ഉത്തർപ്രദേശിലെ കൗശാമ്പി ജില്ലയിലെ സിഹോരി ടോൾ പ്ലാസയിൽ എൽപിജി ഗ്യാസ് ടാങ്കർ ലോറി പൊട്ടിത്തെറിച്ച് അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കഴിഞ്ഞ മാസം 26-ന് നടന്ന അപകടത്തിന്റെ ഭയപ്പെടുത്തുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. അപകടത്തിൽ …
Tag:
#AccidentNews
-
-
Kerala
അരയിടത്തുപാലം മേൽപ്പാതയിൽ വാഹനാപകടം; പാലത്തിൽ നിന്ന് താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ ദർസ് വിദ്യാർത്ഥി മരിച്ചു
by news_desk1by news_desk1കോഴിക്കോട്: കോഴിക്കോട് അരയിടത്തുപാലം മേൽപ്പാതയിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ദർസ് വിദ്യാർത്ഥി മരിച്ചു. തിരുവമ്പാടി സ്വദേശിയായ അഹമ്മദ് അൽ സാബിത്ത് (17) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നോടെയായിരുന്നു അപകടം. അരയിടത്തുപാലം മേൽപ്പാതയിൽ രണ്ട് ബൈക്കുകളും ഒരു കാറും …
