തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് നേതൃത്വം. പ്രധാന കോൺഗ്രസ് നേതാക്കൾ തലസ്ഥാനത്തേക്ക് എത്തിത്തുടങ്ങി. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുതിർന്ന നേതാവ് രമേശ് …
Kerala
-
-
KeralaTop Stories
‘എൽഡിഎഫ് വീണ്ടും വരണം’; യുഡിഎഫ് ഭരണത്തിൽ കലഹമെന്ന് വെള്ളാപ്പള്ളി നടേശൻ
by news_desk1by news_desk1തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരണമെന്നതാണ് തന്റെ ആഗ്രഹവും പ്രതീക്ഷയുമെന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തനിക്ക് അതിന് വ്യക്തമായ കാരണങ്ങളുണ്ടെന്നും സത്യസന്ധമായ വിലയിരുത്തലാണ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫ് സർക്കാർ നിരവധി വികസന പ്രവർത്തനങ്ങൾ …
-
Kerala
‘ടെൻഷൻ ഉണ്ട്, പോസിറ്റീവ് ഫലത്തിൽ വിശ്വാസം’; വിജയപ്രതീക്ഷയിൽ കെ എസ് ശബരീനാഥൻ
by news_desk1by news_desk1തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാനിരിക്കെ ടെൻഷൻ ഉണ്ടെങ്കിലും പോസിറ്റീവ് ഫലം ലഭിക്കുമെന്ന വിശ്വാസം പ്രകടിപ്പിച്ച് നേമം യുഡിഎഫ് സ്ഥാനാർത്ഥി കെ എസ് ശബരീനാഥൻ. ടെൻഷൻ ഇല്ലെന്ന് പറയുന്നത് യാഥാർത്ഥ്യമല്ലെന്നും എല്ലാ സ്ഥാനാർത്ഥികൾക്കും അതുണ്ടാകുമെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. നേമത്ത് ത്രികോണമത്സരമാണ് നടന്നതെന്നും തെരഞ്ഞെടുപ്പിന് …
-
Kerala
സ്ട്രോങ് റൂം വിവാദം: യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടർ; ചട്ടലംഘനമില്ലെന്ന് വിശദീകരണം
by news_desk1by news_desk1കോഴിക്കോട്: പേരാമ്പ്രയും കൊയിലാണ്ടിയും ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലെ സ്ട്രോങ് റൂമുകൾ തുറന്നെന്ന യുഡിഎഫ് ആരോപണം അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കളക്ടർ സ്നേഹില്‍ കുമാര്‍ വ്യക്തമാക്കി.തെരഞ്ഞെടുപ്പ് കമ്മീഷന് ആരോപണം തള്ളിയതായി കളക്ടർ അറിയിച്ചു. ചട്ടലംഘനം ഒന്നും നടന്നിട്ടില്ലെന്നും വോട്ടിംഗ് യന്ത്രങ്ങൾ സുരക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. പേരാമ്പ്ര, …
-
Kerala
മുണ്ടക്കൈ–ചൂരൽമല പുനരധിവാസ മേഖലയിൽ പ്രവേശന നിയന്ത്രണം; ഗുണഭോക്താക്കളുടെ സ്വകാര്യതയ്ക്ക് മുൻഗണന
by news_desk1by news_desk1മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതിപ്രദേശത്ത് ഗുണഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മുസ്ലിം ലീഗ്. പാർട്ടി പ്രവർത്തകരും പൊതുജനങ്ങളും ഉൾപ്പെടെ ആരെയും പദ്ധതിപ്രദേശത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം അറിയിച്ചു. ആദ്യഘട്ടത്തിൽ 51 വീടുകളാണ് ഗുണഭോക്താക്കൾക്ക് കൈമാറിയത്. …
-
Kerala
‘മൊബൈൽ രാഷ്ട്രീയം നടത്തുന്നയാൾ’; പി.വി. അൻവറിനെതിരെ എം.വി. ജയരാജന്റെ കടുത്ത വിമർശനം
by news_desk1by news_desk1കണ്ണൂര്‍: സിപിഐഎം നേതാവ് എം വി ജയരാജന്, ബേപ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായ പി.വി. അൻവറിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. “മൊബൈൽ രാഷ്ട്രീയം നടത്തുന്നയാളാണ് അൻവർ, അദ്ദേഹത്തിന്റെ സ്ഥാനം രാഷ്ട്രീയ ചവറ്റുകൊട്ടയിലായിരിക്കും” എന്നാണ് ജയരാജന്റെ പ്രതികരണം. എക്സിറ്റ് പോൾ ഫലങ്ങൾ …
-
കൊച്ചി: വാണിജ്യ പാചകവാതക സിലിണ്ടറിന്റെ കുത്തനെ വില വർധനയെ തുടർന്ന് സംസ്ഥാനത്ത് ഹോട്ടൽ ഉടമകൾ പണിമുടക്കിലേക്ക്. ഈ മാസം ആറാം തീയതി സംസ്ഥാനവ്യാപകമായി ഹോട്ടലുകൾ അടച്ചിടുമെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു. കഴിഞ്ഞ നാല് മാസത്തിനിടെ സിലിണ്ടറിന്റെ വില ഇരട്ടിയായി …
-
ആലപ്പുഴ: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ആലപ്പുഴയിൽ യുവ നഴ്സ് മരിച്ചു. അമ്പലപ്പുഴ നീർക്കുന്നം കളത്തിൽ വിജയന്റെയും അമ്പിളിയുടെയും മകളായ ആര്യമോൾ (26) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. വിദേശത്ത് ജോലി തേടുന്നതിനായി ബെംഗളൂരുവിലെ …
-
കൊച്ചി: പൊതുപ്രവര്‍ത്തകനായ ഡിജോ കാപ്പന് (68) അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. 2025 ഒക്ടോബറില്‍ തിരുവനന്തപുരം നഗരത്തില്‍ ഉണ്ടായ കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയില്‍ തുടരുകയായിരുന്നു. അഴിമതിക്കെതിരായ നിലപാടുകളിലും പൊതുജനപ്രശ്നങ്ങളിലുമുള്ള ഇടപെടലുകള്‍ മുഖേന ശ്രദ്ധേയനായ …
-
Kerala
‘അവന് തിരികെ വരുന്നു’; പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പത്ത് വയസ്സുകാരൻ അനോഷ് ആശുപത്രി വിട്ടു
by news_deskby news_deskതൃശൂർ: കോടാലിയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന പത്ത് വയസ്സുകാരൻ അനോഷ് ആശുപത്രി വിട്ടു. കുട്ടി പൂർണ്ണ ആരോഗ്യവാനാണെന്നും ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനങ്ങൾ സാധാരണ നിലയിലായെന്നും ചികിത്സിച്ച അങ്കമാലിയിലെ സ്വകാര്യ ആശുപത്രി അധികൃതർ അറിയിച്ചു. കടുത്ത ശ്വാസതടസ്സവും ന്യൂറോ സംബന്ധമായ പ്രശ്നങ്ങളും …

