തിരുവനന്തപുരം: സിനിമകളായ ‘ദൃഢം’, ‘ഭൂതകാലം’ എന്നിവയ്ക്കെതിരെ മുൻ ഡി.ജി.പി ആർ ശ്രീലേഖ മോഷണാരോപണവുമായി രംഗത്ത്. തന്റെ ചെറുകഥയും അനുഭവകഥയും ആസ്പദമാക്കിയുള്ള സൃഷ്ടികളാണ് ഈ സിനിമകളെന്ന് അവർ ആരോപിച്ചു. വർഷങ്ങൾക്കു മുൻപ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ‘കരിങ്കൊടി പൊലീസ് സ്റ്റേഷൻ’ എന്ന തന്റെ …
Kerala
-
-
Kerala
പ്രിയദർശിനി ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല; പ്രതിഷേധവുമായി കണ്ണൂർ മേയർ, മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി
by news_desk1by news_desk1കണ്ണൂർ: പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിലേക്ക് ക്ഷണിച്ചില്ലെന്ന് ആരോപിച്ച് പ്രതിഷേധവുമായി കണ്ണൂർ മേയർ പി ഇന്ദിര. വിഷയത്തിൽ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും മേയർ പരാതി നൽകി. സ്ത്രീകൾക്കായി സർക്കാർ നടപ്പിലാക്കിയ അഭിമാന പദ്ധതിയായിട്ടും വനിതാ മേയറായ തനിക്ക് അർഹിക്കുന്ന …
-
Kerala
‘രണ്ടാം പിണറായി സർക്കാരിന്റെ അന്തകൻ’ പരാമർശം; വെള്ളാപ്പള്ളി നടേശന് വക്കീൽ നോട്ടീസ് അയച്ച് പി ശശി
by news_desk1by news_desk1കണ്ണൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വക്കീൽ നോട്ടീസ് അയച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ പി ശശി. വാർത്താ സമ്മേളനത്തിൽ നടത്തിയതായി ആരോപിക്കുന്ന അധിക്ഷേപപരമായ പരാമർശങ്ങൾക്കെതിരെയാണ് നിയമനടപടി സ്വീകരിച്ചത്. ഭരണത്തിന്റെ അന്തകനെന്നും …
-
Kerala
മുഖ്യമന്ത്രിയുടെ ഓഫീസിനെ പുകമറയിലാക്കി’; സർക്കാർ അഭിഭാഷക നിയമനത്തിൽ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിൽ പൊട്ടിത്തെറി
by news_desk1by news_desk1കൊച്ചി: സർക്കാർ അഭിഭാഷകരുടെ നിയമനവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിൽ കടുത്ത പ്രതിഷേധം. നിയമനങ്ങളിലെ ക്രമക്കേടുകൾ പുനഃപരിശോധിക്കാൻ ജനറൽ ബോഡി യോഗം വിളിക്കണമെന്നാണ് ആവശ്യം. മറ്റ് പാർട്ടികളുമായി ബന്ധപ്പെട്ടവരുടെ നിയമനം മുഖ്യമന്ത്രിയുടെ ഓഫീസിനെ പുകമറയിലാക്കിയെന്നും വിമർശനമുയരുന്നു. ഇത്തരം നിയമനങ്ങൾക്ക് പിന്നിൽ പാർട്ടിയിലെ …
-
Kerala
പാപ്പനംകോട് നിയന്ത്രണം വിട്ട ഇലക്ട്രിക് ബസ് ലോട്ടറിക്കടയിലേക്ക് പാഞ്ഞുകയറി; ഡ്രൈവർക്കും കച്ചവടക്കാരനും പരിക്ക്
by news_desk1by news_desk1തിരുവനന്തപുരം: പാപ്പനംകോട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട ഇലക്ട്രിക് ബസ് റോഡരികിലെ ലോട്ടറിക്കടയിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ലോട്ടറി കച്ചവടക്കാരൻ സുദർശനനും ബസ് ഡ്രൈവർ ശാന്തിലാലിനുമാണ് പരിക്കേറ്റത്. കരമന-കളിയിക്കാവിള പാതയിൽ പാപ്പനംകോട് ജംഗ്ഷനിൽ …
-
Kerala
പദ്മകുമാറിന്റെ സസ്പെൻഷനിൽ തുടർ തീരുമാനം കുറ്റപത്രത്തിന് ശേഷം; ആത്മകഥാ വെളിപ്പെടുത്തൽ സ്വാധീനിച്ചില്ലെന്ന് സിപിഎം
