കൊച്ചി: മെഡിക്കൽ ഷോപ്പുകൾക്ക് മുന്നിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള ഡിസ്കൗണ്ട് ബോർഡുകൾ സ്ഥാപിക്കുന്നത് വിലക്കിയ ഡ്രഗ്സ് കൺട്രോളറുടെ സർക്കുലർ ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഡിസ്കൗണ്ട് ബോർഡുകൾ പ്രദർശിപ്പിക്കുന്നതിന് വിലക്കുണ്ടെങ്കിലും, വിലക്കുറവിൽ മരുന്നുകൾ വിൽക്കുന്നതിന് യാതൊരു …
Kerala
-
-
Kerala
മദ്യനികുതി ഇളവ് ഫയൽ അതിവേഗത്തിൽ നീങ്ങി; മുഖ്യമന്ത്രി കണ്ടതിന് പിന്നാലെ നടപടി വേഗത്തിലായെന്ന് രേഖകൾ
by news_desk1by news_desk1തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് അനുവദിച്ച ഫയൽ അതിവേഗത്തിലാണ് മുന്നോട്ടുപോയതെന്ന് രേഖകൾ സൂചിപ്പിക്കുന്നു. 2023-ൽ ആരംഭിച്ച ഫയൽ, യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ വേഗത്തിൽ പരിഗണിക്കപ്പെട്ടതിന്റെ ഫയൽ മൂവ്മെന്റ് വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മെയ് 18-ന് പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ, …
-
Kerala
രാജ്യസഭ കാലാവധി പൂർത്തിയായി; കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ച് ജോർജ് കുര്യൻ, സംഘടനാ ചുമതലയിലേക്ക് മടങ്ങുമെന്ന സൂചന
by news_desk1by news_desk1ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്ന് ജോർജ് കുര്യൻ രാജിവെച്ചു. രാജ്യസഭാംഗത്വ കാലാവധി പൂർത്തിയായതിന് പിന്നാലെയാണ് രാജി സമർപ്പിച്ചത്. രാജ്യസഭയിലേക്ക് അദ്ദേഹത്തെ വീണ്ടും പരിഗണിച്ചിരുന്നില്ല. ജോർജ് കുര്യന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. രാജിക്ക് പിന്നാലെ ജോർജ് കുര്യൻ സംഘടനാ ചുമതലയിലേക്ക് മടങ്ങുമെന്ന സൂചനകളാണ് …
-
Kerala
കൊട്ടാരക്കര ടിപ്പർ ദുരന്തം: പത്താം ക്ലാസ് വിദ്യാർത്ഥിയുൾപ്പെടെ മൂന്ന് പേർ മരിച്ചു; അഞ്ച് പേർ ചികിത്സയിൽ, ഒരാളുടെ നില ഗുരുതരം
by news_desk1by news_desk1കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ബസ് സ്റ്റോപ്പിലേക്ക് ടിപ്പർ ലോറി പാഞ്ഞുകയറി മറിഞ്ഞുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. അപകടത്തിൽ എട്ട് പേരാണ്പ്പെട്ടത്. പത്താം ക്ലാസ് വിദ്യാർത്ഥിയുൾപ്പെടെ മൂന്ന് പേർക്ക് ജീവൻ നഷ്ടമായപ്പോൾ അഞ്ച് പേർക്ക് പരിക്കേറ്റു ചികിത്സയിലാണ്. മരിച്ചവരെ തിരിച്ചറിഞ്ഞു. കുടവട്ടൂർ …
-
Kerala
അങ്കണവാടിയിലെ ലൈംഗികാതിക്രമ കേസ്; മൂന്നര വയസുകാരിയെ പീഡിപ്പിച്ചെന്ന് പ്രതി കുറ്റം സമ്മതിച്ചു
by news_desk1by news_desk1കൊച്ചി: എളമക്കരയിലെ അങ്കണവാടിയിൽ മൂന്നര വയസുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമ കേസിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കുമെന്നും കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. അങ്കണവാടി ടീച്ചറുടെ മകനായ കാശിനാഥ് (20) ആണ് കേസിലെ …
-
Kerala
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്; ‘ഒരാളുടെ തീരുമാനം കൂട്ടമായി ന്യായീകരിക്കുന്നത് ജനാധിപത്യ മാതൃകയല്ല’െന്ന് ജിന്റോ ജോൺ
by news_desk1by news_desk1തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റിൽ നികുതി ഇളവ് പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പരോക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. ഒരാളുടെ തീരുമാനം കൂട്ടമായി ന്യായീകരിക്കുന്നത് ജനാധിപത്യ മാതൃകയല്ലെന്നും, കൂട്ടായ ആലോചന ജനാധിപത്യത്തിൽ മോശം സംസ്കാരമല്ലെന്നും അദ്ദേഹം …
-
Kerala
തലസ്ഥാനത്ത് ‘ഗുരുപാദം ക്ലിനിക്ക്’ വിവാദം; വ്യാജ ഡോക്ടർക്കെതിരെ ക്രിമിനൽ കേസ്, മനുഷ്യാവകാശ കമ്മീഷൻ ഇടപെടലിൽ നടപടി
by news_desk1by news_desk1തിരുവനന്തപുരം: തലസ്ഥാനത്ത് പരസ്യബോർഡ് സ്ഥാപിച്ച് തമിഴ്നാട്ടിൽ നട്ടെല്ല് സംബന്ധമായ രോഗങ്ങൾക്ക് ചികിത്സ നടത്തിയിരുന്നയാൾക്കെതിരെ ക്രിമിനൽ നിയമപ്രകാരം പരാതി നൽകാൻ കേരള സംസ്ഥാന മെഡിക്കൽ കൗൺസിൽ തീരുമാനിച്ചു. മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവിനെ തുടർന്നാണ് നടപടി. തിരുവനന്തപുരത്തെ ചാക്കയിൽ …
-
Kerala
തേവലക്കരയിൽ നാടുറോഡിൽ യുവാവിന്റെ അഴിഞ്ഞാട്ടം; ഇരുമ്പ് കമ്പിയുമായി വാഹനങ്ങൾ തടഞ്ഞു, കാറിനു മുകളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു
by news_desk1by news_desk1കൊല്ലം: തേവലക്കരയിൽ നാടുറോഡിൽ യുവാവ് നടത്തിയ അഴിഞ്ഞാട്ടം യാത്രക്കാരിലും നാട്ടുകാരിലും പരിഭ്രാന്തി പരത്തി. ഇരുമ്പ് കമ്പിയുമായി റോഡിലിറങ്ങിയ യുവാവ് വാഹനങ്ങൾ തടയുകയും ഒരു കാറിന്റെ മുകളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തിനിടെ റോഡിലൂടെ കടന്നുപോയ വാഹനങ്ങൾ തടഞ്ഞുനിർത്തിയ …
-
Kerala
മൊബൈൽ ഷോപ്പിലെ ചില്ല് അലമാരയ്ക്കുള്ളിൽ പെരുമ്പാമ്പ്; നാട്ടുകാരുടെ സഹായത്തോടെ പിടികൂടി വനംവകുപ്പിന് കൈമാറി
by news_desk1by news_desk1കൂരാച്ചുണ്ട്: തിരക്കേറിയ മൊബൈൽ ഷോപ്പിലെ ചില്ല് അലമാരയ്ക്കുള്ളിൽ പെരുമ്പാമ്പിനെ കണ്ടെത്തിയത് പ്രദേശത്ത് കൗതുകമുണർത്തി. കൂരാച്ചുണ്ട് മേലെ അങ്ങാടിയിൽ പ്രവർത്തിക്കുന്ന ഒരു മൊബൈൽ ഷോപ്പിലാണ് സംഭവം നടന്നത്. കടയുടമ ഉപഭോക്താവിന് ബിൽ നൽകുന്നതിനിടെ ചില്ല് അലമാരയ്ക്കുള്ളിൽ എന്തോ അനങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് സൂക്ഷ്മമായി …
-
Kerala
കേരളത്തിൽ അഞ്ച് ദിവസം മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് നിയന്ത്രണം
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ ലഭിക്കാനിടയുള്ളതിനാൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, …
