തൃശൂർ: എയിംസുമായി ബന്ധപ്പെട്ട മുൻ പ്രതികരണത്തിൽ നിലപാട് മാറ്റി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എയിംസിനെ കുറിച്ച് താൻ ഒരക്ഷരം പോലും ഉച്ചരിച്ചിട്ടില്ലെന്നാണ് സുരേഷ് ഗോപി ഇപ്പോൾ പറയുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എയിംസുമായി ബന്ധപ്പെട്ട് ഒരു വാക്കുപോലും …
Kerala
-
-
Kerala
സംസ്ഥാന കോൺഗ്രസ് മൂന്ന് മാസമായി നിശ്ചലം; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി, ഹൈക്കമാൻഡ് ഉടൻ തീരുമാനമെടുക്കണമെന്ന് ആവശ്യം
by news_desk1by news_desk1തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ സംസ്ഥാന കോൺഗ്രസ് നിശ്ചലമായെന്ന് മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടി എല്ലാ തലങ്ങളിലും പ്രവർത്തനരഹിതമാണെന്ന ഗുരുതര വിമർശനവുമായി അദ്ദേഹം രംഗത്തെത്തി. മുഴുവൻ സമയ അധ്യക്ഷനെയാണ് പാർട്ടിക്ക് ആവശ്യമെന്നും ഇക്കാര്യത്തിൽ ഹൈക്കമാൻഡ് അടിയന്തരമായി തീരുമാനമെടുക്കണമെന്നും …
-
കോഴിക്കോട്: യു.എ.ഇയിലെ സ്വർണവ്യാപാര രംഗത്ത് സാന്നിധ്യമറിയിച്ച നിഷ്ക മൊമെന്റ്സ് ജ്വല്ലറി ഇന്ത്യൻ ആഭരണവിപണിയിലേക്ക് ചുവടുവെക്കുന്നു. നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ ഇന്ത്യയിലെ ആദ്യ ഫ്ളാഗ്ഷിപ്പ് ഷോറൂം കോഴിക്കോട് നഗരമധ്യത്തിൽ നാളെ (ഓഗസ്റ്റ് 29) വൈകിട്ട് നാലിന് നടി തമന്ന ഭാട്ടിയ ഉദ്ഘാടനം ചെയ്യും. …
-
Kerala
സുകുമാരക്കുറുപ്പിന്റെ തിരോധാനം: ബ്രൂണൈയിലെ വയോധികനെക്കുറിച്ച് സൈബർ വിദഗ്ധനിൽ നിന്ന് വിവരങ്ങൾ തേടി ക്രൈംബ്രാഞ്ച്
by news_desk1by news_desk1തിരുവനന്തപുരം: കൊടുംകുറ്റവാളി സുകുമാരക്കുറുപ്പിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സൈബർ വിദഗ്ധനിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ ക്രൈംബ്രാഞ്ച്. സുകുമാരക്കുറുപ്പിനോട് രൂപസാദൃശ്യമുള്ള വ്യക്തിയെ ബ്രൂണൈയിൽ കണ്ടെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് നിർദേശം നൽകിയതിന് പിന്നാലെയാണ് …
-
Kerala
കുറുപ്പിനെ കണ്ടെത്താൻ വീണ്ടും അന്വേഷണം; ബ്രൂണൈയിലെ വയോധികനെക്കുറിച്ച് അന്വേഷിക്കാൻ നിർദേശം
by news_desk1by news_desk1തിരുവനന്തപുരം: ബ്രൂണൈയിൽ സുകുമാരക്കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന റിപ്പോർട്ടിന് പിന്നാലെ അന്വേഷണത്തിന് നിർദേശം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനാണ് അന്വേഷണം നടത്താൻ നിർദേശം നൽകിയത്. ബ്രൂണൈയിലെ വയോധികനെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനും ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു. …
-
Kerala
‘ശബരിമല അയ്യപ്പനെ അധിക്ഷേപിച്ചു’; സണ്ണി എം. കപിക്കാടിനെതിരെ പരാതി, മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം
by news_desk1by news_desk1പത്തനംതിട്ട: സാമൂഹ്യപ്രവർത്തകനും എഴുത്തുകാരനുമായ സണ്ണി എം. കപിക്കാടിനെതിരെ പൊലീസിൽ പരാതി. ശബരിമല അയ്യപ്പനെ അധിക്ഷേപിച്ചെന്നാരോപിച്ചാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് തിരുവാഭരണ പാത സംരക്ഷണ സമിതി പരാതി നൽകിയത്. മലയാളം സർവകലാശാലയിൽ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങളാണ് പരാതിക്ക് …
-
Kerala
ഷൗക്കത്തിന്റെ മരണത്തിൽ ഗുരുതര ആരോപണങ്ങൾ; ഫിറ്റ്നസ് നിഷേധിച്ചതിൽ അന്വേഷണം വേണമെന്ന് ആവശ്യം
by news_desk1by news_desk1മലപ്പുറം: ഓട്ടോയ്ക്ക് ഫിറ്റ്നസ് ലഭിക്കാത്തതിനെ തുടർന്ന് മലപ്പുറത്ത് വാഹന ഉടമ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആത്മഹത്യയ്ക്ക് മുമ്പ് കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്ത് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മോട്ടോർ വാഹന വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. ഏജന്റിനെ …
-
Kerala
ഓണക്കാലത്തെ മദ്യവിൽപനയിൽ വർധന; ഉത്രാടം വരെ വിറ്റത് 771.29 കോടിയുടെ മദ്യം
by news_desk1by news_desk1തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവിൽപനയിൽ വൻ വർധന. ഉത്രാടം വരെയുള്ള എട്ട് ദിവസത്തിനിടെ ബെവ്കോയും കൺസ്യൂമർഫെഡും വഴി 771.29 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 694.96 കോടി രൂപയുടെ മദ്യവിൽപനയാണ് നടന്നത്. ഉത്രാടത്തിന് മാത്രം 126.31 …
-
പത്തനംതിട്ട: ശബരിമലയിലെ ഓണസദ്യയ്ക്കായി സംഘടനകൾ നടത്തുന്ന പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ബോർഡ് നേരിട്ട് മെസ് വഴി ഭക്തർക്ക് സദ്യ ലഭ്യമാക്കി. അതേസമയം, അന്നദാന മണ്ഡപത്തിൽ പുലാവ് വിളമ്പിയതിൽ സർവീസ് സംഘടനകൾ അതൃപ്തി പ്രകടിപ്പിച്ചു. എന്നാൽ അനധികൃത പണപ്പിരിവ് ഒഴിവാക്കുകയായിരുന്നു …
-
Kerala
കൂത്താട്ടുകുളം കാക്കൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 35 പേർക്ക് പരിക്ക്, നാലുപേരുടെ നില ഗുരുതരം
by news_desk1by news_desk1എറണാകുളം: കൂത്താട്ടുകുളം കാക്കൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. കാലടിയിൽ നിന്ന് ഇലഞ്ഞിയിലേക്ക് വിവാഹസംഘവുമായി പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. വയോധികരടക്കം 35 പേർക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്. ഇടതുവശത്തുകൂടി സഞ്ചരിച്ചിരുന്ന ഇരുചക്രവാഹന യാത്രികൻ വലതുവശത്തുള്ള പെട്രോൾ പമ്പിലേക്ക് പെട്ടെന്ന് കയറാൻ …
