കൊച്ചി: ദൈവങ്ങളുടെയോ വ്യക്തികളുടെയോ പേരിൽ നടത്തിയ സത്യപ്രതിജ്ഞകളുമായി ബന്ധപ്പെട്ട കേസുകളിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി. തിരുവനന്തപുരം കോർപ്പറേഷനിലെ 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കിയതിന് സമാനമായി, പാലക്കാട് വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് അംഗം സുനിൽ ചുവട്ടുപാടത്തിന്റെ സത്യപ്രതിജ്ഞയും ഹൈക്കോടതി റദ്ദാക്കി. വടക്കഞ്ചേരി പന്നിയങ്കര …
Kerala
-
-
Kerala
തിരിച്ചറിയല് രേഖ മറന്നു, പരീക്ഷ നഷ്ടമാകുമെന്ന ആശങ്ക; വിദ്യാര്ത്ഥിനിക്ക് തുണയായി പോലീസ്, നീറ്റ് പരീക്ഷാ ഹാളിലേക്ക് സമയത്ത് എത്തിച്ചു
by news_desk1by news_desk1മലപ്പുറം: നീറ്റ് പരീക്ഷ എഴുതാന് ആവശ്യമായ തിരിച്ചറിയല് രേഖ കൈവശമില്ലാതെ പരീക്ഷാ കേന്ദ്രത്തിന് മുന്നില് ആശങ്കയിലായ വിദ്യാര്ത്ഥിനിക്ക് തുണയായി അരീക്കോട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്. മഞ്ചേരി സ്വദേശിനിയായ വിദ്യാര്ത്ഥിനിക്കാണ് പോലീസിന്റെ സമയോചിത ഇടപെടല് കാരണം പരീക്ഷ എഴുതാന് സാധിച്ചത്. അരീക്കോട് ഗവ. …
-
Kerala
പെര്മിറ്റ് ഇല്ലാതെ സര്വീസ് നടത്തിയെന്ന് ആരോപണം; റോബിന് ബസ് തടഞ്ഞ് എംവിഡി, കോടതി ഉത്തരവുണ്ടെന്ന് ഉടമ
by news_desk1by news_desk1കോട്ടയം: നിയമവിരുദ്ധമായി സര്വീസ് നടത്തിയെന്നാരോപിച്ച് റോബിന് ബസ് മോട്ടോര് വാഹന വകുപ്പ് (എംവിഡി) തടഞ്ഞു. കാഞ്ഞിരപ്പള്ളി–പാലാ റൂട്ടില് സര്വീസ് നടത്തുന്ന ബസ് ഈരാറ്റുപേട്ടയില് വെച്ചാണ് ഇന്നലെ രാത്രി എംവിഡി തടഞ്ഞത്. ബസിന് സാധുവായ പെര്മിറ്റ് ഇല്ലെന്നാണ് എംവിഡിയുടെ വിശദീകരണം. എന്നാല് ആഗസ്റ്റ് …
-
Kerala
പെനോയിൽ ഫാക്ടറിയുടെ മറവിൽ വൻ പാൻമസാല നിർമാണ കേന്ദ്രം; ഖുറൈസി എക്സ്പ്രസ് യൂണിറ്റ് ഉടമകൾ പിടിയിൽ
by news_desk1by news_desk1കാസർകോട്: പെനോയിൽ നിർമ്മാണ സ്ഥാപനത്തിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന വൻ നിരോധിത പാൻമസാല നിർമാണ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ് നടത്തി. സംഭവവുമായി ബന്ധപ്പെട്ട് ബദിയടുക്ക സ്വദേശി മുഹമ്മദ് ഹാരിസിനെയും മീപ്പുഗിരി സ്വദേശി ജാഫറിനെയും അറസ്റ്റ് ചെയ്തു. ഖത്തറിലേക്ക് കയറ്റി അയക്കാൻ തയ്യാറാക്കിയ നിലയിലുണ്ടായിരുന്ന …
-
Kerala
‘പാവയാകാനില്ല’; അമ്മയിലെ കണക്കുകളിൽ കള്ളക്കളിയെന്ന് ശ്വേത മേനോൻ, ശാസ്ത്രീയ ഓഡിറ്റിംഗ് വേണമെന്ന് ആവശ്യം
by news_desk1by news_desk1കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ നിന്നുള്ള രാജിയുമായി ബന്ധപ്പെട്ട് വിശദീകരണവുമായി മുൻ പ്രസിഡന്റ് ശ്വേത മേനോൻ. താൻ ഒരു പാവയാകാൻ തയ്യാറല്ലെന്ന് വീണ്ടും ആവർത്തിച്ച ശ്വേത, കഴിഞ്ഞ വർഷത്തെ ‘അമ്മ’ തെരഞ്ഞെടുപ്പിന് മുൻപേ തന്നെ തനിക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടന്നിരുന്നുവെന്ന് ആരോപിച്ചു. വ്യക്തിഹത്യയ്ക്ക് …
-
Kerala
കെഎസ്ആർടിസി ബസ് മോഷ്ടിച്ചത് ഓടിക്കാനുള്ള ആഗ്രഹം കൊണ്ടെന്ന് കള്ളന്റെ മൊഴി
by news_desk1by news_desk1പാലക്കാട്: പാലക്കാട് കെഎസ്ആർടിസി ബസ് മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. മേപ്പറമ്പ് സ്വദേശിയായ 22-കാരൻ ഫാസിലാണ് സംഭവത്തിന് രണ്ടാഴ്ചയ്ക്ക് ശേഷം പൊലീസ് പിടിയിലായത്. ബസ് ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് മോഷണം നടത്തിയതെന്നും കെഎസ്ആർടിസി ജീവനക്കാർ കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നുമാണ് പ്രതി പൊലീസിനോട് …
-
Kerala
ലേണേഴ്സ് പരീക്ഷയ്ക്ക് സ്വന്തം വാഹനം ഓടിച്ചെത്തി; യുവതിക്ക് 5000 രൂപ പിഴയിട്ട് ആർടിഒ
by news_desk1by news_desk1പാലക്കാട്: ലേണേഴ്സ് ലൈസൻസ് പരീക്ഷ എഴുതാനായി മോട്ടോർ വാഹന വകുപ്പ് ഓഫീസിലേക്ക് സ്വന്തമായി ഇരുചക്ര വാഹനം ഓടിച്ചെത്തിയ യുവതിക്ക് പിഴ. പാലക്കാട് ആലത്തൂരിലാണ് സംഭവം. ലൈസൻസില്ലാതെ വാഹനം ഓടിച്ച യുവതിക്കും ലൈസൻസില്ലാത്തയാൾക്ക് വാഹനം ഓടിക്കാൻ നൽകിയ വാഹന ഉടമയായ ഭർത്താവിനും ആലത്തൂർ …
-
Kerala
അഴിമതി ദുരൂഹതകൾ ഈ സർക്കാരിനെ വലയം ചെയ്തു കഴിഞ്ഞു.; വീര്യം കുറഞ്ഞ മദ്യ നികുതി ഇളവിൽ മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയന്റെ വിമർശനം
by news_desk1by news_desk1തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റിൽ നികുതി ഇളവ് പ്രഖ്യാപിച്ചതിനെ തുടർന്ന് സർക്കാരിനും മുഖ്യമന്ത്രി വി.ഡി. സതീശനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. യുഡിഎഫ് സർക്കാർ അധികാരമേറ്റെടുത്ത് ഒരു മാസം തികയുന്നതിന് മുമ്പേ തന്നെ അഴിമതിയുടെ ദുരൂഹതകൾ സർക്കാരിനെ …
-
Kerala
ദേശീയപാതയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി വേണം: കെ.സി. വേണുഗോപാൽ എംപി
by news_desk1by news_desk1ആലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായി പാതയോര പ്രദേശങ്ങളിലെ വീടുകളിൽ മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ ദേശീയപാത അതോറിറ്റി അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ.സി. വേണുഗോപാൽ എംപി ആവശ്യപ്പെട്ടു. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാതല പുരോഗതി വിലയിരുത്തുന്നതിനായി കളക്ടറേറ്റിൽ ചേർന്ന ജില്ലാ വികസന ഏകോപന-നിരീക്ഷണ …
-
Kerala
പുതിയകാവ് ക്ഷേത്ര മോഷണം: ആദിദേവത വിഗ്രഹത്തിലെ സ്വർണമാല കവർന്ന സ്ത്രീയടക്കം രണ്ട് പേർ പിടിയിൽ
by news_desk1by news_desk1കൊല്ലം: കൊല്ലം പുതിയകാവ് ക്ഷേത്രത്തിലെ ആദിദേവത വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണമാല മോഷ്ടിച്ച കേസിൽ സ്ത്രീയടക്കം രണ്ട് പേർ പിടിയിലായി. തമിഴ്നാട് കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലം സ്വദേശികളായ ശശികുമാർ (25), മഹാലക്ഷ്മി (60) എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ …
