തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ ലഭിക്കാനിടയുള്ളതിനാൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, …
Kerala
-
-
Kerala
’30 ദിവസത്തിനിടെ പനി ബാധിച്ച് മരിച്ചത് 87 പേർ; വിടുവായത്തം നിർത്തി വകുപ്പ് ഏകോപനത്തോടെ നയിക്കൂ’; മുരളീധരന് മറുപടിയുമായി വീണ ജോർജ്
by news_desk1by news_desk1പത്തനംതിട്ട: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം വിമർശനം ശക്തമാക്കുന്നതിനിടെ ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെ മുൻ ആരോഗ്യമന്ത്രി വീണ ജോർജ് രംഗത്ത്. കഴിഞ്ഞ 30 ദിവസത്തിനിടെ സംസ്ഥാനത്ത് പനി ബാധിച്ച് 87 പേർ മരിച്ച സാഹചര്യത്തിൽ വിടുവായത്തം നിർത്തി ആരോഗ്യവകുപ്പിനെ …
-
Kerala
ഡിഎച്ച്എസ് തർക്കത്തിൽ സർക്കാരിന് വീണ്ടും തിരിച്ചടി; ട്രൈബ്യൂണൽ ഉത്തരവ് സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു
by news_desk1by news_desk1തിരുവനന്തപുരം: കേരള ആരോഗ്യവകുപ്പ് ഡയറക്ടർ (ഡിഎച്ച്എസ്) സ്ഥാനത്തെച്ചൊല്ലി സർക്കാരും മുതിർന്ന ഉദ്യോഗസ്ഥയും തമ്മിലുള്ള അധികാര തർക്കത്തിൽ സംസ്ഥാന സർക്കാരിന് വീണ്ടും തിരിച്ചടി. ഡോ. കെ.ജെ. റീനയെ മാറ്റിനിർത്തിയ നടപടി റദ്ദാക്കിയ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിന് സ്റ്റേ അനുവദിക്കാൻ ഹൈക്കോടതി വിസമ്മതിച്ചു. …
-
Kerala
മദ്യനയത്തിൽ ഇതുവരെ തീരുമാനമില്ല; നികുതി കൂട്ടുന്നതും കുറയ്ക്കുന്നതും ബജറ്റ് രഹസ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല
by news_desk1by news_desk1തിരുവനന്തപുരം: മദ്യനയത്തിലും ധാതുഘനന വിഷയത്തിലും കോൺഗ്രസിനകത്ത് അതൃപ്തി ഉയരുന്നതിനിടെ പ്രതികരണവുമായി മന്ത്രി രമേശ് ചെന്നിത്തല. മദ്യനയത്തിൽ ഇതുവരെ നയപരമായ തീരുമാനമെടുത്തിട്ടില്ലെന്നും നികുതി കുറയ്ക്കുന്നതും കൂട്ടുന്നതും ബജറ്റുമായി ബന്ധപ്പെട്ട രഹസ്യ കാര്യങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. നികുതി സംബന്ധിച്ച തീരുമാനം എക്സൈസ് മന്ത്രി അറിഞ്ഞില്ലെന്ന …
-
കൊച്ചി: അമ്മ സംഘടനയുടെ അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് നടി ആശ അരവിന്ദ് രാജിവെച്ചു. അഡ്ഹോക് കമ്മിറ്റിയിലെ ആദ്യ രാജിയാണിത്. കൂട്ടരാജി സമർപ്പിച്ച മുൻ എക്സിക്യൂട്ടീവ് അംഗങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ആശ തന്റെ രാജി തീരുമാനം അറിയിച്ചത്. അമ്മയുടെ സഞ്ജീവനി പദ്ധതിയുടെ ചുമതല …
-
Kerala
നടിയെ ആക്രമിച്ച കേസ്: പൾസർ സുനിയടക്കമുള്ള പ്രതികളുടെ അപ്പീൽ രണ്ടാഴ്ചയ്ക്ക് ശേഷം; മെമ്മറി കാർഡ് ചോർച്ചയിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത
