എരുമേലി: പതിവുപോലെ മേയാൻ പോയ പശുക്കൾ സന്ധ്യയായിട്ടും തിരിച്ചെത്തിയില്ല. വ്യാഴാഴ്ച രാവിലെ തോട്ടത്തിലെ തൊഴിലാളികൾ അന്വേഷിച്ചെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ചെറുവള്ളി എസ്റ്റേറ്റിൽ ‘ചെറുവള്ളി കുള്ളൻ’ എന്നറിയപ്പെടുന്ന നാടൻ ഇനത്തിൽപ്പെട്ട 12 പശുക്കളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ടുണ്ടായ ശക്തമായ …
Tag:
