ഗോവ: ഗോവയിലെ കോൺഗ്രസ് കൺവെൻഷനിൽ വന്ദേമാതരം ആലപിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യത്തിലായിരുന്നു ആലാപനം. എന്നാൽ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ച് നിർത്തിയതിനെ തുടർന്ന് വിവാദം ഉയർന്നു. വന്ദേമാതരത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് ഗോവ ബിജെപി നേതൃത്വം രംഗത്തെത്തി. മുസ്ലിം ലീഗിന്റെ …
#BreakingNews
-
-
National
നീറ്റ് പ്രതിഷേധത്തിലെ പൊലീസ് അതിക്രമം; അന്വേഷിക്കാൻ ഉന്നതതല സമിതിയുമായി സുപ്രീംകോടതി
by news_desk1by news_desk1ന്യൂഡൽഹി: നീറ്റ് പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് അതിക്രമം, ലൈംഗികാതിക്രമ പരാതികൾ എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിശോധിക്കാൻ ഉന്നതതല സമിതി രൂപീകരിക്കുമെന്ന് സുപ്രീംകോടതി. സുപ്രീംകോടതി ജഡ്ജിയായിരിക്കും സമിതിയുടെ അധ്യക്ഷൻ. പൊലീസിലെയും സി.ബി.ഐയിലെയും വിരമിച്ച ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെ സമിതിയിൽ ഉൾപ്പെടുത്തുമെന്ന് കോടതി അറിയിച്ചു. വിഷയത്തിൽ …
-
National
100 രൂപ നൽകി 2 കോടി വാഗ്ദാനം; 17കാരനെ കുരുക്കിലാക്കി അവയവ മാഫിയ, മൃതദേഹം തടാകത്തിൽ
by news_desk1by news_desk1ഭോപ്പാൽ: രണ്ട് കോടി രൂപ ലഭിക്കുമെന്ന വാഗ്ദാനം നൽകി 17കാരനെ വലയിലാക്കി കൊലപ്പെടുത്തിയെന്ന കേസിൽ അവയവ മാഫിയയെ കേന്ദ്രീകരിച്ച് അന്വേഷണം. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ഇക്ബാൽ മൈതാൻ സ്വദേശിയായ 17കാരനെ ഓഗസ്റ്റ് ആറുമുതൽ കാണാതായിരുന്നു. ഓഗസ്റ്റ് 11ന് ഛോട്ടാ തലാബിൽ നിന്ന് …
-
Education/Career
കായികതാരങ്ങൾക്ക് ആദായനികുതി വകുപ്പിൽ 85 ഒഴിവുകൾ; മെഡൽ നേടിയിട്ടില്ലാത്തവർക്കും അപേക്ഷിക്കാം
by news_desk1by news_desk1കായികതാരങ്ങൾക്ക് ആദായനികുതി വകുപ്പിൽ ജോലി നേടാൻ മികച്ച അവസരം. സ്റ്റെനോഗ്രാഫർ ഗ്രേഡ്-II, ടാക്സ് അസിസ്റ്റന്റ്, മൾട്ടി ടാസ്കിങ് സ്റ്റാഫ് എന്നീ തസ്തികകളിലായി ആകെ 85 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസ് പാസായ കായികതാരങ്ങൾക്കും അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ …
-
Kerala
മാസപ്പടി കേസ്; ‘റെയ്ഡ് രാഷ്ട്രീയ പ്രേരിതം’, പി. നിഖിലിന് പൂർണ പിന്തുണയെന്ന് സിപിഎം
by news_desk1by news_desk1കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പി. നിഖിലിന് പിന്തുണയുമായി പാർട്ടി നേതൃത്വം. നടക്കുന്നത് രാഷ്ട്രീയ പ്രേരിത പരിശോധനയാണെന്നും നിഖിലിന് രാഷ്ട്രീയമായും നിയമപരമായും പിന്തുണ നൽകുമെന്നും സിപിഎം ജില്ലാ …
-
Kerala
അർജുൻ ആയങ്കിക്കെതിരെ കാപ്പാ നീക്കം; കേസ് ഹിസ്റ്ററി റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറി
by news_desk1by news_desk1കണ്ണൂർ: അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി പൊലീസ് കേസ് ഹിസ്റ്ററി റിപ്പോർട്ട് കണ്ണൂർ ജില്ലാ കളക്ടർക്ക് കൈമാറി. വളപട്ടണം എസ്.എച്ച്.ഒ തയ്യാറാക്കിയ റിപ്പോർട്ട് സിറ്റി പൊലീസ് കമ്മീഷണറാണ് ജില്ലാ കളക്ടർക്ക് കൈമാറിയത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 23 കേസുകൾ …
-
National
രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ട ഹർജി സുപ്രീംകോടതി തള്ളി
by news_desk1by news_desk1ന്യൂഡൽഹി: രാജ്യത്ത് നിലവിലുള്ള തൂക്കിലേറ്റിയുള്ള വധശിക്ഷാ രീതി തുടരും. തൂക്കിലേറ്റുന്നതിന് പകരം വേദന കുറവുള്ള ബദൽ മാർഗങ്ങളിലൂടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി തള്ളിയത്. തൂക്കിലേറ്റുന്നതിന് പകരം …
-
Kerala
കെഎസ്ആർടിസി ബസുകൾ മൂലമുള്ള അപകടങ്ങളിൽ ഇൻഷുറൻസ് ഉറപ്പാക്കണം; മനുഷ്യാവകാശ കമ്മീഷൻ നിർദേശം
by news_desk1by news_desk1തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾ മൂലമുണ്ടാകുന്ന അപകടങ്ങളിൽ ഇരകളാകുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിലും യഥാസമയം ഇൻഷുറൻസ് ആനുകൂല്യം ലഭ്യമാക്കുന്നതിലും വീഴ്ച വരുത്തരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു. കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർക്കാണ് നിർദേശം നൽകിയത്. കെഎസ്ആർടിസിയുടെ 50 …
-
National
തമിഴ്നാട് മുഖ്യമന്ത്രിയുടെ പുതിയ ഓഫീസ് നിർമാണത്തിൽ ടെൻഡർ ക്രമക്കേടെന്ന് ആരോപണം; ചട്ടങ്ങൾ പാലിച്ചില്ലെന്ന് വിമർശനം
by news_desk1by news_desk1ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയുടെ പുതിയ ഓഫീസ് സമുച്ചയത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ടെൻഡർ നടപടികളിൽ ക്രമക്കേടുകൾ നടന്നതായി ആരോപണം. 5.54 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന നിർമാണ പ്രവർത്തനങ്ങളിൽ സുതാര്യതയില്ലെന്നും സർക്കാർ കരാർ ചട്ടങ്ങൾ പൂർണമായും ലംഘിച്ചെന്നും പ്രധാന ആക്ഷേപം ഉയരുന്നു. നിർമാണത്തിനായുള്ള …
-
Top Stories
MSC ഓഹരി കൈമാറ്റ വിവാദം; അദാനി ഗ്രൂപ്പിനോട് സർക്കാർ അതൃപ്തി അറിയിച്ചെന്ന വാദം തെറ്റെന്ന് വിവരാവകാശ മറുപടി
by news_desk1by news_desk1തിരുവനന്തപുരം: എംഎസ്സി കമ്പനിക്ക് വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിനോട് സർക്കാർ അതൃപ്തി അറിയിച്ചെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് വിവരാവകാശ രേഖകൾ. അദാനി ഗ്രൂപ്പിന് ഇക്കാര്യത്തിൽ സർക്കാർ രേഖാമൂലം യാതൊരു നോട്ടീസും നൽകിയിട്ടില്ലെന്നാണ് തുറമുഖ വകുപ്പിന്റെ വിവരാവകാശ മറുപടി …
