തിരുവനന്തപുരം: കൊച്ചിയിലെ അങ്കണവാടിയിൽ മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ അങ്കണവാടികൾക്കും പുതിയ മാനദണ്ഡം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. അങ്കണവാടികളിലേക്ക് പുറത്തുനിന്നുള്ള …
#ChildSafety
-
-
Kerala
ലഹരി മൂത്ത് പിഞ്ചുകുഞ്ഞിനെ വായുവിലേയ്ക്ക് എറിഞ്ഞ് അഭ്യാസം; നാട്ടുകാർ ഇടപെട്ട് രക്ഷപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ
by news_desk1by news_desk1മലപ്പുറം: ലഹരിക്കടിപ്പെട്ട് സ്വന്തം പിഞ്ചുകുഞ്ഞിന്റെ ജീവൻ അപകടത്തിലാക്കിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തിരൂർ തൃപ്രങ്ങോട് കൈനിക്കരയിൽ നടന്ന സംഭവം പ്രദേശത്ത് വലിയ ആശങ്കയ്ക്കിടയാക്കി. ക്വാർട്ടേഴ്സിൽ വാടകയ്ക്ക് താമസിക്കുന്ന യുവാവാണ് കുഞ്ഞിനോട് അപകടകരമായ രീതിയിൽ പെരുമാറിയത്. ഇന്നലെ വൈകിട്ട് അഞ്ച് …
-
Kerala
അങ്കണവാടിയിലെ ലൈംഗികാതിക്രമ കേസ്; മൂന്നര വയസുകാരിയെ പീഡിപ്പിച്ചെന്ന് പ്രതി കുറ്റം സമ്മതിച്ചു
by news_desk1by news_desk1കൊച്ചി: എളമക്കരയിലെ അങ്കണവാടിയിൽ മൂന്നര വയസുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമ കേസിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കുമെന്നും കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. അങ്കണവാടി ടീച്ചറുടെ മകനായ കാശിനാഥ് (20) ആണ് കേസിലെ …
-
Kerala
ഒന്നരവയസുകാരന്റെ കൊലപാതകം: നിർണായക ഇടപെടലുമായി ഹൈക്കോടതി, സർക്കാരിനോട് റിപ്പോർട്ട് തേടി
by news_desk1by news_desk1തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതക കേസിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. അമ്മയും പങ്കാളിയും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിനോട് ഹൈക്കോടതി റിപ്പോർട്ട് തേടി. സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ ഇടപെടൽ. ഒരാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥൻ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് …
-
Kerala
ആഭിചാര ക്രിയയുടെ മറവിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമം; പോരുവഴി സ്വദേശി അറസ്റ്റിൽ
by news_desk1by news_desk1പത്തനംതിട്ട: ആഭിചാര ക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പോരുവഴി സ്വദേശിയായ ടി. രഞ്ജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പോക്സോ നിയമപ്രകാരവും പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊല്ലം ജില്ലയിലെ പോരുവഴിയിലുള്ള ഒരു പഞ്ചായത്ത് …
-
International
16 വയസിന് താഴെയുള്ളവര്‍ക്ക് ഫേസ്ബുക്ക്, ഇന്‍സ്റ്റ, സ്നാപ്ചാറ്റ് അടക്കം നിരോധനം; ചരിത്ര തീരുമാനവുമായി ബ്രിട്ടന്
by news_desk1by news_desk1ലണ്ടൻ: കുട്ടികളുടെ മാനസികാരോഗ്യവും ഓൺലൈൻ സുരക്ഷയും മുൻനിർത്തി 16 വയസിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം പൂർണ്ണമായി നിരോധിച്ച് ബ്രിട്ടൻ. ഓസ്ട്രേലിയ, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങൾക്ക് പിന്നാലെ ഈ കർശന നിയമം നടപ്പാക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ബ്രിട്ടൻ …
