കണ്ണൂർ: പി.പി. ദിവ്യയുമായി സാമ്പത്തിക ഇടപാടുകളൊന്നുമില്ലെന്നും തങ്ങളുടെ കമ്പനി ദിവ്യയുടെ ബിനാമിയാണെന്ന ആരോപണം തെളിയിച്ചാൽ കെഎസ്യുവിന് ഒരു കോടി രൂപ പാരിതോഷികം നൽകുമെന്നും കാർട്ടൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എം.ഡി. മുഹമ്മദ് ആസിഫ്. കണ്ണൂർ ജില്ലാ പഞ്ചായത്തിലെ കരാർ ക്രമക്കേടുമായി ബന്ധപ്പെട്ട് …
Tag:
