തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് ശക്തമായ മുന്നേറ്റവുമായി രംഗത്ത്. ആദ്യ ഫലങ്ങൾ പുറത്തുവരുന്ന ഘട്ടത്തിൽ തന്നെ യുഡിഎഫ് തരംഗമെന്നു വിശേഷിപ്പിക്കാവുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. ഇടതുമുന്നണിയുടെ ഉറച്ച കോട്ടകളായി കരുതപ്പെട്ടിരുന്ന മണ്ഡലങ്ങളിലുപോലും യുഡിഎഫ് മുന്നേറ്റം കാഴ്ചവെക്കുന്നതാണ് ശ്രദ്ധേയമായത്. ക്യാമ്പുകളിൽ …
Kerala
-
-
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഐക്യജനാധിപത്യ മുന്നണി ശക്തമായ മുന്നേറ്റം തുടരുന്നു. ആദ്യഘട്ട പ്രവണതകൾ പ്രകാരം 90 മണ്ഡലങ്ങളിൽ യുഡിഎഫ് ലീഡ് നേടി വ്യക്തമായ മുൻതൂക്കം കൈവരിച്ചിരിക്കുകയാണ്. മറുവശത്ത്, ഇടതുമുന്നണി പ്രതീക്ഷിച്ച നിലയിൽ മുന്നേറാനാകാതെ പിന്നാക്കം നേരിടുന്ന സാഹചര്യം പ്രകടമാണ്. …
-
Kerala
ആദ്യ മണിക്കൂറിൽ എൽഡിഎഫിന് തിരിച്ചടി; പിണറായി വിജയൻ ഉൾപ്പെടെ 14 മന്ത്രിമാർ പിന്നിൽ
by news_desk1by news_desk1തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ തന്നെ ഇടതുമുന്നണിക്ക് തിരിച്ചടി നേരിടേണ്ടി വന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ 14 മന്ത്രിമാർ വിവിധ മണ്ഡലങ്ങളിൽ പിന്നിലാണ്. ആദ്യഘട്ട കണക്കുകൾ പ്രകാരം ഐക്യജനാധിപത്യ മുന്നണി 97 സീറ്റുകളിൽ ലീഡ് നേടി വ്യക്തമായ …
-
Kerala
മുഖ്യമന്ത്രി ആവട്ടെ എന്ന പ്രാർത്ഥന; പിണറായി വിജയന് വേണ്ടി വഴിപാടുമായി ഭക്തൻ
by news_desk1by news_desk1ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും അധികാരത്തിലെത്തണമെന്ന ആഗ്രഹത്തോടെ ഭക്തൻ പ്രത്യേക വഴിപാടുകൾ നടത്തി. വെട്ടിക്കോട് അമ്പലത്തിൽ കദളിപ്പഴം പാൽ വഴിപാട് അർപ്പിച്ചാണ് ഭക്തൻ പ്രാർത്ഥിച്ചത്. ചോതി നക്ഷത്രത്തിന്റെ അടിസ്ഥാനത്തിലാണ് വഴിപാട് നടത്തിയത്. ഇതിനുപുറമേ, പള്ളിക്കുന്ന് കാനത്തൂര് മഹാവിഷ്ണു ക്ഷേത്രത്തിലാണ് പിണറായി …
-
Kerala
‘പ്രതികൾ എത്ര ശക്തരായാലും നിയമത്തിന് മുന്നിൽ എത്തണം’; ആദിത്യന്റെ കുടുംബത്തോടൊപ്പം വി. ശിവൻകുട്ടി
by news_desk1by news_desk1തിരുവനന്തപുരം: ബെംഗളൂരുവിൽ മരണപ്പെട്ട മലയാളി നഴ്സിങ് വിദ്യാർത്ഥി ആദിത്യന്റെ കുടുംബത്തെ സന്ദർശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ലഹരി ഉപയോഗത്തെ ചോദ്യം ചെയ്തതിന്റെ പേരിൽ ഒരു വിദ്യാർത്ഥിക്ക് ഇത്തരമൊരു ദുരവസ്ഥ ഉണ്ടായത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം …
-
തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിൽ കടുത്ത മത്സരം നടന്നതായി വിലയിരുത്തൽ. യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ തനിക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്ന് പ്രതികരിച്ചു. സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം പ്രകടമായിരുന്നുവെന്നും ശബരിമല വിഷയവും തെരഞ്ഞെടുപ്പ് ചർച്ചകളിൽ പ്രധാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആരാകണമെന്നത് യു.ഡി.എഫ് ഹൈക്കമാൻഡ് …
-
Kerala
നെല്ല് സംഭരണം വീണ്ടും പ്രതിസന്ധിയിൽ; കോടികളുടെ കുടിശ്ശികയിൽ കർഷകർ വലയുന്നു
by news_desk1by news_desk1ആലപ്പുഴ: സംസ്ഥാനത്ത് നെല്ല് സംഭരണം വീണ്ടും പ്രതിസന്ധിയിലായി. നെല്ല് സംഭരിച്ച വകയിൽ സപ്ലൈകോ സംസ്ഥാനത്തെ 73,062 കർഷകർക്ക് നൽകാനുള്ളത് 785.1 കോടി രൂപയാണ്. കേന്ദ്ര സർക്കാരിൽ നിന്ന് തുക ലഭിക്കുന്നതിലെ കാലതാമസം മൂലമാണ് പ്രശ്നം രൂക്ഷമായത്. ഇതിനിടെ പി.ആർ.എസ് വായ്പാ പദ്ധതിയിലൂടെ …
-
Kerala
‘കേരളത്തിൽ ഭരണത്തുടർച്ച ഉറപ്പ്’; ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് പി. രാജീവ്
by news_desk1by news_desk1കൊച്ചി: സംസ്ഥാനത്ത് വീണ്ടും ഇടതുമുന്നണി അധികാരത്തിലെത്തുമെന്ന് ഉറപ്പിച്ചു പറഞ്ഞ് സിപിഎം നേതാവ് പി. രാജീവ്. ഭരണവിരുദ്ധ വികാരം നിലവിലില്ലെന്നും ജനവിധി എൽഡിഎഫിന് അനുകൂലമായിരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ ഇത്തവണയും ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്സിറ്റ് പോളുകൾ പലപ്പോഴും …
-
Kerala
ഫലപ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം; ആത്മവിശ്വാസത്തോടെ തലസ്ഥാനത്തേക്ക് യുഡിഎഫ് നേതാക്കൾ
by news_desk1by news_desk1തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് നേതൃത്വം. പ്രധാന കോൺഗ്രസ് നേതാക്കൾ തലസ്ഥാനത്തേക്ക് എത്തിത്തുടങ്ങി. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുതിർന്ന നേതാവ് രമേശ് …
-
KeralaTop Stories
‘എൽഡിഎഫ് വീണ്ടും വരണം’; യുഡിഎഫ് ഭരണത്തിൽ കലഹമെന്ന് വെള്ളാപ്പള്ളി നടേശൻ
by news_desk1by news_desk1തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരണമെന്നതാണ് തന്റെ ആഗ്രഹവും പ്രതീക്ഷയുമെന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തനിക്ക് അതിന് വ്യക്തമായ കാരണങ്ങളുണ്ടെന്നും സത്യസന്ധമായ വിലയിരുത്തലാണ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫ് സർക്കാർ നിരവധി വികസന പ്രവർത്തനങ്ങൾ …

