തിരുവനന്തപുരം: സംസ്ഥാനത്തെ നികുതി ഘടന പൂർണമായും പുനഃസംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. നികുതി വെട്ടിപ്പ് നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന വ്യാപകമായി “ടാക്സ് ഡ്രൈവ്” നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ആരും എന്തും സംസ്ഥാനത്തേക്ക് കൊണ്ടുവന്ന് വിൽക്കുന്ന സാഹചര്യം ഇനി …
Top Stories
-
-
Top Stories
ശബരിമല സ്വർണക്കൊള്ളക്കേസ്: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തും പ്രതിപ്പട്ടികയിൽ; എസ്ഐടി റിപ്പോർട്ട് ഹൈക്കോടതിയിൽ
by news_desk1by news_desk1തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ പ്രതിചേർത്തു. 2025ലെ സ്വർണക്കൊള്ളക്കേസിലാണ് പ്രശാന്തിനെ നാലാം പ്രതിയായി ഉൾപ്പെടുത്തിയിരിക്കുന്നത്. അന്തരിച്ച ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബുവാണ് കേസിലെ ഒന്നാം പ്രതി. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി …
-
Top Stories
തിരുവനന്തപുരം കോർപ്പറേഷനിൽ സംഘർഷം; ഹാജർ രജിസ്റ്ററിന് പിടിവലി, ബിജെപി-യുഡിഎഫ് അംഗങ്ങൾ തമ്മിൽ കയ്യാങ്കളി
by news_desk1by news_desk1തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിന് പിന്നാലെ ബിജെപി-യുഡിഎഫ് അംഗങ്ങൾ തമ്മിൽ സംഘർഷം. യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധത്തിനിടെ അജണ്ടകൾ പാസാക്കി കൗൺസിൽ യോഗം പിരിഞ്ഞതിന് പിന്നാലെയുണ്ടായ പ്രതിഷേധമാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. കാപ്പാ കേസിൽ ജയിലിലുള്ള ബിജെപി കൗൺസിലർ ആർ. സുഗതനെ പുറത്താക്കണമെന്ന് …
-
Top Stories
പിഎസ്സി മൂല്യനിർണയ വിവാദം; ആഭ്യന്തര വിജിലൻസ് അന്വേഷണം, റാങ്ക് പട്ടിക റദ്ദാക്കി പുനർമൂല്യനിർണയത്തിന് തീരുമാനം
by news_desk1by news_desk1തിരുവനന്തപുരം: പിഎസ്സിയിലെ മൂല്യനിർണയ പിഴവിൽ ആഭ്യന്തര വിജിലൻസ് അന്വേഷണം നടത്താൻ തീരുമാനം. സംസ്ഥാന ആസൂത്രണ ബോർഡിലേക്കുള്ള റാങ്ക് പട്ടിക പുതുക്കാനും നിലവിലെ റാങ്ക് പട്ടിക റദ്ദാക്കാനും പിഎസ്സി തീരുമാനിച്ചു. മാർക്കിടാതെ വിട്ട 10 ഉത്തരങ്ങൾ വീണ്ടും മൂല്യനിർണയം നടത്താനും പിഎസ്സി യോഗത്തിൽ …
-
Top Stories
പിണറായി വിജയന്റെ യാത്ര വൈകിയ സംഭവം; പ്രോട്ടോക്കോൾ ഓഫീസർക്ക് സസ്പെൻഷൻ
by news_desk1by news_desk1ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര വൈകിയ സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടി. കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫീസർ ആർ. ശ്രീകുമാറിനെ സസ്പെൻഡ് ചെയ്തു. ശ്രീകുമാറിനെതിരെ നടപടി ഉണ്ടാകുമെന്ന സൂചന നേരത്തെ തന്നെ ഉണ്ടായിരുന്നതാണ്. യാത്ര വൈകാൻ കാരണം പ്രോട്ടോക്കോൾ വിഭാഗത്തിന്റെ …
-
Top Stories
പി എം ശ്രീ വിവാദം; ലഭിച്ചത് എസ്എസ്കെ ഫണ്ടെന്ന് സഭയിൽ സമ്മതിച്ച് വിദ്യാഭ്യാസമന്ത്രി, 1,151 കോടി രൂപ കേന്ദ്രം തടഞ്ഞുവെച്ചെന്നും ആരോപണം
by news_desk1by news_desk1തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ നിയമസഭയിൽ വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ. എൽഡിഎഫ് സർക്കാർ പി എം ശ്രീ കരാറിൽ ഒപ്പുവെച്ചപ്പോൾ ലഭിച്ചത് പി എം ശ്രീ പദ്ധതിയുടെ ഫണ്ടല്ലെന്നും, എസ്എസ്കെ (SSK) ഫണ്ടാണെന്നും മന്ത്രി സഭയിൽ …
-
Top Stories
10 ചോദ്യങ്ങൾ മൂല്യനിർണയം ചെയ്യാതെ മൂന്ന് റാങ്ക് പട്ടികകൾ; പിഎസ്സിയുടെ കൂടുതൽ പരീക്ഷകളിൽ ക്രമക്കേട് പുറത്ത്
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ മൂന്ന് സുപ്രധാന തസ്തികകളിലേക്കുള്ള പൊതുപ്രാഥമിക പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചതിൽ ഗുരുതര ക്രമക്കേട്. പത്ത് ചോദ്യങ്ങൾ മൂല്യനിർണയം ചെയ്യാതെയാണ് പിഎസ്സി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ഒന്നേകാൽ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള സംസ്ഥാന ആസൂത്രണ ബോർഡിലെ ഇൻഡസ്ട്രി …
-
Top Stories
രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബിജെപി പഠന ശിബിരം; ചുമതലക്കാരോട് വിശദീകരണം തേടി കെപിസിസി, വിവാദത്തിൽ പ്രതികരണവുമായി അധികൃതർ
by news_desk1by news_desk1തിരുവനന്തപുരം: രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബിജെപി പഠന ശിബിരം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം ശക്തമായി. സംഭവത്തിൽ സ്ഥാപനത്തിന്റെ ചുമതലക്കാരോട് കെപിസിസി വിശദീകരണം തേടി. ബിജെപി കാട്ടാക്കട മണ്ഡലം കമ്മിറ്റിയുടെ പഠന ശിബിരത്തിനായി ഇൻസ്റ്റിറ്റ്യൂട്ടിലെ ഹാൾ വാടകയ്ക്ക് നൽകിയതാണ് കോൺഗ്രസിനുള്ളിൽ വിവാദങ്ങൾക്ക് …
-
Top Stories
ധനകാര്യ ബില്ലിൽ നികുതി ഇളവ് ചേർത്ത ശേഷം UDF ചർച്ചയ്ക്ക് എന്ത് പ്രസക്തി?; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ
by news_desk1by news_desk1തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകുന്ന നിർദേശം ധനകാര്യ ബില്ലിൽ ഉൾപ്പെടുത്തിയ സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ബജറ്റിനൊപ്പം നികുതി ഇളവുകൾ നിയമമാക്കുന്ന ഫിനാൻസ് ബിൽ നിയമസഭ പാസാക്കിയാൽ അത് നിയമമാകുമെന്നും, പിന്നീട് …
-
Top Stories
വിവാദ വിഷയങ്ങൾ യുഡിഎഫിൽ ചർച്ച ചെയ്യണമെന്ന് ലീഗ്; യോഗം വൈകുന്നതിൽ അതൃപ്തി ശക്തം
by news_desk1by news_desk1തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവും പിഎം ശ്രീ പദ്ധതിയും ഉൾപ്പെടെയുള്ള വിവാദ വിഷയങ്ങൾ ചർച്ച ചെയ്യാൻ യുഡിഎഫ് യോഗം വൈകുന്നതിൽ മുസ്ലിം ലീഗിൽ ഒരു വിഭാഗത്തിന് അതൃപ്തി. ധനബിൽ നിയമസഭയിൽ പാസാക്കുന്നതിന് മുമ്പ് വിഷയം യുഡിഎഫിൽ ചർച്ച ചെയ്യേണ്ടതായിരുന്നുവെന്നും, …
