തിരുവനന്തപുരം: ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ സഭയിൽ കേരളത്തിലെ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി കെ സി വേണുഗോപാൽ എംപി. ആർഎസ്എസ് ചിന്ത തലച്ചോറിൽ പേറുന്നവർ മഹത്തായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കാൻ ഒരു കണിക …
Kerala
-
-
Kerala
കെഎസ്ആർടിസി ബസ് വാങ്ങൽ തട്ടിപ്പ് ആരോപണം; എൽഡിഎഫ് സർക്കാരിനെ കളങ്കപ്പെടുത്താനുള്ള ശ്രമമെന്ന് കെ ബി ഗണേഷ് കുമാർ
by news_desk1by news_desk1കൊട്ടാരക്കര: കെഎസ്ആർടിസി ബസുകൾ വാങ്ങിയതിൽ തട്ടിപ്പുണ്ടെന്ന രീതിയിൽ പുറത്തുവന്ന വാർത്തകൾ എൽഡിഎഫ് സർക്കാരിന് കളങ്കം വരുത്താനുള്ള ശ്രമമാണെന്ന് മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. വിഷയവുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖ എവിടെ നിന്നാണ് ലഭിച്ചതെന്ന് വ്യക്തമാക്കണമെന്നും, രേഖ ചമച്ച് …
-
Kerala
പൂവും ലഡ്ഡുവും നൽകി സ്വീകരിച്ചു, പിന്നാലെ ടിക്കറ്റിന് പണം വാങ്ങി; പ്രിയദർശിനിയുടെ ആദ്യ ദിനത്തിൽ വിദ്യാർഥിനികളുടെ പരാതി
by news_desk1by news_desk1തൃശൂർ: സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനുമായി കെഎസ്ആർടിസി ആരംഭിച്ച ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ദിനത്തിൽ തന്നെ വിവാദം. പദ്ധതി നിലവിൽ വന്നതിന് പിന്നാലെ ഓർഡിനറി ബസിൽ കയറിയ വിദ്യാർഥിനികളിൽ നിന്ന് യാത്രാക്കൂലി ഈടാക്കിയെന്ന പരാതിയാണ് ഉയർന്നത്. തൃശൂരിൽ നിന്ന് ചാലക്കുടിയിലേക്ക് …
-
Kerala
‘പോടാ പുല്ലേ പൊലീസേ’ പരാമർശത്തിൽ കേരള പൊലീസ് ലജ്ജിച്ചു; സുഗതനെ സംരക്ഷിക്കുന്നുവെന്ന് ശ്രീലേഖയ്ക്കെതിരെ കെ എൻ ബാലഗോപാൽ
by news_desk1by news_desk1തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിലായ ബിജെപി കൗൺസിലർ സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധത്തിൽ മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കെ എൻ ബാലഗോപാൽ. പൊലീസിനെ “പോടാ പുല്ലേ പൊലീസേ” എന്ന് വിളിച്ചപ്പോൾ …
-
Kerala
ആർഎസ്എസ് വേദിയിലെ വി.സി വിവാദം; പിണറായിയുടെ കാലത്ത് നാല് പേർ പങ്കെടുത്തു, ഇത്തവണ മൂന്ന് പേർ മാത്രം: മാപ്പ് പറയണമെന്ന് ചെന്നിത്തല
by news_desk1by news_desk1തൃശ്ശൂര്: വി.സി.മാര് ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ പ്രതികരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പിണറായി വിജയന്റെ ഭരണകാലത്ത് നാല് വൈസ് ചാൻസലർമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തിരുന്നുവെന്നും, ഇത്തവണ മൂന്ന് പേർ മാത്രമാണ് പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സര്ക്കാരിനെ വിമര്ശിച്ച പ്രതിപക്ഷ …
-
Kerala
സിറ്റി ഫാസ്റ്റ് സ്റ്റിക്കർ വിവാദം; സൗജന്യ യാത്ര നിഷേധിക്കാനല്ല, തിരിച്ചറിയാനെന്ന് കെഎസ്ആർടിസി വിശദീകരണം
by news_desk1by news_desk1തിരുവനന്തപുരം: സ്ത്രീകൾക്കുള്ള പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം നഗരത്തിലെ ബസുകളിൽ സിറ്റി ഫാസ്റ്റ് സ്റ്റിക്കർ പതിപ്പിച്ചതിനെ ചുറ്റിപ്പറ്റി വിവാദം. സൗജന്യ യാത്ര നിഷേധിക്കാനാണ് ഓർഡിനറി ബസുകളിൽ സ്റ്റിക്കർ പതിപ്പിച്ചതെന്ന ആക്ഷേപം ഉയർന്നെങ്കിലും, ഇത് യാത്രക്കാർക്ക് സൗജന്യ യാത്ര ലഭ്യമല്ലാത്ത …
-
Kerala
പ്രിയദർശിനി ബസ് ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു
by news_desk1by news_desk1തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ നടന്ന പ്രിയദർശിനി ബസ് ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം. സ്ത്രീകൾക്ക് സൗജന്യ യാത്ര ആരംഭിച്ചതിന്റെ സന്തോഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിതരണം ചെയ്ത പായസമാണ് അബദ്ധത്തിൽ മന്ത്രിയുടെ …
-
Kerala
സൗജന്യ യാത്രയ്ക്കും ടിക്കറ്റ് നിർബന്ധം; പ്രിയദർശിനി യാത്രക്കാർ അറിയേണ്ട പ്രധാന കാര്യങ്ങൾ
by news_desk1by news_desk1തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സ്ത്രീകൾക്കായുള്ള പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നിലവിൽ വന്നിരിക്കുകയാണ്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു. തൃശൂരിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പദ്ധതിക്ക് പച്ചക്കൊടി കാട്ടി. പദ്ധതിയുടെ തുടക്കത്തിന് പിന്നാലെ …
-
Kerala
സൗജന്യ യാത്ര സ്ത്രീകൾക്കുള്ള ഔദാര്യമല്ല; അഭിമാനത്തോടെ സർക്കാർ ബസിൽ യാത്ര ചെയ്യാം: വി ഡി സതീശൻ
by news_desk1by news_desk1തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി നടപ്പിലാക്കാൻ കഴിഞ്ഞത് അധികാരമേറ്റ് ഒരു മാസം തികയുന്നതിന് മുമ്പുള്ള അഭിമാന നിമിഷമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് വാഗ്ദാനം …
-
Kerala
ക്ഷേത്രത്തിലെ 20 പവനിലേറെ സ്വർണാഭരണങ്ങൾ കാണാതായി; ഒത്തുതീർപ്പിന് ശ്രമം നടന്നതിനിടെ മുൻ എക്സിക്യൂട്ടീവ് ഓഫീസർ അറസ്റ്റിൽ
by news_desk1by news_desk1കോഴിക്കോട്: ബാലുശ്ശേരി കോട്ട വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിലെ 20 പവനിലേറെ തൂക്കം വരുന്ന സ്വർണ ഉരുപ്പടികൾ കാണാതായ സംഭവത്തിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ടി.ടി. വിനോദനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ നിയമനടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ബാലുശ്ശേരി …
