പത്തനംതിട്ട: ബന്ധുക്കളാണെന്ന് പരിചയപ്പെടുത്തി കാറിൽ കയറാൻ ആവശ്യപ്പെട്ടു; കുട്ടികൾ നിലവിളിച്ച് ഓടിയതോടെ സംഘം കടന്നുകളഞ്ഞു. പത്തനംതിട്ടയിലെ അടൂർ പഴകുളത്തും കൊടുമൺ അങ്ങാടിക്കലിലും കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. രണ്ട് സംഭവങ്ങൾക്കു പിന്നിലും ഒരേ സംഘമാണോയെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. തിങ്കളാഴ്ച …
#ChildSafety
-
-
Local
തൃശൂരിൽ 14കാരിയെ എംഡിഎംഎ നൽകി പീഡിപ്പിച്ചെന്ന് പരാതി; കുഴൽപ്പണക്കടത്തിനും ഉപയോഗിച്ചെന്ന് ആരോപണം, സഹോദരങ്ങളടക്കം മൂന്ന് പേർ പിടിയിൽ
by news_desk1by news_desk1തൃശൂർ: പതിനാലുകാരിക്ക് എംഡിഎംഎ നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നും കുഴൽപ്പണം തട്ടിയെടുക്കാൻ ഉപയോഗിച്ചെന്നും പരാതിയെത്തുടർന്ന് സഹോദരങ്ങളടക്കം മൂന്ന് പേർ അറസ്റ്റിൽ. കല്ലൂർ ഇഞ്ചോടി വീട്ടിൽ അമൽ കൃഷ്ണ (20), പ്രായപൂർത്തിയാകാത്ത സുഹൃത്ത് എന്നിവർ പോക്സോ കേസിലും അമലിന്റെ സഹോദരൻ അതുൽ കൃഷ്ണ (25) …
-
Kerala
ലഹരി ഉപയോഗം തടയാൻ വിദ്യാർത്ഥികളുടെ ബാഗ് പരിശോധിക്കാം; അധ്യാപകർക്ക് ബാലാവകാശ കമ്മീഷന്റെ നിർണായക നിർദേശം
by news_desk1by news_desk1തിരുവനന്തപുരം: സ്കൂൾ കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനായി വിദ്യാർത്ഥികളുടെ ബാഗുകൾ അധ്യാപകർക്ക് പരിശോധിക്കാമെന്ന് ബാലാവകാശ കമ്മീഷൻ. കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളൊന്നും ബാഗിലില്ലെന്ന് ഉറപ്പാക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. ലഹരി ഉപയോഗം ഉൾപ്പെടെയുള്ള അച്ചടക്ക പ്രശ്നങ്ങളിൽ അധ്യാപകർക്ക് ഇടപെടാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ നിയമനടപടികൾ …
-
National
കുട്ടികൾക്കും ഇന്റർനെറ്റ് അവകാശം; പ്രായത്തിന്റെ പേരിൽ വിലക്കാനാകില്ലെന്ന് സുപ്രീംകോടതി
by news_desk1by news_desk1ന്യൂഡൽഹി: കുട്ടികൾ ഉൾപ്പെടെ രാജ്യത്തെ എല്ലാ വ്യക്തികൾക്കും ഇന്റർനെറ്റ് ഉപയോഗിക്കാൻ മൗലിക അവകാശമുണ്ടെന്ന് സുപ്രീംകോടതി. ഭരണഘടനയുടെ 21-ാം അനുച്ഛേദവും 19(1)(എ) അനുച്ഛേദവും ഉറപ്പുനൽകുന്ന അവകാശങ്ങളുടെ ഭാഗമായി ഇന്റർനെറ്റ് ഉപയോഗത്തെയും കാണാമെന്ന് കോടതി നിരീക്ഷിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന പേരിൽ ഇന്റർനെറ്റ് ഉപയോഗം …
-
National
‘മോളെ, കോടതി നിന്റെ ആവശ്യം കേട്ടു’; പോക്സോ അതിജീവിതയ്ക്ക് ധൈര്യം പകർന്ന് ജഡ്ജിയുടെ കുറിപ്പ്
by news_desk1by news_desk1ന്യൂഡൽഹി: പോക്സോ കേസിലെ അതിജീവിതയായ പെൺകുട്ടിക്ക് ധൈര്യം പകരാൻ വിധിന്യായത്തിനൊപ്പം വ്യക്തിപരമായ കുറിപ്പെഴുതി വനിതാ ജഡ്ജി. ഡൽഹി രോഹിണി പോക്സോ കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി രജനി രംഗയാണ് പെൺകുട്ടിക്കായി ഹൃദയസ്പർശിയായ സന്ദേശം രേഖപ്പെടുത്തിയത്. പെൺകുട്ടിക്ക് പ്രോത്സാഹനവും മനോധൈര്യവും നൽകുന്ന ഈ …
-
National
പത്ത് വർഷത്തിനിടെ നാലിരട്ടി വർദ്ധന; രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ കുതിച്ചുയരുന്നു, ശിക്ഷാനിരക്കിൽ വൻ ഇടിവ്
by news_deskby news_deskന്യൂഡൽഹി: രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലും പീഡനങ്ങളിലും കടുത്ത ആശങ്കയുയർത്തി വൻ വർദ്ധനവ്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) കണക്കുകൾ പ്രകാരം കഴിഞ്ഞ പത്ത് വർഷത്തിനിടെ കേസുകളുടെ എണ്ണത്തിൽ നാലിരട്ടി വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കേസ് രജിസ്ട്രേഷനുകൾ കുതിച്ചുയരുമ്പോഴും പ്രതികൾ …
-
National
ട്രൗസറിൽ മൂത്രമൊഴിച്ചതിന് 5 വയസ്സുകാരനോട് ക്രൂരത; ചൂടാക്കിയ കത്തിയാൽ ജനനേന്ദ്രിയം പൊള്ളിച്ചെന്ന് പരാതി, അധ്യാപികയ്ക്കെതിരെ കേസ്
by news_desk1by news_desk1ലഖ്നൗ: ഉത്തർപ്രദേശിലെ വാരണാസിയിൽ അഞ്ച് വയസ്സുകാരനായ നഴ്സറി വിദ്യാർത്ഥിയോട് പ്ലേ സ്കൂൾ അധ്യാപിക ക്രൂരമായി പെരുമാറിയെന്ന പരാതി. ക്ലാസ് മുറിയിൽ ട്രൗസറിൽ മൂത്രമൊഴിച്ചതിനെ തുടർന്ന് കുട്ടിയുടെ ജനനേന്ദ്രിയത്തിൽ ചൂടാക്കിയ കത്തി ഉപയോഗിച്ച് പൊള്ളലേൽപ്പിച്ചെന്നാണ് ആരോപണം. സംഭവത്തിൽ അധ്യാപികയ്ക്കും സ്കൂൾ പ്രിൻസിപ്പലിനും മാനേജ്മെന്റിനുമെതിരെ …
-
Kerala
മിക്സ്ചർ കഴിക്കുന്നതിനിടെ കടല ശ്വാസനാളിയിൽ കുടുങ്ങി; മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം
by news_desk1by news_desk1മലപ്പുറം: മിക്സ്ചർ കഴിക്കുന്നതിനിടെ കടല ശ്വാസനാളിയിൽ കുടുങ്ങി മൂന്ന് വയസുകാരൻ ദാരുണമായി മരിച്ചു. കൊണ്ടോട്ടി കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങൽ സ്വദേശി വെല്ലക്കാടൻ മുനീറിന്റെ മകൻ മുഹമ്മദ് റിസാനാണ് മരിച്ചത്. വീട്ടിൽ വെച്ച് മിക്സ്ചർ കഴിക്കുന്നതിനിടെയാണ് കടല അബദ്ധത്തിൽ ശ്വാസനാളിയിൽ കുടുങ്ങിയത്. ഇതോടെ …
-
Local
സ്കൂൾ കൗൺസിലിംഗിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പത്തനംതിട്ടയിൽ 13കാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന പരാതി
by news_desk1by news_desk1പത്തനംതിട്ട: പത്തനംതിട്ടയിൽ 13 വയസുകാരിയായ വിദ്യാർത്ഥിനിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചെന്ന പരാതിയിൽ അന്വേഷണം. പ്രായപൂർത്തിയാകാത്ത എട്ട് പേരാണ് കേസിലെ പ്രതികളെന്നാണ് സൂചന. ഇതിൽ ആറുപേരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് പരാതിക്കാരി. സ്കൂളിൽ നടന്ന കൗൺസിലിംഗ് സെഷനിലാണ് കുട്ടി …
-
National
ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സംസ്ഥാനവ്യാപക പരിശോധനയ്ക്ക് ഉത്തരവ്, ആയമാരെ ഇന്ന് അറസ്റ്റ് ചെയ്തേക്കും
by news_desk1by news_desk1ബെംഗളൂരു: ബ്രൂക്ക്ഫീൽഡിലെ ‘കേപ്പ് ജമിനി’ ഐടി ക്യാമ്പസിന് സമീപം പ്രവർത്തിച്ചിരുന്ന ഡേ കെയർ സെന്ററിൽ കുഞ്ഞുങ്ങൾക്ക് നേരെ നടന്ന ക്രൂര പീഡനവുമായി ബന്ധപ്പെട്ട കേസിൽ ആയമാരെ ഇന്ന് അറസ്റ്റ് ചെയ്തേക്കും. ഡേ കെയറിന്റെ പ്രവർത്തനം കഴിഞ്ഞ ദിവസം തന്നെ നിർത്തിവെച്ചിരുന്നെങ്കിലും സ്ഥാപന …
