തൃശ്ശൂർ: ചാലക്കുടി പോട്ടയ്ക്ക് സമീപം നിയന്ത്രണം വിട്ട സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് 10 വിദ്യാർത്ഥികൾക്ക് പരിക്ക്. ആളൂർ സെന്റ് ജോസഫ് സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ കുട്ടികളെ അടിയന്തരമായി ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്നത് ആശ്വാസത്തിന് …
Tag:
