തിരുവനന്തപുരം: നെടുമങ്ങാട്ട് ചോറ് കൊടുക്കുന്നതിനിടെ മരിച്ച ഒന്നരവയസുകാരന്റെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുഞ്ഞിന്റെ മരണത്തിന് കാരണം ദീർഘകാലമായി നേരിട്ട മർദ്ദനമാണെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. ആന്തരിക അവയവങ്ങളിൽ ഗുരുതരമായ രക്തസ്രാവം ഉണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മ അഖിലയെയും രണ്ടാനച്ഛൻ …
Kerala
-
-
Kerala
18 വർഷത്തിന് ശേഷം പി.എസ്.സി നിയമന ശുപാർശ; വിരമിക്കൽ പ്രായത്തിൽ അഡ്വൈസ് മെമ്മോ ലഭിച്ച് അബ്ദുൾ മജീദ്
by news_desk1by news_desk1കാളികാവ്: സർക്കാർ ജോലിയെന്ന സ്വപ്നത്തിനായി വർഷങ്ങളോളം കാത്തിരുന്ന മലപ്പുറം കാളികാവ് സ്വദേശിയായ അബ്ദുൾ മജീദിനെ തേടി പി.എസ്.സി അഡ്വൈസ് മെമ്മോ എത്തിയത് വിരമിക്കൽ പ്രായത്തിൽ. 2005-ൽ എഴുതിയ പരീക്ഷയുടെ അടിസ്ഥാനത്തിൽ 18 വർഷങ്ങൾക്ക് ശേഷം ലഭിച്ച നിയമന ശുപാർശയാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. …
-
Kerala
‘മാസപ്പടിക്കേസിൽ പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി’; ഇഡിക്ക് കത്തുമായി ഷോൺ ജോർജ്, അന്വേഷണം അമേരിക്കയിലേക്കും വ്യാപിപ്പിക്കാൻ ആവശ്യം
by news_deskby news_deskതിരുവനന്തപുരം: കരിമണൽ മാസപ്പടിക്കേസിൽ കോടികളുടെ കള്ളപ്പണ ഇടപാടുകൾ വിദേശ ബാങ്ക് അക്കൗണ്ടുകൾ വഴി നടന്നിട്ടുണ്ടെന്ന ഗുരുതരമായ ആരോപണവുമായി ബിജെപി നേതാവ് ഷോൺ ജോർജ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) കത്തുനൽകി. കേസിൽ ഉൾപ്പെട്ടിട്ടുള്ള വിദേശ അക്കൗണ്ടുകളെക്കുറിച്ച് കേന്ദ്ര ഏജൻസികൾ വിപുലമായ അന്വേഷണം നടത്തണമെന്നും …
-
Kerala
മഴക്കാലപൂര്വ ശുചീകരണം പാളി; അയിനിത്തോട് കരകവിഞ്ഞ് മരടില് നൂറോളം വീടുകള് വെള്ളത്തിനടിയില്
by news_desk1by news_desk1മരട്: ശക്തമായ മഴയെ തുടര്ന്ന് അയിനിത്തോട് കരകവിഞ്ഞൊഴുകിയതോടെ മരട് നഗരസഭയിലെ വിവിധ പ്രദേശങ്ങളിലെ നൂറോളം വീടുകളില് വെള്ളം കയറി. മഴക്കാലപൂര്വ ശുചീകരണ പ്രവര്ത്തനങ്ങള് കാര്യക്ഷമമായി നടത്താത്തതാണ് വെള്ളക്കെട്ട് രൂക്ഷമാകാന് കാരണമായതെന്ന ആക്ഷേപം നാട്ടുകാര് ഉയര്ത്തുന്നു. അതിരൂക്ഷമായ മഴയെ തുടര്ന്ന് തോടിന്റെ ജലനിരപ്പ് …
-
Kerala
ഗൺമാൻമാർക്കെതിരെ നരഹത്യാക്കുറ്റം; നവകേരള യാത്രയിലെ മർദനക്കേസിൽ ക്രൈംബ്രാഞ്ചിന്റെ കടുത്ത നടപടി
by news_desk1by news_desk1ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസിന്റെയും കെഎസ്യുവിന്റെയും പ്രവർത്തകർക്ക് നേരെയുണ്ടായ മർദനക്കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്. ഇതുസംബന്ധിച്ച റിപ്പോർട്ട് ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണസംഘം സമർപ്പിച്ചു. കേസിലെ …
-
Kerala
നെടുമങ്ങാട് ഒന്നര വയസുകാരൻ മരിച്ചു; ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതെന്ന് രണ്ടാനച്ഛൻ, പോലീസ് അന്വേഷണം ആരംഭിച്ചു
by news_deskby news_deskനെടുമങ്ങാട്: നെടുമങ്ങാട് പനവൂരിൽ ഒന്നര വയസ് പ്രായമുള്ള ആൺകുഞ്ഞ് ദാരുണമായി മരണപ്പെട്ടു. പനവൂർ കരികുഴിയിലെ വാടകവീട്ടിൽ താമസിക്കുന്ന അഖിലയുടെ മകൻ (ഒരു വർഷവും ഏഴുമാസവും പ്രായം) ആണ് മരിച്ചത്. ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ചോറ് തൊണ്ടയിൽ കുടുങ്ങിയതാണ് മരണകാരണമെന്നാണ് കുട്ടിയുടെ രണ്ടാം അച്ഛനായ …
-
Kerala
മഴ ശക്തമാകുന്നു; 8 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത നിർദേശം ശക്തമാക്കി
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷത്തിന് മുന്നോടിയായി മഴ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് നിലവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ …
-
Kerala
‘ഖജനാവ് കാലിയാക്കിയിട്ടാണ് പിണറായി വിജയൻ സ്ഥാനമൊഴിയുന്നത്, എന്തിനാണ് ഈ പണം ചെലവാക്കിയത്?’; കടുത്ത ചോദ്യങ്ങളുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
by news_deskby news_deskതിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ സർക്കാർ സംസ്ഥാനത്തിന്റെ ഖജനാവ് പൂർണ്ണമായും കാലിയാക്കിയിട്ടാണ് സ്ഥാനമൊഴിഞ്ഞതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇത്രയും വലിയ തുക എന്തിനുവേണ്ടിയാണ് മുൻ സർക്കാർ ചെലവാക്കിയതെന്ന് അദ്ദേഹം ചോദിച്ചു. ഈ പണമൊന്നും സംസ്ഥാനത്തിന്റെ പുരോഗതിക്കുവേണ്ടി ആയിരുന്നില്ല …
-
Kerala
പെരിയ ഇരട്ടക്കൊലക്കേസ്: കൂട്ടപരോള് വിവാദത്തിന് പിന്നാലെ നാല് പ്രതികളുടെ മോചനം തടഞ്ഞതായി സൂചന
by news_desk1by news_desk1കാസര്കോട്: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്ക്ക് അനുവദിച്ച കൂട്ടപരോള് വിവാദമായതിനെ തുടര്ന്ന് നാല് പ്രതികളുടെ പരോള് നടപ്പാക്കുന്നത് തടഞ്ഞതായി സൂചന. പരോള് അനുവദിച്ചിരുന്നെങ്കിലും സുരക്ഷാ കാരണങ്ങള് ചൂണ്ടിക്കാട്ടി ഇവരെ ജയിലില്നിന്ന് പുറത്തിറക്കിയില്ലെന്നാണ് ലഭിക്കുന്ന വിവരം. കേസില് ശിക്ഷ അനുഭവിക്കുന്ന പത്ത് പ്രതികള്ക്കും ഒരുമിച്ചാണ് …
-
Kerala
തെരുവുനായ ആക്രമണം; വീട്ടമ്മയുടെ കൈവിരൽ കടിച്ചെടുത്തു, നാലുപേർക്ക് പരിക്ക്
by news_desk1by news_desk1തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. പൂവച്ചൽ പേഴുമട്ട് പ്രദേശത്ത് തെരുവുനായയുടെ ആക്രമണത്തിൽ വീട്ടമ്മയുടെ കൈവിരൽ കടിച്ചെടുത്തതടക്കം നാലുപേർക്ക് പരിക്കേറ്റു. പ്രദേശവാസികളിൽ വലിയ ആശങ്കയ്ക്കിടയാക്കിയ സംഭവത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 61-കാരിയായ ഓമനയുടെ ഇടത് കൈവിരലാണ് നായ ആക്രമണത്തിനിടെ കടിച്ചെടുത്തത്. ഇവരെ …
