കാൻപൂർ: ഉത്തർപ്രദേശിലെ കാൻപൂരിൽ പരിശീലന വിമാനം തകർന്നുവീണ് പൈലറ്റിനും സഹപൈലറ്റിനും ദാരുണാന്ത്യം. രണ്ട് പേർക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. പതിവ് പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള വിമാനമാണിതെന്നാണ് നിഗമനം. കാൻപൂരിലെ ഗംഗാ ബാരേജ് മേഖലയിലാണ് വിമാനം തകർന്നുവീണത്. സ്ഥലത്ത് …
Tag:
#AviationNews
-
-
International
ഷാർജയിൽ നിന്ന് പാകിസ്താനിലേക്ക് പോയ കാർഗോ വിമാനം അറബിക്കടലിൽ കാണാതായി; നിയന്ത്രണം നഷ്ടപ്പെട്ടെന്ന് പൈലറ്റുമാരുടെ അവസാന സന്ദേശം
by news_desk1by news_desk1കറാച്ചി: യുഎഇയിലെ ഷാർജ വിമാനത്താവളത്തിൽ നിന്ന് അഞ്ച് ജീവനക്കാരുമായി പാകിസ്താനിലേക്ക് പുറപ്പെട്ട കെ2 എയർവേയ്സിന്റെ ബോയിംഗ് 737 കാർഗോ വിമാനം കറാച്ചി തീരത്തിനടുത്ത് അറബിക്കടലിൽ തകർന്നുവീണതായി റിപ്പോർട്ട്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായത്. തുടർന്ന് പാകിസ്താൻ എയർപോർട്ട് അതോറിറ്റി …
-
NationalTop Stories
ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ വ്യോമാതിർത്തിയിൽ; സംഭവത്തിൽ അന്വേഷണം തുടങ്ങി
by news_desk1by news_desk1അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ വ്യോമാതിർത്തിയിൽ പ്രവേശിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഡൽഹിയിൽ നിന്ന് അമൃത്സറിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യയുടെ AI479 വിമാനമാണ് ജൂൺ 22-ന് ഏതാനും നിമിഷങ്ങൾ പാകിസ്താൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചത്. അമൃത്സർ വിമാനത്താവളത്തിൽ …
