കൊച്ചി: പൊതുപ്രവര്‍ത്തകനായ ഡിജോ കാപ്പന് (68) അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. 2025 ഒക്ടോബറില്‍ തിരുവനന്തപുരം നഗരത്തില്‍ ഉണ്ടായ കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയില്‍ തുടരുകയായിരുന്നു. അഴിമതിക്കെതിരായ നിലപാടുകളിലും പൊതുജനപ്രശ്നങ്ങളിലുമുള്ള ഇടപെടലുകള്‍ മുഖേന ശ്രദ്ധേയനായ …
Kerala
-
-
Kerala
‘അവന് തിരികെ വരുന്നു’; പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പത്ത് വയസ്സുകാരൻ അനോഷ് ആശുപത്രി വിട്ടു
by news_deskby news_deskതൃശൂർ: കോടാലിയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന പത്ത് വയസ്സുകാരൻ അനോഷ് ആശുപത്രി വിട്ടു. കുട്ടി പൂർണ്ണ ആരോഗ്യവാനാണെന്നും ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനങ്ങൾ സാധാരണ നിലയിലായെന്നും ചികിത്സിച്ച അങ്കമാലിയിലെ സ്വകാര്യ ആശുപത്രി അധികൃതർ അറിയിച്ചു. കടുത്ത ശ്വാസതടസ്സവും ന്യൂറോ സംബന്ധമായ പ്രശ്നങ്ങളും …
-
Kerala
‘UDF വന്നാൽ ലീഗായിരിക്കും മുഖ്യമന്ത്രി, മാറാട് ആവർത്തിക്കും’; വീണ്ടും വിവാദ പരാമർശവുമായി വെള്ളാപ്പള്ളി നടേശൻ
by news_desk1by news_desk1ആലപ്പുഴ: കോണ്‍ഗ്രസിനും മുസ്ലിം ലീഗിനുമെതിരെ വീണ്ടും വിവാദ പരാമര്‍ശവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കോണ്‍ഗ്രസ് മുഖ്യമന്ത്രി ആരാകണമെന്ന് പറയേണ്ടത് കോണ്‍ഗ്രസ് ആണെന്നും ലീഗല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. മാറാട് ആവര്‍ത്തിക്കുമെന്നും എന്തൊക്കെ സംഭവിക്കുമെന്നും കാണാമെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു. …
-
Kerala
എക്സിറ്റ് പോളുകൾ തെറ്റിയ ചരിത്രമുണ്ട്, യഥാർത്ഥ ഫലം നാലാം തീയതി അറിയാം; ആത്മവിശ്വാസത്തിൽ മുഹമ്മദ് റിയാസ്
by news_deskby news_deskഭരണവിരുദ്ധ വികാരമില്ലെന്ന് എ.കെ. ബാലൻ; യുഡിഎഫിന് ഭരണസാധ്യത പ്രവചിച്ച് ഭൂരിഭാഗം സർവേകളും കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി മന്ത്രിയും ബേപ്പൂരിലെ ഇടത് സ്ഥാനാർത്ഥിയുമായ മുഹമ്മദ് റിയാസ്. എക്സിറ്റ് പോളുകൾ പാളിയ ചരിത്രം മുൻപും ഉണ്ടായിട്ടുണ്ടെന്നും …
-
Kerala
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്
by news_desk1by news_desk1ഇടുക്കിയിൽ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം; വിവിധ ജില്ലകളിൽ ശനിയാഴ്ച വരെ യെല്ലോ അലർട്ട് തിരുവനന്തപുരം: കേരളത്തിൽ വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നിലവിലെ സാഹചര്യത്തിൽ കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. …
-
Kerala
പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിൽ വിറ്റു; മലപ്പുറം സ്വദേശി നിതിൻ മോഹൻദാസ് അറസ്റ്റിൽ
by news_desk1by news_desk1അഞ്ച് വയസ്സുകാരി മുതൽ 40 വയസ്സുള്ളവർ വരെ ഇരകൾ; ബന്ധുക്കളുടെ ചിത്രങ്ങളും ദുരുപയോഗം ചെയ്തതായി പോലീസ് പരപ്പനങ്ങാടി: അടുപ്പക്കാരായ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ നിന്ന് ശേഖരിച്ച് മോർഫ് ചെയ്ത് ടെലഗ്രാം വഴി വിൽപന നടത്തിയ സംഭവത്തിൽ പ്രതി നിതിൻ മോഹൻദാസ് …
-
Kerala
ഹർത്താലിൽ കാൻസർ രോഗിയെ തടഞ്ഞു; സിഎസ്ഡിഎസ് നേതാവ് റിമാൻഡിൽ, ചുമത്തിയത് വധശ്രമക്കേസ്
by news_desk1by news_desk1സംസ്ഥാനത്ത് ഹർത്താലുമായി ബന്ധപ്പെട്ട് 29 കേസുകൾ; ഹൈക്കോടതി സ്വമേധയാ കേസെടുത്തു പത്തനംതിട്ട: തിരുവല്ലയിൽ ഹർത്താൽ ദിനത്തിൽ കാൻസർ രോഗി സഞ്ചരിച്ച വാഹനം തടഞ്ഞ സംഭവത്തിൽ സിഎസ്ഡിഎസ് നേതാവ് അജിമോൻ ചാലാക്കേരിയെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. കാലടി സ്വദേശിയായ സിജു …
-
Kerala
യുഡിഎഫ് 89 സീറ്റുമായി ഭരണത്തിലേറുമെന്ന് പി.വി. അൻവർ; മുഖ്യമന്ത്രി പരാജയപ്പെട്ടാലും അത്ഭുതപ്പെടാനില്ലെന്ന് സർവ്വേ
by news_deskby news_deskമലബാറിൽ വൻ തരംഗമുണ്ടാകുമെന്ന് പ്രവചനം; ബേപ്പൂരിൽ വിജയം ഉറപ്പെന്നും മലപ്പുറവും വയനാടും തൂത്തുവാരുമെന്നും മുൻ എംഎൽഎ മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 89 സീറ്റുകൾ നേടി ഉജ്ജ്വല വിജയം കൈവരിക്കുമെന്ന സർവ്വേ റിപ്പോർട്ടുമായി ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയും മുൻ എംഎൽഎയുമായ പി.വി. …
-
Kerala
നെടുങ്കണ്ടം ഇരട്ടക്കൊല: മരത്തിൽ ഒളിച്ച് പൊലീസിനെ നിരീക്ഷിച്ച പ്രതി; അമ്മയെയും സഹോദരനെയും അതിക്രൂരമായി കൊലപ്പെടുത്തി
by news_desk1by news_desk1ഇടുക്കി: നെടുങ്കണ്ടത്ത് നടന്ന ഇരട്ടക്കൊലപാതകത്തിൽ പ്രതിയായ സജി പൊലീസ് അന്വേഷണം ആരംഭിച്ചതോടെ വീടിനോട് ചേർന്ന ഏലത്തോട്ടത്തിൽ ഒളിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. മരംകയറുന്നതിൽ പ്രാവീണ്യമുള്ള ഇയാൾ മരത്തിന്റെ മുകളിൽ കയറി പൊലീസ് നീക്കങ്ങൾ നിരീക്ഷിച്ചിരുന്നുവെന്നാണ് വിവരം. അമ്മ മേരിക്കുട്ടിയെയും സഹോദരൻ റെജിയെയും അതിക്രൂരമായാണ് …
-
Kerala
തെന്മല കാട്ടിൽ മനുഷ്യാസ്ഥികൂടം കണ്ടെത്തി; ഒരു വർഷം മുൻപ് കാണാതായ വ്യക്തിയുടേതെന്ന് സംശയം
by news_desk1by news_desk1കൊല്ലം: തെന്മലയിലെ വനപ്രദേശത്ത് മനുഷ്യാസ്ഥികൂടം കണ്ടെത്തിയത് ആശങ്ക സൃഷ്ടിച്ചു. കാട്ടിൽ വിറക് ശേഖരിക്കാൻ പോയവരാണ് അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടത്. തെന്മല ഡാം ജങ്ഷനു സമീപമുള്ള ഉന്നതിയോട് ചേർന്ന കാട്ടുപ്രദേശത്താണ് തലയോട്ടിയുള്‍പ്പെടെയുള്ള അസ്ഥികൾ കണ്ടെത്തിയത്. സമീപത്ത് ചെരിപ്പും വസ്ത്രങ്ങളും കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. പുരുഷന്റെ …

