തിരുവനന്തപുരം: സംസ്ഥാനത്തെ നികുതി ഘടന പൂർണമായും പുനഃസംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. നികുതി വെട്ടിപ്പ് നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന വ്യാപകമായി “ടാക്സ് ഡ്രൈവ്” നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ആരും എന്തും സംസ്ഥാനത്തേക്ക് കൊണ്ടുവന്ന് വിൽക്കുന്ന സാഹചര്യം ഇനി …
Kerala
-
-
Kerala
മുല്ലപ്പെരിയാർ ചർച്ചയിൽ നിർണായക സന്ദേശം; ‘തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ’, രണ്ട് സംസ്ഥാനങ്ങളും ഒരുപോലെ പ്രധാനമെന്ന് രാജീവ് പ്രതാപ് റൂഡി
by news_desk1by news_desk1കൊച്ചി: മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ഒരു നിലപാടും പ്രഖ്യാപിക്കുന്നില്ലെന്നും കേരളവും തമിഴ്നാടും ഒരുപോലെ പ്രധാനമാണെന്നും ജലവിഭവ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജീവ് പ്രതാപ് റൂഡി പറഞ്ഞു. ജനങ്ങളുടെ സുരക്ഷയും കുടിവെള്ളവും ഒരുപോലെ പ്രധാനമാണെന്നും, രണ്ട് സംസ്ഥാനങ്ങളുടെയും …
-
Kerala
‘ആത്മാർഥമായി ക്ഷമ ചോദിക്കുന്നു’; നടിക്കെതിരായ ലൈംഗികാധിക്ഷേപക്കേസിൽ മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂർ, കേസ് പിൻവലിക്കുമെന്ന് പ്രതീക്ഷ
by news_desk1by news_desk1നടിക്കെതിരായ ലൈംഗികാധിക്ഷേപക്കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂർ മാപ്പ് പറഞ്ഞു. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഖേദം പ്രകടിപ്പിച്ചത്. മനഃപൂർവം ആരെയും വേദനിപ്പിക്കാനോ മോശമായി ചിത്രീകരിക്കാനോ ശ്രമിച്ചിട്ടില്ലെന്നും, തന്റെ വാക്കുകൾ നടിയെയും കുടുംബത്തെയും വേദനിപ്പിച്ചതായി മനസ്സിലാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പ്രവർത്തിയിൽ ആത്മാർഥമായ …
-
Kerala
പ്രളയത്തിൽ ഒഴുകിയെത്തി പെരുകി; ചുമരിലെ സിമന്റും ചുണ്ണാമ്പും വരെ നശിപ്പിക്കും, മാരക രോഗഭീഷണിയുമായി ആഫ്രിക്കൻ ഒച്ച്, ഭീതിയിൽ തിരുനാവായ
by news_desk1by news_desk1മലപ്പുറം: തിരുനാവായ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീമൻ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമാകുന്നു. ആഫ്രിക്കൻ നാടുകളിൽ കണ്ടുവരുന്ന ഈ ഒച്ചുകൾ പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും വലിയ ഭീഷണിയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ജൈവ അധിനിവേശ ഭീഷണി ഉയർത്തി അതിവേഗം പെറ്റുപെരുകുന്ന ആഫ്രിക്കൻ ഒച്ചുകൾ …
-
Kerala
ഷിനു ചൊവ്വ, ചിത്തരേഷ് നടേശൻ എസ്ഐ നിയമനം; രേഖകൾ സീൽഡ് കവറിൽ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം
by news_desk1by news_desk1കൊച്ചി: ബോഡി ബിൽഡിംഗ് താരങ്ങളായ ഷിനു ചൊവ്വയുടെയും ചിത്തരേഷ് നടേശന്റെയും എസ്ഐ നിയമനവുമായി ബന്ധപ്പെട്ട രേഖകൾ സീൽഡ് കവറിൽ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നൽകി. വെള്ളിയാഴ്ചയ്ക്കകം രേഖകൾ സമർപ്പിക്കണമെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറിയോട് കോടതി നിർദേശിച്ചു. ഇരുവരുടെയും നിയമനത്തിൽ വിജിലൻസ് അന്വേഷണം …
