ബെംഗളൂരു: ഫോണിൽ വിളിക്കുമ്പോൾ പലപ്പോഴും തിരക്കിലാകുന്നത് സംശയത്തിന് കാരണമായി; ഒടുവിൽ തർക്കം കൊലപാതകത്തിൽ കലാശിച്ചെന്ന് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ബെംഗളൂരുവിൽ നഴ്സിങ് ജോലിക്കെത്തിയ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺസുഹൃത്തിന്റെ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഇതേച്ചൊല്ലി നവംബർ 26ന് …
Tag:
#BengaluruMurder
-
-
ബെംഗളൂരു: ബെംഗളൂരുവിലെ ലോഡ്ജിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി. അടൂർ സ്വദേശിനി ഗംഗ (22) ആണ് കൊല്ലപ്പെട്ടത്. തവക്കൽ മസ്താൻ ദർഗയ്ക്ക് സമീപമുള്ള ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഗംഗയുടെ സുഹൃത്തും കൊല്ലം സ്വദേശിയുമായ ഗോകുൽ കൃഷ്ണ (23)യെ …
