കോഴിക്കോട്: മുതിർന്ന സി.പി.എം നേതാവും മുൻ കോഴിക്കോട് മേയറും പ്രമുഖ കായിക സംഘാടകനുമായ ടി.പി. ദാസൻ (76) അന്തരിച്ചു. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു അന്ത്യം. ദീർഘകാലമായി പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന അദ്ദേഹം നിലവിൽ സി.പി.എം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗമായും …
Kerala
-
-
കൊച്ചി: മുൻ ലോക്സഭാംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ധനപാലൻ (76) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയവെ പറവൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ നിര്യാണം കോൺഗ്രസ് രാഷ്ട്രീയ വൃത്തങ്ങളെയും പൊതുസമൂഹത്തെയും ദുഃഖത്തിലാഴ്ത്തി. എറണാകുളം ജില്ലയിലെ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ …
-
Kerala
അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം; 65കാരന് ദാരുണാന്ത്യം, വന്യജീവി ഭീഷണിയിൽ ആശങ്ക ശക്തം
by news_desk1by news_desk1തൃശൂർ: അതിരപ്പിള്ളി വൈശേരി മേഖലയിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. പുല്ലേർകാട്ട് മോഹനൻ (65) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഏകദേശം 2.45 ഓടെയായിരുന്നു ദാരുണ സംഭവം. വീടിന് സമീപത്തായി കാട്ടാനയെത്തിയ വിവരം അറിഞ്ഞ് പുറത്തേക്ക് ഇറങ്ങിയ മോഹനൻ ആനയുടെ മുന്നിൽപ്പെടുകയായിരുന്നുവെന്നാണ് …
-
Kerala
ശബരിമല സ്വർണക്കൊള്ളക്കേസ്: കട്ടിളപ്പാളികൾ മാറ്റിയിട്ടില്ല; മോഷ്ടിച്ചത് സ്വർണപ്പൂശ് മാത്രം, നിർണായക ശാസ്ത്രീയ റിപ്പോർട്ട് എസ്ഐടിക്ക്
by news_desk1by news_desk1തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ നിർണായക വഴിത്തിരിവായി അന്തിമ ശാസ്ത്രീയ പരിശോധനാഫലം പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ലഭിച്ചു. ശ്രീകോവിലിലെ കട്ടിളപ്പാളികൾ മാറ്റിസ്ഥാപിച്ചെന്ന ആരോപണം ശരിവെക്കുന്ന തെളിവുകൾ കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. പകരം, കട്ടിളപ്പാളികളിലും അനുബന്ധ ഭാഗങ്ങളിലുമുണ്ടായിരുന്ന സ്വർണപ്പൂശിന്റെ ഭാഗങ്ങളാണ് നഷ്ടമായതെന്നാണ് …
-
Kerala
ശബരിമല അഷ്ടാഭിഷേകം: കഴിഞ്ഞ 10 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്
by news_deskby news_deskകൊച്ചി: ശബരിമലയിലെ കഴിഞ്ഞ പത്ത് വർഷത്തെ അഷ്ടാഭിഷേക വഴിപാടുകളുമായി ബന്ധപ്പെട്ട വരുമാനവും ചെലവുകളും ഓഡിറ്റ് ചെയ്ത് അടിയന്തിരമായി റിപ്പോർട്ട് ഹാജരാക്കാൻ സംസ്ഥാന ഹൈക്കോടതി ഉത്തരവിട്ടു. മൂന്ന് ആഴ്ചയ്ക്കകം വിപുലമായ റിപ്പോർട്ട് സമർപ്പിക്കാൻ സ്റ്റേറ്റ് ഓഡിറ്റ് വകുപ്പിനാണ് കോടതി കർശന നിർദേശം നൽകിയിരിക്കുന്നത്. …
-
Kerala
വീണ്ടും ചികിത്സാ പിഴവ് പരാതി; മഞ്ചേരി മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ 73കാരിയുടെ കാലിലെ ഞരമ്പ് മുറിഞ്ഞതായി ആരോപണം
by news_desk1by news_desk1മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിനെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം രംഗത്ത്. ശസ്ത്രക്രിയയ്ക്കിടെ 73കാരിയായ വയോധികയുടെ കാലിലെ ഞരമ്പ് മുറിഞ്ഞതിനെ തുടർന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്നാണ് പരാതി. നിലമ്പൂർ ചുങ്കത്തറ സ്വദേശിനിയായ പാർവതിയാണ് ചികിത്സാ പിഴവിന് ഇരയായതെന്ന് കുടുംബം ആരോപിക്കുന്നത്. …
-
Kerala
നെന്മാറ ഇരട്ടക്കൊലക്കേസ്: 46 സാക്ഷിമൊഴികളും തള്ളി ചെന്താമര; ‘പറയുന്നതൊന്നും സത്യമല്ലെന്ന് കോടതിയിൽ പ്രതി
by news_desk1by news_desk1പാലക്കാട്: സംസ്ഥാനത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ അന്തിമ വിചാരണ നടപടികൾ പുരോഗമിക്കുമ്പോൾ സാക്ഷിമൊഴികൾ മുഴുവൻ നിഷേധിച്ച് പ്രതി ചെന്താമര. കേസിൽ ഇതുവരെ 46 സാക്ഷികളുടെ മൊഴികളാണ് കോടതിയിൽ പ്രതിക്ക് വായിച്ചുകേൾപ്പിച്ചത്. കൊലപാതക സമയത്ത് പ്രതിയെ സംഭവസ്ഥലത്ത് കണ്ടുവെന്നടക്കമുള്ള നിർണായക മൊഴികളും ചെന്താമര …
-
Kerala
‘അമ്മ’ തർക്കം: അൻസിബയുടെ പരാതി പൊലീസ് മേധാവിക്ക് കൈമാറി മുഖ്യമന്ത്രി
by news_desk1by news_desk1കൊച്ചി: നടി അൻസിബ ഹസൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയിൽ തുടർനടപടിക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി വി ഡി സതീശൻ. പൊലീസിനും നടി ലക്ഷ്മി പ്രിയയ്ക്കുമെതിരെ അൻസിബ നൽകിയ പരാതി പൊലീസ് മേധാവിക്ക് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിഷയത്തിൽ ആവശ്യമായ …
-
Kerala
കാര്യക്ഷമത കൂട്ടാൻ ഫയൽ തീർപ്പാക്കലിന് പുതിയ ക്രമീകരണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ
by news_deskby news_deskതിരുവനന്തപുരം: വരാനിരിക്കുന്ന സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്കായി വലിയ വിസ്മയങ്ങൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. പുതിയൊരു കേരളം കെട്ടിപ്പടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ഇന്ത്യയിലെ ഏറ്റവും കാര്യക്ഷമമായ സെക്രട്ടറിയേറ്റായി നമ്മുടെ ഭരണകേന്ദ്രത്തെ മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ആദ്യ പടിയായി …
-
Kerala
മാസപ്പടി കേസ്: ഇഡി അന്വേഷണത്തിനെതിരെ ഹൈക്കോടതിയിൽ അപ്പീലുമായി സി.എം.ആർ.എൽ
by news_desk1by news_desk1കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരാമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ) ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. ഇഡി അന്വേഷണം ഉടൻ സ്റ്റേ ചെയ്യണമെന്നും സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്നുമാണ് …
