തൃശൂർ: ചാവക്കാട് നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിൽ വർഷങ്ങൾക്കുശേഷം വീണ്ടും അന്വേഷണം. പോസ്റ്റുമോർട്ടം നടത്താതെ മറവ് ചെയ്ത കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ തൃശൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അനുമതി നൽകി. 2021 ജനുവരി 10നാണ് ചാവക്കാട് സ്വദേശികളായ ഇബ്രാഹിം-മുഹ്സിന …
Tag:
#Chavakkad
-
-
Kerala
ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ഗർഭിണി തെറിച്ചുവീണു; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
by news_desk1by news_desk1തൃശ്ശൂർ: ചാവക്കാട് ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിൽ നിന്ന് ഗർഭിണി തെറിച്ചുവീണ് പരിക്കേറ്റ സംഭവത്തിൽ ബസ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവർ ചാലിശേരി സ്വദേശി പ്രകാശൻ, കണ്ടക്ടർ തളി സ്വദേശി കാളിദാസൻ എന്നിവരാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. കുന്നംകുളം …
-
Local
ചാവക്കാട് 32 കുപ്പി മദ്യം കൈവശം; വിൽപ്പനയ്ക്കായി കൊണ്ടുനടന്നയാൾ അറസ്റ്റിൽ
by news_desk1by news_desk1തൃശൂർ: ചാവക്കാട് എടമുട്ടത്ത് വിൽപ്പനയ്ക്കായി 32 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൊണ്ടുനടന്ന കേസിൽ ഒരാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. തളിക്കുളം മുണ്ടൻ വീട്ടിൽ വേലായുധന്റെ മകൻ ഹരിദാസൻ (62) ആണ് അറസ്റ്റിലായത്. തൃശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവന്റീവ് …
