ധരംശാല: ഐപിഎൽ ക്വാളിഫയറിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ നടന്ന വാർത്താസമ്മേളനത്തിൽ ഗുജറാത്ത് ടൈറ്റൻസ് താരം ഗ്ലെൻ ഫിലിപ്സ് മാധ്യമപ്രവർത്തകന്റെ ചോദ്യത്തോട് ശക്തമായ പ്രതികരണം നടത്തി. മത്സരത്തിൽ പ്ലേയിങ് ഇലവനിൽ ഇല്ലാതിരുന്നിട്ടും ടീമിനെ പ്രതിനിധീകരിച്ച് മാധ്യമങ്ങളെ കാണാൻ …
Sports
-
-
Sports
അച്ഛന്റെ വഴിയേ മകൻ; ലോകകപ്പിൽ നോർവേയുടെ കോട്ട കാക്കാൻ എർലിംഗ് ഹാലൻഡ്
by news_deskby news_deskഓസ്ലോ: നീണ്ട ഇരുപത്തിയെട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫിഫ ലോകകപ്പ് വേദികളിലേക്ക് തിരിച്ചെത്തുന്ന നോർവേയുടെ മുഴുവൻ പ്രതീക്ഷകളും മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ സ്ട്രൈക്കർ എർലിംഗ് ഹാലൻഡിൽ. പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരൻ എന്ന സമാനതകളില്ലാത്ത തിളക്കത്തോടെയാണ് ഈ ഇരുപത്തിയഞ്ചുകാരൻ ലോകകപ്പ് …
-
Sports
സിഎസ്കെ ക്യാപ്റ്റൻസിയിൽ മാറ്റം വേണമെന്ന് മുൻതാരം; ‘സഞ്ജു നായകനാകട്ടെ, റുതുരാജ് ബാറ്റിങ്ങിൽ ശ്രദ്ധിക്കട്ടെ’
by news_desk1by news_desk1ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ നിരാശാജനകമായ സീസണിന് പിന്നാലെ ടീമിന്റെ ക്യാപ്റ്റൻസിയെ ചുറ്റിപ്പറ്റി ചർച്ചകൾ ശക്തമാകുന്നു. നിലവിലെ നായകൻ റുതുരാജ് ഗെയ്ക്വാദിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റി മലയാളി താരം സഞ്ജു സാംസണിനെ ചുമതല ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ …
-
Sports
ഫിഫ ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ലിയോണൽ മെസിയുടെ പരിക്ക് ആശങ്കയാകുന്നു; സബ്സ്റ്റിറ്റ്യൂട്ട് ചെയ്ത് താരം മൈതാനത്തുനിന്ന് മടങ്ങി
by news_deskby news_deskമയാമി: ഫിഫ ലോകകപ്പിൽ അർജന്റീനയുടെ ആദ്യ മത്സരത്തിന് ഇനി കേവലം 23 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സൂപ്പർ താരം ലിയോണൽ മെസിക്ക് മത്സരത്തിനിടെ പരിക്കേറ്റത് ആരാധകരിലും കായിക ലോകത്തും വലിയ ആശങ്ക പരത്തുന്നു. മേജർ സോക്കർ ലീഗിൽ ഇന്റർ മയാമിക്ക് വേണ്ടി …
-
Sports
ആർച്ചറിന്റെ ഒറ്റയാൾ പോരാട്ടം; രാജസ്ഥാനെ പ്ലേ ഓഫിലെത്തിച്ച് നിർണായക ജയം
by news_desk1by news_desk1മുംബൈ: സമ്മർദം പരമാവധി ഉയർന്ന നിമിഷത്തിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരത്തിന്റെ ഗതി മാറ്റിയ പ്രകടനവുമായി ജോഫ്ര ആർച്ചർ. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ നിർണായകമായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ വിജയത്തിലേക്ക് നയിച്ചത് ആർച്ചറിന്റെ സമ്പൂർണ മികവായിരുന്നു. രാജസ്ഥാൻ ഇന്നിങ്സിന്റെ മധ്യഘട്ടത്തിൽ തുടർച്ചയായി …
-
Sports
മത്സരത്തിനിടെ ഹൃദയാഘാതം; കർണാടക മുൻ രഞ്ജി താരം എസ്. എൽ. അക്ഷയ് അന്തരിച്ചു
by news_desk1by news_desk1ബെംഗളൂരു: കർണാടക മുൻ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം എസ്. എൽ. അക്ഷയ് മൈതാനത്ത് കളിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 39 വയസ്സായിരുന്നു. ഷിവമോഗ സ്വദേശിയായ അക്ഷയ് ബെംഗളൂരുവിലെ കെ.ആർ. പുരത്ത് നടന്ന മൂന്നാം ഡിവിഷൻ മത്സരത്തിൽ ഫീൽഡിങ്ങിനിടെ നെഞ്ചുവേദന …
-
Sports
അര്‍ജുന്റെ അരങ്ങേറ്റം: ക്ഷമയും കഠിനാധ്വാനവും പ്രശംസിച്ച് സച്ചിന് തെണ്ടുല്‍ക്കര്‍
by news_desk1by news_desk1ഐപിഎല്‍ 2026ല്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ ടീമിനായി ആദ്യ മത്സരം കളിച്ച അര്ജുന് തെണ്ടുല്‍ക്കര്‍ക്ക് അഭിനന്ദനവുമായി പിതാവും ക്രിക്കറ്റ് ഇതിഹാസവുമായ സച്ചിന് തെണ്ടുല്‍ക്കര്‍. മകന്റെ പ്രകടനത്തെ പ്രശംസിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ സച്ചിന് പങ്കുവെച്ച സന്ദേശമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പഞ്ചാബ് കിങ്സിനെതിരായ …
-
Sports
ഐപിഎല്ലിൽ സിക്സർമഴ തുടരുന്നു; വൈഭവ് ലക്ഷ്യമിടുന്നത് റസലിന്റെ അതിവേഗ റെക്കോർഡ്
by news_desk1by news_desk1ഐപിഎൽ 2026 സീസണിൽ യുവതാരങ്ങളുടെ തകർപ്പൻ പ്രകടനങ്ങൾക്കിടയിൽ സിക്സർ റെക്കോർഡുകളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്നു. ഏറ്റവും കുറവ് പന്തുകളിൽ 100 സിക്സുകൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ പുതിയ മാറ്റങ്ങൾക്ക് സാധ്യത ഉയർന്നിരിക്കുകയാണ്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു നായകൻ രജത് പാട്ടിദാർ ഐപിഎല്ലിൽ ഏറ്റവും …
-
Sports
ജീവന്മരണ പോരാട്ടത്തിന് പഞ്ചാബ്; ആശ്വാസ ജയം തേടി ലക്നൗ ഇന്ന് നേര്‍ക്കുനേര്‍
by news_desk1by news_desk1ലക്നൗ: ഐപിഎല്ലില്‍ ഇന്ന് നിർണായക പോരാട്ടത്തിൽ ലക്നൗ സൂപ്പര്‍ ജയന്റ്സും പഞ്ചാബ് കിംഗ്സും ഏറ്റുമുട്ടും. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ പഞ്ചാബിന് വിജയം അനിവാര്യമായിരിക്കെ, മത്സരത്തിൽ നിന്ന് പുറത്തായ ലക്നൗ സീസൺ വിജയത്തോടെ അവസാനിപ്പിക്കാനാണ് ഇറങ്ങുന്നത്. മത്സരം രാത്രി ഏഴരയ്ക്ക് ആരംഭിക്കും. …
-
Sports
നെയ്മറിന് വീണ്ടും പരിക്ക്; എങ്കിലും ലോകകപ്പിൽ ആശങ്ക വേണ്ടെന്ന് സാന്റോസ് ക്ലബ്ബ്
by news_deskby news_deskറിയോ ഡി ജനീറോ: വരാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പിനുള്ള ബ്രസീൽ സ്ക്വാഡിൽ സൂപ്പർ താരം നെയ്മറെ ഉൾപ്പെടുത്തിയ വാർത്ത ആരാധകർ ആവേശത്തോടെയാണ് വരവേറ്റത്. താരം ടീമിലുണ്ടാകുമോ എന്ന ആശങ്കകൾക്ക് വിരാമമിട്ട് ടീം പ്രഖ്യാപനം വന്നപ്പോൾ നെയ്മർ പോലും കണ്ണീരണിഞ്ഞ കാഴ്ച അന്താരാഷ്ട്ര മാധ്യമങ്ങളിൽ …