by news_desk1by news_desk1കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെ ആറു പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാൻ മാറ്റി. സുനിൽ കുമാർ, മാർട്ടിൻ, വിജീഷ്, വടിവാൾ സലീം ഉൾപ്പെടെയുള്ള പ്രതികളാണ് കോടതിയെ സമീപിച്ചത്. …
-
Kerala
അനീതികൾക്കെതിരെ ശബ്ദിച്ചതിന് ടാർഗറ്റ് ചെയ്തു; ഇനി സാധാരണ അംഗമായി തുടരും, തുറന്ന കത്തുമായി ടിനി ടോം
by news_desk1by news_desk1കൊച്ചി: അമ്മ സംഘടനയിലെ കൂട്ടരാജിക്ക് പിന്നാലെ തുറന്ന കത്തുമായി നടൻ ടിനി ടോം. അനീതികൾക്കെതിരെ ശബ്ദിച്ചതിന്റെ പേരിൽ ചിലർ തന്നെ ലക്ഷ്യമിട്ടുവെന്ന് ആരോപിച്ച ടിനി ടോം, ഇനി സംഘടനയിൽ സാധാരണ അംഗമായി തുടരുമെന്നും വ്യക്തമാക്കി. തനിക്കെതിരായ ആരോപണങ്ങളിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ …
-
Kerala
സെക്രട്ടറി കാർ അനുവദിച്ചില്ല; 15 കിലോമീറ്റർ സൈക്കിൾ ചവിട്ടി മന്ത്രിയുടെ യോഗത്തിനെത്തി പഞ്ചായത്ത് പ്രസിഡന്റ്
by news_desk1by news_desk1കൊല്ലം: ആദിച്ചനല്ലൂരിൽ വ്യത്യസ്ത പ്രതിഷേധവുമായി പഞ്ചായത്ത് പ്രസിഡന്റ് ജിനോക്കി എഡ്വേർഡ്. ഔദ്യോഗിക വാഹനം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് 15 കിലോമീറ്റർ ദൂരം സൈക്കിൾ ചവിട്ടിയാണ് അദ്ദേഹം മന്ത്രിയുടെ പരിപാടിയിൽ എത്തിയത്. മന്ത്രി ബിന്ദു കൃഷ്ണ പങ്കെടുത്ത അന്താരാഷ്ട്ര ഗാർഹിക തൊഴിലാളികളുടെ വാർഷിക യോഗത്തിൽ …
-
Kerala
ഷാപ്പിലെ മീൻതലക്കറിയും കള്ളും കഴിച്ചതിന് പിന്നാലെ യുവാവ് മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം, അഞ്ച് പേർ ചികിത്സയിൽ
by news_desk1by news_desk1കോട്ടയം: കോട്ടയത്ത് ഷാപ്പിൽ നിന്ന് മീൻതലക്കറിയും കള്ളും കഴിച്ചതിന് പിന്നാലെ യുവാവ് മരിച്ച സംഭവത്തിൽ ഭക്ഷ്യവിഷബാധയെന്ന സംശയം ശക്തമാകുന്നു. കുമരകം ചൂളഭാഗം സ്വദേശി ജ്യോതിഷ് (42) ആണ് മരിച്ചത്. ജ്യോതിഷിനൊപ്പം ഉണ്ടായിരുന്ന അഞ്ച് പേർ ചികിത്സയിൽ തുടരുകയാണ്. ശനിയാഴ്ച പരിപ്പ് പ്രദേശത്തെ …
-
Kerala
‘എരണം കെട്ടവർ ഭരിച്ചാൽ നിപ വരും’; പഴയ പരാമർശം സഭയിൽ ഉന്നയിച്ച് മുഹമ്മദ് റിയാസ്, മറുപടിയുമായി കെ മുരളീധരൻ
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി സാഹചര്യം രൂക്ഷമായ സാഹചര്യത്തിൽ നിയമസഭ നിർത്തിവച്ച് ചർച്ച നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകി. മുഹമ്മദ് റിയാസാണ് നോട്ടീസ് അവതരിപ്പിച്ചത്. എന്നാൽ വിഷയം അടിയന്തരമായി ചർച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യ മന്ത്രി കെ മുരളീധരൻ …
