ടോക്കിയോ: വൈരികളായ പാകിസ്ഥാനെ 19 റൺസിന് അടിച്ചമർത്തി ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ ഇന്ത്യ സ്വർണം നിലനിർത്തി. റൺമലയുയർത്തിയ ആവേശപ്പോരാട്ടത്തിൽ ഇന്ത്യ ഉയർത്തിയ 212 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുക്കാനേ സാധിച്ചുള്ളൂ. …
#AsianGames
-
-
Sports
ഒരു പന്ത് പോലും എറിഞ്ഞില്ല, മഴ വില്ലനായി; ഏഷ്യൻ ഗെയിംസിൽ അഫ്ഗാനെ മറികടന്ന് ഇന്ത്യ സെമിയിൽ
by news_deskby news_deskടോക്കിയോ: മഴ വില്ലനായെത്തിയ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് രണ്ടാം ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഒരു പന്ത് പോലും എറിയാനാകാതെ മത്സരം ഉപേക്ഷിച്ചു. തുടർന്ന് ഉയർന്ന ടി20 റാങ്കിംഗിന്റെ ആനുകൂല്യത്തിൽ അഫ്ഗാനിസ്ഥാനെ മറികടന്ന് ശ്രേയസ് അയ്യരും സംഘവും സെമി ഫൈനലിലേക്ക് യോഗ്യത നേടി. …
-
Sports
പന്ത്രണ്ടാം വയസിലെ ദുരനുഭവം, സ്വയംരക്ഷയ്ക്കായി ജൂഡോ; 36-ാം വയസിൽ ഏഷ്യാഡ് മെഡൽ ഉറപ്പിച്ച് സുചിക തരിയാൽ
by news_desk1by news_desk1ഐചി-നഗോയ: ജീവിതത്തിലെ പ്രതിസന്ധികളെ കരുത്താക്കി മാറ്റി ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടവുമായി സുചിക തരിയാൽ. വനിതകളുടെ ട്രഡീഷണൽ മിക്സഡ് മാർഷ്യൽ ആർട്സ് 60 കിലോഗ്രാം വിഭാഗത്തിൽ സെമിഫൈനലിൽ പ്രവേശിച്ചതോടെയാണ് സുചിക ഇന്ത്യയുടെ ആദ്യ മെഡൽ ഉറപ്പിച്ചത്. ക്വാർട്ടർ ഫൈനലിൽ മംഗോളിയയുടെ അൽതാൻചിമേഗ് ബൈഗൽമയെ …
-
Top StoriesSports
ഏഷ്യൻ ഗെയിംസിൽ കേരളത്തിന്റെ ചരിത്രനേട്ടം; ഷൂട്ടിംഗിൽ വിദർശ കെ. വിനോദിന് വെള്ളി
by news_desk1by news_desk1നാഗോയ: ഏഷ്യൻ ഗെയിംസിൽ കേരളത്തിന് ചരിത്രനേട്ടം. ഷൂട്ടിംഗിൽ കോഴിക്കോട് തിരുവമ്പാടി സ്വദേശി വിദർശ കെ. വിനോദ് വെള്ളി മെഡൽ നേടി. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് വിദർശ ഉൾപ്പെട്ട ഇന്ത്യൻ സംഘം വെള്ളി സ്വന്തമാക്കിയത്. ഏഷ്യൻ ഗെയിംസ് …
-
Sports
ഏഷ്യൻ ഗെയിംസിൽ ഫുട്ബോൾ പോരാട്ടത്തിന് നാളെ കിക്കോഫ്; ഇന്ത്യയില്ല, ടീമുകളെ ഒഴിവാക്കിയത് ഈ മാനദണ്ഡം കാരണം
by news_desk1by news_desk1ഐച്ചി–നഗോയ: ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലെ ഫുട്ബോൾ പോരാട്ടങ്ങൾക്ക് സെപ്റ്റംബർ 14ന് തുടക്കമാകും. പുരുഷ വിഭാഗത്തിൽ 15 ടീമുകളും വനിതാ വിഭാഗത്തിൽ 12 ടീമുകളുമാണ് കിരീടത്തിനായി മാറ്റുരയ്ക്കുന്നത്. എന്നാൽ ടൂർണമെന്റിലെ ശ്രദ്ധേയമായ അഭാവമായി ഇന്ത്യ മാറും. ജപ്പാനിലെ ഐച്ചി–നഗോയയിൽ നടക്കുന്ന മത്സരങ്ങളിൽ …
-
Sports
12 സെന്റിമീറ്റർ മാത്രം; സ്വർണം നേടിയിട്ടും അന്നു റാണിക്ക് ഏഷ്യാഡ് യോഗ്യത നഷ്ടം, അവിനാഷ് സാബ്ലെയ്ക്ക് തകർപ്പൻ തിരിച്ചുവരവ്
by news_desk1by news_desk1ന്യൂഡൽഹി: ജാവലിൻ ത്രോയിൽ സ്വർണം നേടിയിട്ടും 12 സെന്റിമീറ്റർ വ്യത്യാസത്തിൽ അന്നു റാണിക്ക് ഐചി-നഗോയ ഏഷ്യൻ ഗെയിംസ് യോഗ്യത നഷ്ടമായി. ഏഷ്യാഡ് യോഗ്യത നേടാനുള്ള അവസാന കടമ്പയായ ഇന്ത്യൻ അത്ലറ്റിക്സ് ഫൈനൽ സീരീസിലാണ് അന്നു റാണി 57.50 മീറ്റർ ദൂരം കണ്ടെത്തി …
