ദില്ലി: വിമാനം പറത്തുന്നതിന് തൊട്ടുമുമ്പ് മദ്യപിച്ചതായി കണ്ടെത്തിയ പൈലറ്റിനെ എയർ ഇന്ത്യ സസ്പെൻഡ് ചെയ്തു. സൂറിച്ച്–ദില്ലി എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റിനെതിരെയാണ് നടപടി. സെപ്റ്റംബർ ആറിന് സ്വിറ്റ്സർലൻഡിലെ സൂറിച്ച് വിമാനത്താവളത്തിലായിരുന്നു സംഭവം. ശാരീരിക ക്ഷമതാ പരിശോധനയിലാണ് പൈലറ്റ് മദ്യപിച്ചതായി കണ്ടെത്തിയത്. തുടർന്ന് …
#AirIndia
-
-
National
എയർ ഇന്ത്യ വിമാനം 300 അടി താഴേക്ക് പതിച്ച സംഭവം; പൈലറ്റിന്റെ പരിശോധനയിൽ കഞ്ചാവിന്റെ അംശം, കൂടുതൽ പരിശോധനയ്ക്ക് നീക്കം
by news_desk1by news_desk1ദില്ലി: തായ്ലൻഡിലെ പൂകെറ്റിൽ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം യാത്രയ്ക്കിടെ 300 അടി താഴേക്ക് പെട്ടെന്ന് പതിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് വ്യോമയാന മന്ത്രാലയം കാണുന്നത്. വൈദ്യപരിശോധനയിൽ പൈലറ്റിന്റെ സാമ്പിളിൽ കഞ്ചാവിന്റെ അംശം കണ്ടെത്തിയതുമായി …
-
National
എയർ ഇന്ത്യ ആകാശച്ചുഴി അപകടം: പൈലറ്റിന്റെ രണ്ടാം ലഹരിപരിശോധനയും പോസിറ്റീവെന്ന് റിപ്പോർട്ട്
by news_desk1by news_desk1ദില്ലി: പൂക്കറ്റ്–ദില്ലി എയർ ഇന്ത്യ വിമാനം ശക്തമായ ആകാശച്ചുഴിയിൽപ്പെട്ട സംഭവത്തിൽ പൈലറ്റിന്റെ രണ്ടാം ലഹരിപരിശോധനാ ഫലവും പോസിറ്റീവാണെന്ന് റിപ്പോർട്ട്. ആദ്യ പരിശോധനയിലും ഫലം പോസിറ്റീവായിരുന്നു. പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നെന്ന സംശയത്തെ തുടർന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (ഡിജിസിഎ) എയർക്രാഫ്റ്റ് …
-
National
എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ട സംഭവം; ഒരു പൈലറ്റിന്റെ ഡ്രഗ് ടെസ്റ്റ് പോസിറ്റീവ്
by news_desk1by news_desk1ദില്ലി: എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ട സംഭവത്തിൽ പൈലറ്റുമാരിൽ ഒരാളുടെ ഡ്രഗ് ടെസ്റ്റ് ഫലം പോസിറ്റീവായതായി റിപ്പോർട്ട്. വിമാനത്തിലെ രണ്ട് പൈലറ്റുമാരിൽ ഒരാളുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. എന്നാൽ ഇക്കാര്യം എയർ ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പരിശോധനകൾ നടത്തിയെങ്കിലും ഫലം തങ്ങളുമായി …
-
National
വിമാനം ആകാശച്ചുഴിയിൽ ആടിയുലഞ്ഞു; ‘സഹോദരി തെറിച്ചുപോയി, മുഖത്ത് ചോര കണ്ടു’ എന്ന് യാത്രക്കാർ
by news_desk1by news_desk1ദില്ലി: ഫുക്കറ്റിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ ആകാശച്ചുഴി (ടർബുലൻസ്) ഉണ്ടായതിനെ തുടർന്ന് യാത്രക്കാർ ഭീതിയുടെ നിമിഷങ്ങൾ അനുഭവിച്ചു. വിമാനം ശക്തമായി ആടിയുലഞ്ഞതോടെ പലർക്കും പരിക്കേറ്റു. യാത്രക്കാർ മരണം മുന്നിൽ കണ്ട നിമിഷങ്ങളായിരുന്നുവെന്ന് അവർ പറഞ്ഞു. തായ്ലൻഡിലെ ഫുക്കറ്റിൽ …
-
NationalTop Stories
ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ വ്യോമാതിർത്തിയിൽ; സംഭവത്തിൽ അന്വേഷണം തുടങ്ങി
by news_desk1by news_desk1അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ വ്യോമാതിർത്തിയിൽ പ്രവേശിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഡൽഹിയിൽ നിന്ന് അമൃത്സറിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യയുടെ AI479 വിമാനമാണ് ജൂൺ 22-ന് ഏതാനും നിമിഷങ്ങൾ പാകിസ്താൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചത്. അമൃത്സർ വിമാനത്താവളത്തിൽ …