-
Kerala
‘വൈകിയാണെങ്കിലും യുഡിഎഫിന് ബോധോദയം’; ഊരാളുങ്കലിനെ കുറിച്ചുള്ള നിലപാട് മാറ്റത്തെ സ്വാഗതം ചെയ്ത് വി.എൻ. വാസവൻ
by news_desk1by news_desk1തിരുവനന്തപുരം: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കാര്യത്തിൽ വൈകിയാണെങ്കിലും യുഡിഎഫിന് ബോധോദയം ഉണ്ടായെന്ന് മുൻ സഹകരണ മന്ത്രി വി.എൻ. വാസവൻ. ലോകോത്തര നിലവാരമുള്ള നിർമാണ പ്രവർത്തനങ്ങളാണ് ഊരാളുങ്കൽ കാഴ്ചവെക്കുന്നതെന്ന് തങ്ങൾ മുൻപ് പറഞ്ഞപ്പോൾ, അന്ന് പ്രതിപക്ഷത്തിരുന്ന യുഡിഎഫ് അതിനെ പരിഹാസത്തോടെയാണ് …
-
Kerala
തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഹോസ്റ്റലിൽ നിന്ന് ചാടി ഒന്നാംവർഷ എംബിബിഎസ് വിദ്യാർത്ഥിനി മരിച്ചു
by news_desk1by news_desk1തൃശൂർ: തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി വിദ്യാർത്ഥിനി മരിച്ചു. കോട്ടയം സ്വദേശി സ്നേഹ പൗലോസ് (20) ആണ് മരിച്ചത്. ഒന്നാംവർഷ എംബിബിഎസ് വിദ്യാർത്ഥിനിയായിരുന്നു. ആശുപത്രിക്ക് തൊട്ടടുത്തുള്ള ഹോസ്റ്റൽ ബ്ലോക്കിന്റെ നാലാം നിലയിൽ നിന്നാണ് …
-
Kerala
വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിന് വിരാമം; കൊളുക്കുമലയിൽ 100 ഏക്കർ സർക്കാർ ഭൂമി വനം വകുപ്പ് ഏറ്റെടുത്തു, ടെന്റ് ക്യാമ്പിംഗും ഒഴിപ്പിച്ചു
by news_desk1by news_desk1കൊളുക്കുമല: വിനോദസഞ്ചാര കേന്ദ്രമായ ഇടുക്കിയിലെ കൊളുക്കുമലയിൽ 100 ഏക്കർ സർക്കാർ ഭൂമി വനം വകുപ്പ് ഏറ്റെടുത്തു. ഹാരിസൺ മലയാളം കമ്പനിയുടെ കൈവശമിരുന്ന സർക്കാർ ഭൂമിയാണ് ഏറ്റെടുത്തത്. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ളതും കോടിക്കണക്കിന് രൂപ വിലമതിക്കുന്നതുമായ ഭൂമിയാണിത്. വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ഹാരിസൺ …
-
Kerala
സ്ത്രീ സുരക്ഷാ പദ്ധതി വിവാദം; പദ്ധതി അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷം, പരിശോധനയ്ക്ക് ശേഷമേ തീരുമാനമെന്ന് മുഖ്യമന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ നടപ്പാക്കിയ സ്ത്രീ സുരക്ഷാ പദ്ധതി സർക്കാർ അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. റൂൾ 50 പ്രകാരം എൽഡിഎഫ് എംഎൽഎ എ.സി. മൊയ്തീനാണ് വിഷയത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഗാർഹിക ജോലികളുടെ …
-
Kerala
‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവേട്ട ശക്തം; പ്രധാന ഉറവിടം ബെംഗളൂരു, വിവിധ സംസ്ഥാന ഡിജിപിമാരുടെ യോഗം ജൂലൈ രണ്ടാം വാരത്തിൽ
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ വേട്ടയുടെ ഭാഗമായി മയക്കുമരുന്നിന്റെ പ്രധാന ഉറവിടം ബെംഗളൂരുവാണെന്ന് സംസ്ഥാന പൊലീസ് കണ്ടെത്തിയതായി സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ അറിയിച്ചു. ലഹരിക്കടത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി വിവിധ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ പ്രത്യേക യോഗം ജൂലൈ …
