലിഞ്ഞു. പത്തനാപുരം പട്ടാഴിയിൽ ടിപ്പറിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പട്ടാഴി വടക്കേക്കര മെതുകുമ്മേൽ വിനീത് ഭവനിൽ 29-കാരനായ വിനീത് ആണ് മരിച്ചത്. ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു അപകടം. …
-
Kerala
ബാലചന്ദ്രകുമാറിന്റെ മരണം: പ്രാഥമിക അന്വേഷണം തുടങ്ങി പൊലീസ്; ഭാര്യയുടെയും കുടുംബസുഹൃത്തിന്റെയും മൊഴിയെടുത്തു
by news_desk1by news_desk1തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായിരുന്ന ബാലചന്ദ്രകുമാറിന്റെ മരണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ബാലചന്ദ്രകുമാറിന്റെ ഭാര്യ ഷീബയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ചികിത്സാ രേഖകളും ഷീബ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. കുടുംബ സുഹൃത്തായ അനന്തു …
-
Kerala
ഡിഎച്ച്എസ് നിയമന വിവാദം: ‘57,000 ജീവനക്കാരുടെ പരാതികൾക്ക് മറുപടി പറയുക മന്ത്രിയുടെ ജോലിയല്ല’; പ്രതികരണവുമായി കെ. മുരളീധരൻ
by news_desk1by news_desk1തിരുവനന്തപുരം: ഡിഎച്ച്എസ് നിയമനവുമായി ബന്ധപ്പെട്ട് ഡോ. കെ.ജെ. റീന നടത്തുന്ന നിയമപോരാട്ടത്തിൽ പ്രതികരണവുമായി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. ആരോഗ്യവകുപ്പിൽ 57,000-ത്തിലധികം ജീവനക്കാരുണ്ടെന്നും അവരിൽ ഓരോരുത്തരുടെയും പരാതികൾക്കും ചോദ്യങ്ങൾക്കും മറുപടി പറയുകയല്ല ആരോഗ്യമന്ത്രിയുടെ ജോലിയെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ പകർച്ചവ്യാധി പ്രതിരോധവുമായി …
-
Kerala
പിഎസ്സി പരീക്ഷയിൽ ഗുരുതര ക്രമക്കേട് ആരോപണം; സിലബസ് മാറ്റം മറച്ചുവെച്ചെന്ന് ഉദ്യോഗാർഥികൾ
by news_desk1by news_desk1തിരുവനന്തപുരം: പിഎസ്സി പരീക്ഷയിൽ ഗുരുതര ക്രമക്കേട് നടന്നതായി ആരോപണം. ഈ മാസം 18-ന് നടന്ന ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് റിസർച്ച് ഓഫീസർ പരീക്ഷയിലാണ് ക്രമക്കേട് നടന്നതെന്നാണ് ഉദ്യോഗാർഥികളുടെ പരാതി. അനധികൃതമായി സിലബസ് മാറ്റിയെന്നും ഇക്കാര്യം ഉദ്യോഗാർഥികളെ അറിയിച്ചില്ലെന്നും അവർ ആരോപിക്കുന്നു. പരീക്ഷയ്ക്ക് …
-
Kerala
സുഗതനെതിരായ കാപ്പയ്ക്ക് സർക്കാർ അംഗീകാരം; ഹൈക്കോടതിയെ സമീപിക്കാൻ ബിജെപി, മേയർ തിരഞ്ഞെടുപ്പിനെതിരെ എൽഡിഎഫും
by news_desk1by news_desk1തിരുവനന്തപുരം: ബിജെപി കൗൺസിലർ സുഗതനെതിരായ കാപ്പ നടപടി സംസ്ഥാന സർക്കാർ അംഗീകരിച്ചു. ജില്ലാ കളക്ടർ ചുമത്തിയ കാപ്പയാണ് ആഭ്യന്തര വകുപ്പ് അംഗീകരിച്ചത്. ആഭ്യന്തര വകുപ്പിന്റെ സമിതി ഇന്നലെയാണ് ഇതിന് അംഗീകാരം നൽകിയത്. അതേസമയം, ഇളവ് ലഭിക്കണമെങ്കിൽ കാപ്പ ഉപദേശക സമിതിയെ സമീപിക്കേണ്ടതുണ്ട്. …
-
Kerala
അവശനിലയിൽ കാറോടിച്ച് ആശുപത്രിയിലേക്ക്; ഡ്രൈവിങ് കണ്ടപ്പോൾ സംശയം തോന്നി, യുവാവിന്റെ ജീവൻ രക്ഷിച്ച് പൊലീസ്
by news_desk1by news_desk1പത്തനംതിട്ട: ശാരീരിക അസ്വസ്ഥതയെ തുടർന്ന് സ്വയം കാറോടിച്ച് ആശുപത്രിയിലേക്ക് പോകുന്നതിനിടെ അവശനിലയിലായ യുവാവിനെ സമയോചിത ഇടപെടലിലൂടെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി പത്തനംതിട്ട കൺട്രോൾ റൂം പൊലീസ് സംഘം. മലയാലപ്പുഴ സ്വദേശിയായ സോനുവിനാണ് പൊലീസുകാർ രക്ഷകരായത്. ബുധനാഴ്ച പുലർച്ചെ 2.30ഓടെ കുമ്പഴയിൽ പട്രോളിങ് നടത്തുന്നതിനിടെയാണ് …
-
Kerala
സിഎംആർഎൽ-എക്സാലോജിക് കേസ്: എസ്എഫ്ഐഒ കുറ്റപത്രത്തിലെ 134 രേഖകൾ ഇഡിക്ക് കൈമാറി
by news_desk1by news_desk1കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എസ്എഫ്ഐഒ (SFIO) കുറ്റപത്രത്തിന്റെ ഭാഗമായ 134 രേഖകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ED) കൈമാറി. രേഖകൾ കൈമാറാൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നെങ്കിലും നടപടിയിൽ കാലതാമസം നേരിട്ടിരുന്നു. സിഎംആർഎല്ലുമായുള്ള കരാറുകൾ, വീണയുടെ വിശദമായ മൊഴിപ്പകർപ്പ്, ഐടി റിട്ടേൺ …
-
Kerala
ഹൈക്കോടതി വിധിക്ക് പിന്നാലെ വീണ്ടും സത്യപ്രതിജ്ഞ; തിരുവനന്തപുരം കോർപ്പറേഷനിലെ 19 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു.
by news_desk1by news_desk1തിരുവനന്തപുരം: ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയതിന് പിന്നാലെ തിരുവനന്തപുരം കോർപ്പറേഷനിലെ 19 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വൈകിട്ട് നാലരയോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചത്. മേയർ വി.വി. രാജേഷാണ് 19 അംഗങ്ങൾക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്. ഡെപ്യൂട്ടി …
-
Kerala
പരിസ്ഥിതി ലോല മേഖല പട്ടികയിൽ ജനവാസ പ്രദേശങ്ങൾ ഉൾപ്പെടുത്തരുത്; കേന്ദ്രം തീരുമാനം പിൻവലിക്കണമെന്ന് സിപിഎം
by news_desk1by news_desk1തിരുവനന്തപുരം: പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖല (ESA) പട്ടികയിൽ ഉൾപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കേരളം നൽകിയ ശുപാർശകൾ തള്ളിക്കളഞ്ഞ കേന്ദ്ര നിലപാട് മലയോര ജനതയ്ക്ക് വലിയ തിരിച്ചടിയാകുമെന്നും സിപിഎം …