by news_desk1by news_desk1തിരുവനന്തപുരം: ശബരിമല സ്വർണ്ണകൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും പത്തനംതിട്ടയിലെ മുതിർന്ന സിപിഎം നേതാവുമായ എ. പത്മകുമാറിന്റെ സസ്പെൻഷനിൽ തുടർ തീരുമാനം കുറ്റപത്രം വന്നതിന് ശേഷമെന്ന നിലപാടിൽ സിപിഎം. ചെയ്ത കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് തുടർനടപടിയുണ്ടാകുമെന്നാണ് പാർട്ടിയുടെ വിശദീകരണം. …
-
Kerala
‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ മുദ്രാവാക്യം ശരിയായില്ല; ജനങ്ങൾക്കിടയിൽ മറ്റൊരു ബോധം സൃഷ്ടിച്ചുവെന്ന് പി രാജീവ്
by news_desk1by news_desk1തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ തുറന്നുപറഞ്ഞ് മുൻ മന്ത്രി പി രാജീവ്. ‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം ശരിയായില്ലെന്നും അത് ജനങ്ങൾക്കിടയിൽ മറ്റൊരു ബോധമാണ് സൃഷ്ടിച്ചതെന്നും പാർട്ടി വിലയിരുത്തിയതായി അദ്ദേഹം പറഞ്ഞു. വർഗ-ബഹുജന സംഘടനകൾ സ്വതന്ത്രമായി പ്രവർത്തിക്കണമെന്ന നിലപാട് …
-
Kerala
ഇന്ധനവില ഉയരുന്നു, പഴയ നിരക്കിൽ ഓടാനാകില്ല; മിനിമം ചാർജ് 50 രൂപയാക്കണമെന്ന ആവശ്യം ശക്തമാക്കി ഓട്ടോ തൊഴിലാളികൾ
by news_desk1by news_desk1തിരുവനന്തപുരം: മിനിമം ഓട്ടോറിക്ഷാ ചാർജ് 50 രൂപയാക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ഓട്ടോറിക്ഷാ തൊഴിലാളികൾ. ഇന്ധനവില വർധിക്കുന്ന സാഹചര്യത്തിൽ ഓട്ടോ നിരക്കും ഉയർത്തണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇതിന്റെ ഭാഗമായി സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ഇന്ന് സെക്രട്ടേറിയറ്റ് മാർച്ചും ജില്ലാ കേന്ദ്രങ്ങളിൽ കളക്ടറേറ്റുകളിലേക്കുള്ള മാർച്ചും സംഘടിപ്പിക്കും. …
-
Kerala
സീറോ ടിക്കറ്റിൽ സുരക്ഷിത യാത്ര; പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനത്തിൽ സന്തോഷം പങ്കുവെച്ച് വനിതാ യാത്രക്കാർ
by news_desk1by news_desk1തൃശൂർ: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന യുഡിഎഫ് സർക്കാരിന്റെ പ്രിയദർശിനി പദ്ധതിക്ക് തുടക്കമായതോടെ സന്തോഷം പങ്കുവെച്ച് വനിതാ യാത്രക്കാർ. പദ്ധതിയുടെ ഉദ്ഘാടനത്തിന് പിന്നാലെ ലഭിച്ച സീറോ ടിക്കറ്റുകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുകയാണ്. തൃശ്ശൂരിൽ നിന്ന് പാലക്കാട് വടക്കഞ്ചേരിയിലേക്ക് …
-
Kerala
ജോലിക്കു ശേഷം മടങ്ങും വഴിയുണ്ടായ അപകടം ജീവൻ കവർന്നു; അവയവദാനത്തിലൂടെ പത്ത് പേർക്കായി അരുൺ ഇന്നും ജീവിക്കുന്നു
by news_desk1by news_desk1Slug: Arun Organ Donation കൊല്ലം: മരണാനന്തര അവയവദാനത്തിലൂടെ പത്ത് പേർക്ക് പുതുജീവൻ നൽകി ഓർമ്മയായി മാറുകയാണ് ചന്ദനത്തോപ്പ് മാമൂട് ഗോകുലത്തിൽ അരുൺ എച്ച് എന്ന 24-കാരൻ. വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച അരുണിന്റെ അവയവങ്ങളാണ് തമിഴ്നാട്ടിലെ പത്ത് പേരുടെ ജീവിതത്തിൽ …
