തൃശ്ശൂർ, ഓഗസ്റ്റ് 15: തൃശ്ശൂർ പൂങ്കുന്നം സ്വദേശിയും ദേശീയ പുരസ്കാര ജേതാവുമായ ശ്രേയസ് കിരണിന്റെ പുതിയ ഭക്തിഗാന ആൽബം ‘പീലി “, ബഹുമാനപ്പെട്ട കേന്ദ്ര സഹമന്ത്രി ശ്രീ. സുരേഷ് ഗോപി എം.പി. ആഗസ്റ്റ് 15ന് തൃശ്ശൂർ റീജിയണൽ തിയേറ്ററിൽ ഔദ്യോഗികമായി പ്രകാശനം …
#BreakingNews
-
-
Kerala
ജലദൗർലഭ്യമുള്ള ഗ്രാമത്തിൽ നിന്ന് ജലസംരക്ഷണ ഗവേഷണത്തിലേക്ക്; എം.ജി. രാജമാണിക്യം ഐഎഎസിന് ഡോക്ടറേറ്റ്
by news_desk1by news_desk1കൊച്ചി: ജലം കിട്ടാക്കനിയായ ഗ്രാമത്തിൽ ജനിച്ചുവളർന്ന്, പിന്നീട് ജലസമൃദ്ധമായ കേരളത്തിലെത്തിയ ഐഎഎസ് ഉദ്യോഗസ്ഥൻ എം.ജി. രാജമാണിക്യം ജലസംരക്ഷണത്തെക്കുറിച്ചുള്ള ഗവേഷണത്തിന് ഡോക്ടറേറ്റ് നേടി. കൊച്ചി സർവകലാശാല ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) ആണ് ഗവേഷണത്തിന് ഡോക്ടറേറ്റ് നൽകിയത്. ഇതോടെ എം.ജി. രാജമാണിക്യം …
-
Kerala
20 വർഷം ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി ബെംഗളൂരുവിൽ പിടിയിൽ; പഴയ ഫോട്ടോയിൽ നിന്ന് സ്കെച്ച് തയ്യാറാക്കി പൊലീസ്
by news_desk1by news_desk1കണ്ണൂർ: കൊലപാതക കേസുകളിലും ഒരു വധശ്രമക്കേസിലും പ്രതിയായിരുന്ന രാഗേഷ് 20 വർഷത്തെ ഒളിവിന് ശേഷം ബെംഗളൂരുവിൽ പിടിയിലായി. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡി ഐ.പി.എസിന്റെയും കണ്ണൂർ എ.സി.പി ആസാദിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് മാസങ്ങൾ നീണ്ട …
-
Kerala
പുലിക്കളി സംഘങ്ങൾക്ക് ധനസഹായം; മുൻ ടൂറിസം സെക്രട്ടറിക്കെതിരെ സുരേഷ് ഗോപി, ‘അധമ രാഷ്ട്രീയ പ്രവർത്തനം നടത്തി’
by news_desk1by news_desk1തൃശൂർ: തൃശൂരിലെ പുലിക്കളി സംഘങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് മുൻ ടൂറിസം സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി രൂക്ഷ വിമർശനം ഉന്നയിച്ചു. താൻ ചെയ്യാത്ത തെറ്റിന് രാഷ്ട്രീയത്തിന്റെ പേരിൽ അധമമായ പ്രവർത്തനമാണ് നടത്തിയതെന്ന് സുരേഷ് ഗോപി ആരോപിച്ചു. ധനസഹായം …
-
Kerala
സേ പരീക്ഷാ ഫീസ് കുറച്ചു, വിട്ടുവീഴ്ചയോടെ മാനേജ്മെന്റ്; തൃപ്തരാകാതെ വിദ്യാർത്ഥികൾ, കോതമംഗലം എം.എ കോളജിൽ സമരം ശക്തം
by news_deskby news_deskഎറണാകുളം: വിദ്യാർത്ഥികളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് ആവശ്യങ്ങളിൽ പലതും അംഗീകരിച്ച് കോതമംഗലം എം.എ എൻജിനീയറിങ് കോളജ് മാനേജ്മെന്റ് പുതിയ സർക്കുലർ ഇറക്കിയെങ്കിലും സമരം അവസാനിപ്പിക്കാൻ തയ്യാറാകാതെ വിദ്യാർത്ഥികൾ. അനിശ്ചിതകാല പഠിപ്പുമുടക്കി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ കോളജിന് മുന്നിൽ ഉപരോധം തുടരുകയാണ്. വിദ്യാർത്ഥി പ്രതിഷേധം …
-
Top Stories
മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി കടുപ്പിക്കുന്നു; എക്സാലോജിക്-സി.എം.ആർ.എൽ ഇടപാടിൽ എട്ടിടങ്ങളിൽ വീണ്ടും ഇ.ഡി റെയ്ഡ്
by news_deskby news_deskകോഴിക്കോട്: ഏറെ വിവാദം സൃഷ്ടിച്ച സി.എം.ആർ.എൽ – എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന വീണ്ടും ശക്തമാക്കുന്നു. കോഴിക്കോട് ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എട്ടിടങ്ങളിലാണ് ഇ.ഡി ഒരേസമയം മിന്നൽ പരിശോധന നടത്തുന്നത്. കേസിൽ രണ്ടാം ഘട്ട അന്വേഷണത്തിന്റെ …
-
ഭാരതത്തിലെ പ്രാചീന നാഗസാധു പരമ്പരയായ ജൂനാ അഖാഡയുടെ ദക്ഷിണേന്ത്യൻ വിഭാഗമായ കാളികാ പീഠം ശ്രീ ജൂനാ അഖാഡയുടെ കേന്ദ്ര കാര്യാലയം തൃശൂർ ഗിരിജാതിയ്യറ്ററിനു സമീപം റോസ് ഗാർഡനിൽ പ്രവർത്തനമാരംഭിച്ചു. മാർഗ്ഗദർശക് മണ്ഡൽ ജനറൽ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ ഉദ്ഘാടനം നിർവ്വഹിച്ചു. മഹാ …
-
Kerala
‘ഓണക്കാലത്ത് ശക്തമായ പരിശോധന; വീഴ്ച വരുത്തുന്ന പൊലീസുകാർക്കെതിരെ നടപടി’: ഓപ്പറേഷൻ തൂഫാനിൽ രമേശ് ചെന്നിത്തല
by news_desk1by news_desk1തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഓണക്കാലത്ത് ശക്തമായ പരിശോധന നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൂഫാന്റെ ഭാഗമായി കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെന്നും ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓപ്പറേഷൻ തൂഫാനിൽ വീഴ്ച വരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ …
-
Kerala
നെടുമ്പാശ്ശേരി അത്താണിയിലെ ഗ്രാൻഡ് മലബാർ ഹോട്ടലിൽ വൻ തീപിടിത്തം; ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചു
by news_desk1by news_desk1കൊച്ചി: എറണാകുളം നെടുമ്പാശ്ശേരി അത്താണിയിലെ ഗ്രാൻഡ് മലബാർ ഹോട്ടലിൽ വൻ തീപിടിത്തം. ആളുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ ഹോട്ടലിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തേക്ക് മാറ്റി. വിവരമറിഞ്ഞ് ആലുവ, അങ്കമാലി ഫയർഫോഴ്സ് യൂണിറ്റുകളിൽ നിന്നുള്ള സംഘങ്ങൾ സ്ഥലത്തെത്തി. തുടർന്ന് …
-
Kerala
17കാരൻ ശിവസൂര്യയെ കാണാതായിട്ട് 10 ദിവസം; അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു
by news_desk1by news_desk1കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ കണ്ടെത്തുന്നതിനായി പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തലശ്ശേരി എ.എസ്.പി ഡോ. എം. നന്ദഗോപന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. ചൊക്ലി എസ്.ഐ ആർ. രാഗേഷിനാണ് അന്വേഷണ ചുമതല. എട്ട് പേരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്. …
