ആലപ്പുഴ: റെയിൽവേ സ്റ്റേഷൻ പരിസരത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ വൻതോതിൽ ലഹരിമരുന്നുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. മാൾഡ ജില്ലയിലെ ചന്ദ്പൂർ സ്വദേശിയായ സെഖ് അനിറുൽ (30) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 53 ഗ്രാം ഹെറോയിനും 5 ഗ്രാം കഞ്ചാവും …
#Alappuzha
-
-
Kerala
പുന്നമടയിൽ തുഴച്ചിൽ മേളം ഉയരാൻ ഇനി ദിനങ്ങൾ മാത്രം; നെഹ്റു ട്രോഫിയിൽ പോരാടാൻ 22 ചുണ്ടനുകളടക്കം 71 വള്ളങ്ങൾ
by news_deskby news_deskആലപ്പുഴ: ഓഗസ്റ്റ് 22-ന് പുന്നമടക്കായലിന്റെ ഓളപ്പരപ്പിൽ അരങ്ങേറുന്ന 72-ാമത് നെഹ്റു ട്രോഫി വള്ളംകളിക്കായുള്ള തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലേക്ക്. ഇത്തവണത്തെ വാശിയേറിയ ആവേശപ്പോരാട്ടത്തിൽ വിവിധ വിഭാഗങ്ങളിലായി ആകെ 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്. ജലരാജാക്കന്മാരായ ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ മാത്രം 22 ചുണ്ടനുകൾ ജലകിരീടത്തിനായി …
-
Kerala
പ്രളയക്കെടുതി: കുട്ടനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
by news_desk1by news_desk1ആലപ്പുഴ: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (10/08/2026) അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ അവധി ബാധകമായിരിക്കും. ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച …
-
Kerala
ആലപ്പുഴ മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി കിച്ചൺ രണ്ട് മാസത്തിനകം; ‘പൊതിച്ചോറ് വിതരണം അവസാനിപ്പിക്കണമെന്നല്ല’ എന്ന് മന്ത്രി കെ മുരളീധരൻ
by news_desk1by news_desk1ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ രണ്ട് മാസത്തിനകം കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. പദ്ധതി ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിലായിരിക്കുമെന്നും ഒരു വർഷത്തോളം അതിന്റെ പ്രവർത്തനം വിലയിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. കമ്മ്യൂണിറ്റി കിച്ചൺ തുടങ്ങുന്നതിന്റെ അർഥം ആരും പൊതിച്ചോറ് …
-
Kerala
ആലപ്പുഴ നവകേരള യാത്ര മർദ്ദനക്കേസ്: ഗൺമാൻമാരുടെ ജാമ്യം റദ്ദാക്കണം; സെഷൻസ് കോടതി ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ
by news_desk1by news_desk1കൊച്ചി: ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ച സെഷൻസ് കോടതി ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. ആലപ്പുഴ ജില്ലാ കോടതിയുടെ ഉത്തരവ് അന്വേഷണത്തെ സ്തംഭിപ്പിച്ചുവെന്നാണ് സർക്കാരിന്റെ വാദം. …
-
Kerala
പൊതിച്ചോർ വിവാദം: ‘അന്നം മുടക്കിയതല്ല, സ്ഥലം കയ്യേറ്റം തടഞ്ഞത്’; കമ്മ്യൂണിറ്റി കിച്ചൻ നിലവിൽ ആലപ്പുഴയിൽ മാത്രമെന്ന് മന്ത്രി കെ. മുരളീധരൻ
by news_desk1by news_desk1തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ വീണ്ടും വിശദീകരണവുമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. അന്നം മുടക്കുകയല്ല സർക്കാർ ചെയ്തതെന്നും, ആലപ്പുഴ മെഡിക്കൽ കോളേജിൽ നടന്ന സ്ഥലം കയ്യേറ്റത്തിനെതിരെയാണ് നടപടി സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ആലപ്പുഴയിൽ സ്ഥലം കയ്യേറ്റവുമായി ബന്ധപ്പെട്ട …
-
Local
സെൻസസ് ഡ്യൂട്ടിക്കിടെ നായയുടെ ആക്രമണം; ഭാര്യയെ രക്ഷിക്കുന്നതിനിടെ ഉദ്യോഗസ്ഥനായ ഭർത്താവിന് കടിയേറ്റു
by news_desk1by news_desk1ആലപ്പുഴ: സെൻസസ് ഡ്യൂട്ടിക്കിടെ എന്യുമറേറ്ററായ ഭാര്യയെ അനുഗമിച്ചിരുന്ന ഭർത്താവിന് വളർത്തുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു. സെൻസസ് ഡ്യൂട്ടി സൂപ്പർവൈസറും ആലപ്പുഴ ജനറൽ ആശുപത്രി ഹെഡ് ക്ലാർക്കുമായ അവലുക്കുന്ന് സഫാ മൻസിലിൽ അമീർ എച്ചിനാണ് നായയുടെ കടിയേറ്റത്. ഇന്ന് രാവിലെ 11.30ഓടെയായിരുന്നു സംഭവം. സെൻസസ് …
-
Kerala
ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് പുതിയ മാർഗരേഖ; ബാനറും കൊടിയും കെട്ടി വിതരണം വേണ്ട, കമ്മ്യൂണിറ്റി കിച്ചൻ പദ്ധതി പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി
by news_desk1by news_desk1ആലപ്പുഴ: ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചൻ സംവിധാനം നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പ്രഖ്യാപിച്ചു. ബാനറും കൊടിയും കെട്ടി ആശുപത്രി പരിസരത്ത് ഭക്ഷണം വിതരണം ചെയ്യാൻ പാടില്ലെന്നും, പകരം കമ്മ്യൂണിറ്റി കിച്ചൻ മാതൃകയിൽ ഭക്ഷണം നൽകാമെന്നും മന്ത്രി വ്യക്തമാക്കി. …
-
Kerala
സോഷ്യൽ മീഡിയ വഴി മയക്കുമരുന്ന് വിൽപ്പന; 19കാരൻ എക്സൈസിന്റെ പിടിയിൽ, 19 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു
by news_desk1by news_desk1ആലപ്പുഴ: സമൂഹമാധ്യമങ്ങൾ വഴി മയക്കുമരുന്ന് വിൽപ്പന നടത്താൻ ശ്രമിച്ച 19കാരൻ എക്സൈസ് സംഘത്തിന്റെ പിടിയിൽ. ഗൗതം രതീഷ് (19) എന്ന യുവാവാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 19 ഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു. ആലപ്പുഴ എക്സൈസ് സൈബർ സെല്ലിന്റെ സൈബർ …
-
Kerala
കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ജീവനക്കാരൻ അറസ്റ്റിൽ, ഹരിപ്പാട്ടിൽ സംഭവം
by news_desk1by news_desk1ആലപ്പുഴ: കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ. ആലപ്പുഴ ഹരിപ്പാട്ടിലാണ് സംഭവം. കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയെയാണ് കായംകുളം ഡിപ്പോയിലെ ജീവനക്കാരൻ കടന്നുപിടിച്ചതെന്ന് പൊലീസ് അറിയിച്ചു. യാത്രക്കാരി ബഹളം വെച്ചതോടെ ഇയാൾ ബസിൽ നിന്ന് …
