ന്യൂഡൽഹി: ജാവലിൻ ത്രോയിൽ സ്വർണം നേടിയിട്ടും 12 സെന്റിമീറ്റർ വ്യത്യാസത്തിൽ അന്നു റാണിക്ക് ഐചി-നഗോയ ഏഷ്യൻ ഗെയിംസ് യോഗ്യത നഷ്ടമായി. ഏഷ്യാഡ് യോഗ്യത നേടാനുള്ള അവസാന കടമ്പയായ ഇന്ത്യൻ അത്ലറ്റിക്സ് ഫൈനൽ സീരീസിലാണ് അന്നു റാണി 57.50 മീറ്റർ ദൂരം കണ്ടെത്തി …
Tag:
