ന്യൂഡൽഹി: 2,700 രൂപയ്ക്ക് റീട്ടെയിലർക്ക് നൽകുന്ന കാൻസർ മരുന്നിന് 27,000 രൂപ എംആർപി രേഖപ്പെടുത്തുന്നതിനെതിരെ രൂക്ഷമായ നിരീക്ഷണവുമായി സുപ്രീം കോടതി. യഥാർഥ വിൽപ്പനവിലയും മരുന്നിൽ രേഖപ്പെടുത്തിയിരിക്കുന്ന പരമാവധി ചില്ലറവിൽപ്പന വിലയും തമ്മിലുള്ള പത്തിരട്ടി വ്യത്യാസം ചൂണ്ടിക്കാട്ടിയ കോടതി, ഇത് ‘കൊള്ളയടിക്കലിന്’ തുല്യമാണെന്ന് …
Tag:
