കണ്ണൂർ: കണ്ണൂർ സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം. തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എന്നാൽ മറ്റ് മൂന്ന് കേസുകളിൽ നിലവിൽ റിമാൻഡിൽ കഴിയുന്നതിനാൽ ജാമ്യം ലഭിച്ചാലും അർജുൻ ആയങ്കിക്ക് പുറത്തിറങ്ങാനാകില്ല. …
#ArjunAyanky
-
-
Kerala
അർജുൻ ആയങ്കിക്കെതിരെ കാപ്പാ നീക്കം; കേസ് ഹിസ്റ്ററി റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറി
by news_desk1by news_desk1കണ്ണൂർ: അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി പൊലീസ് കേസ് ഹിസ്റ്ററി റിപ്പോർട്ട് കണ്ണൂർ ജില്ലാ കളക്ടർക്ക് കൈമാറി. വളപട്ടണം എസ്.എച്ച്.ഒ തയ്യാറാക്കിയ റിപ്പോർട്ട് സിറ്റി പൊലീസ് കമ്മീഷണറാണ് ജില്ലാ കളക്ടർക്ക് കൈമാറിയത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 23 കേസുകൾ …
-
Kerala
റിസോർട്ടിൽ ക്വട്ടേഷൻ സംഘവുമായി ഒത്തുചേർന്ന കേസ്; ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് പൊലീസ്, അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കി
by news_desk1by news_desk1കൊച്ചി: ക്വട്ടേഷൻ പ്രവർത്തനങ്ങൾക്കായി റിസോർട്ടിൽ ഒത്തുചേർന്ന കേസിൽ പ്രതിയായ അർജുൻ ആയങ്കിയുടെ ജാമ്യം കോതമംഗലം മജിസ്ട്രേറ്റ് കോടതി റദ്ദാക്കി. ജാമ്യവ്യവസ്ഥകൾ ലംഘിച്ചതായി ചൂണ്ടിക്കാട്ടി പൊലീസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി. അതേസമയം, സമൂഹമാധ്യമത്തിലൂടെ ആഭ്യന്തര മന്ത്രിയെ അപമാനിച്ച കേസിൽ തലശ്ശേരി …
-
Top Stories
തിരച്ചിലിനൊടുവിൽ അർജുൻ ആയങ്കി പിടിയിൽ; കണ്ണൂരിലെ ഒളിത്താവളത്തിൽ നിന്ന് അറസ്റ്റ്
by news_desk1by news_desk1കണ്ണൂർ: നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ നഗരത്തിലെ ഒരു അപാർട്ട്മെന്റിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ പിടികൂടിയത്. പൊലീസെത്തിയപ്പോൾ അർജുൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും …
-
Kerala
അർജുൻ ആയങ്കിയുടെ നാല് സഹായികൾക്ക് ജാമ്യം; പൊലീസ് തിരച്ചിലിനിടെ വീണ്ടും സോഷ്യൽ മീഡിയ പോസ്റ്റ്
by news_desk1by news_desk1എറണാകുളം: അർജുൻ ആയങ്കിയുടെ സഹായികളെന്ന് പറയപ്പെടുന്ന നാല് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. ഊന്നുകൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികൾക്കാണ് പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് നാലാം കോടതി ജാമ്യം അനുവദിച്ചത്. കോതമംഗലം കോടതി അവധിയായതിനാൽ പ്രതികളെ പെരുമ്പാവൂർ കോടതിയിൽ …
