കോട്ടയം: ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ രോഗികൾക്ക് മുന്നിൽ അപ്രതീക്ഷിത അപകടം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുതിയ സർജിക്കൽ ബ്ലോക്കിന്റെ സീലിങ് അടർന്നുവീണു. റെറ്റിന പരിശോധന മുറിക്ക് സമീപമായിരുന്നു സംഭവം. സീലിങ് വീണതിനു സമീപത്തുണ്ടായിരുന്ന രോഗികൾ തലനാരിഴയ്ക്കാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരിയിൽ …
Tag:
