കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനെതിരെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. മുഖ്യമന്ത്രി പദവിയിലുള്ള ഒരാളെ ‘അവൻ’, ‘ഇവൻ’ എന്ന് അഭിസംബോധന ചെയ്യുന്നതിനോട് യോജിക്കാനാവില്ലെന്നും, ആരായാലും പ്രോട്ടോക്കോൾ പാലിക്കണമെന്നും …
Kerala
-
-
Kerala
‘മലയാള സിനിമയിൽ ഒളിഞ്ഞും തെളിഞ്ഞും സംഘപരിവാർ സാന്നിധ്യമുണ്ട്’; അമ്മ വിവാദത്തിൽ മോഹൻലാലും മമ്മൂട്ടിയും ഇടപെടണമെന്ന് കമൽ
by news_desk1by news_desk1കോഴിക്കോട്: ‘അമ്മ’ സംഘടനയിൽ നിലവിൽ നടക്കുന്നത് ആഭ്യന്തര പ്രശ്നമാണെങ്കിലും അത് വലിയ ആശങ്കയുണ്ടാക്കുന്നതാണെന്ന് സംവിധായകൻ കമൽ. പാരമ്പര്യമുള്ള സംഘടനയായ ‘അമ്മ’യിലെ വിവാദങ്ങൾ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. നടി അൻസിബയെ തീവ്രവാദി, ജിഹാദി തുടങ്ങിയ പരാമർശങ്ങളിലൂടെ വിമർശിച്ചതിൽ ആശങ്കയുണ്ടെന്നും, അത് സംഘടനയുടെ …
-
Kerala
ലഹരി മൂത്ത് പിഞ്ചുകുഞ്ഞിനെ വായുവിലേയ്ക്ക് എറിഞ്ഞ് അഭ്യാസം; നാട്ടുകാർ ഇടപെട്ട് രക്ഷപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ
by news_desk1by news_desk1മലപ്പുറം: ലഹരിക്കടിപ്പെട്ട് സ്വന്തം പിഞ്ചുകുഞ്ഞിന്റെ ജീവൻ അപകടത്തിലാക്കിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തിരൂർ തൃപ്രങ്ങോട് കൈനിക്കരയിൽ നടന്ന സംഭവം പ്രദേശത്ത് വലിയ ആശങ്കയ്ക്കിടയാക്കി. ക്വാർട്ടേഴ്സിൽ വാടകയ്ക്ക് താമസിക്കുന്ന യുവാവാണ് കുഞ്ഞിനോട് അപകടകരമായ രീതിയിൽ പെരുമാറിയത്. ഇന്നലെ വൈകിട്ട് അഞ്ച് …
-
Kerala
യുവതിയെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട സംഭവം; കുമ്പള സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ
by news_desk1by news_desk1കാസർകോട്: കാറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെയും ആൺസുഹൃത്തിനെയും ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള സ്വദേശികളായ അഫ്സലും മൻസൂറുമാണ് പിടിയിലായത്. അനന്തപുരം ഭാഗത്ത് വെച്ച് യുവതിയും സുഹൃത്തും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തിയ പ്രതികൾ കത്തികാട്ടി ഭീഷണിപ്പെടുത്തി വാഹനത്തിൽ …
-
Kerala
പ്രിയദർശിനി ബസുകളുടെ സർവീസ് മുടക്കം പതിവാകുന്നു; ഗുരുവായൂർ, പൊന്നാനി റൂട്ടുകളിലെ യാത്രക്കാർ ദുരിതത്തിൽ
by news_desk1by news_desk1കൊച്ചി: എറണാകുളം ബോട്ട് ജെട്ടി കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് വരാപ്പുഴ, പറവൂർ, കൊടുങ്ങല്ലൂർ വഴി ഗുരുവായൂരിലേക്കും പൊന്നാനിയിലേക്കും സർവീസ് നടത്തുന്ന പ്രിയദർശിനി ബസുകളുടെ സർവീസ് മുടക്കം പതിവാകുന്നതായി യാത്രക്കാരുടെ പരാതി. പ്രത്യേകിച്ച് വൈകുന്നേരം മൂന്ന് മണിക്ക് ശേഷമുള്ള തിരക്കേറിയ സമയങ്ങളിലാണ് സർവീസുകൾ …
-
Kerala
പ്രിയദര്ശിനിക്ക് ലോഗോ ക്ഷണം; മികച്ച ഡിസൈനിന് 10,000 രൂപ സമ്മാനം പ്രഖ്യാപിച്ച് KSRTC
by news_desk1by news_desk1തിരുവനന്തപുരം: സ്ത്രീകള്ക്കും ട്രാന്സ്വുമണ്സിനും സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദര്ശിനി’ പദ്ധതിക്കായി കെഎസ്ആര്ടിസി ലോഗോ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ലോഗോയ്ക്ക് 10,000 രൂപ സമ്മാനമായി നല്കുമെന്ന് കെഎസ്ആര്ടിസി അറിയിച്ചു. ലോഗോ രൂപകല്പനയ്ക്കായി ചില നിര്ദേശങ്ങളും കെഎസ്ആര്ടിസി പുറത്തിറക്കിയിട്ടുണ്ട്. ലോഗോ ഡിസൈന് നിര്ദേശങ്ങള് ഫയല് …
-
Kerala
കെ.കെ. മഹേശൻ മരണക്കേസ്: അന്വേഷണത്തിൽ ഗുരുതര വീഴ്ചയെന്ന് ആരോപണം; പ്രധാന പ്രതികളിലേക്ക് അന്വേഷണം എത്തിയില്ല
by news_desk1by news_desk1ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയും മൈക്രോഫിനാൻസ് കോ-ഓർഡിനേറ്ററുമായിരുന്ന കെ.കെ. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ തുടക്കം മുതൽ തന്നെ ഗുരുതര വീഴ്ചകൾ സംഭവിച്ചുവെന്ന ആരോപണം ശക്തമാകുന്നു. കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവരിലേക്ക് അന്വേഷണം കാര്യക്ഷമമായി എത്തിയില്ലെന്നും, അവരുടെ വീടുകളിലോ വ്യാപാര …
-
Kerala
‘സൂക്ഷിക്കാൻ നൽകിയ പൊതി’; തുറന്നപ്പോൾ കോടികളുടെ തിമിംഗല ഛർദി, ഹരിപ്പാട്ടിൽ രണ്ട് പേർക്ക് വേണ്ടി വ്യാപക തിരച്ചിൽ
by news_desk1by news_desk1ഹരിപ്പാട്: വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന പൊതികളിൽ നിന്ന് കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദി (അംബർഗ്രിസ്) കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർക്കായി പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. പള്ളിപ്പാട്ടെ വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് വൻ ശേഖരം പിടിച്ചെടുത്തത്. റെയ്ഡ് നടക്കുമ്പോൾ വീട്ടിൽ താമസിച്ചിരുന്ന കായംകുളം …
-
Kerala
കൊട്ടാരക്കര ടിപ്പർ ദുരന്തം: ഡ്രൈവർക്ക് ലൈസൻസില്ല, ജിപിഎസ് ഓഫാക്കി യാത്ര; 17 വർഷം പഴക്കമുള്ള ലോറിയുടെ ഫിറ്റ്നസ് റദ്ദാക്കി
by news_desk1by news_desk1കൊട്ടാരക്കര: നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേർ മരിച്ച അപകടത്തിൽ ഗുരുതര നിയമലംഘനങ്ങൾ നടന്നതായി ട്രാൻസ്പോർട്ട് കമ്മീഷണർ വ്യക്തമാക്കി. അപകടം വരുത്തിയ ടിപ്പർ ലോറി ഓടിച്ചിരുന്ന ഡ്രൈവർക്ക് ടിപ്പർ വാഹനം ഓടിക്കാനുള്ള …
-
Kerala
മദ്യനികുതി വിവാദം: അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു; ബജറ്റ് ചർച്ചയിൽ പരിഗണിക്കാവുന്ന വിഷയമെന്ന് സ്പീക്കർ, സഭയിൽ പ്രതിഷേധം
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകി. എന്നാൽ ബജറ്റ് ചർച്ചയുടെ പരിധിയിൽ വരുന്ന വിഷയമായതിനാൽ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നൽകാനാകില്ലെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. …
