കോട്ടയം: സിഐടിയു സംസ്ഥാന നേതൃത്വത്തിൽ നിർണായക മാറ്റങ്ങൾ. പുതിയ സംസ്ഥാന ജനറൽ സെക്രട്ടറിയായി കെ.കെ. ജയചന്ദ്രനെയും ട്രഷററായി വി. ശിവൻകുട്ടിയെയും തിരഞ്ഞെടുക്കാൻ ധാരണയായി. നിലവിലെ സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ സ്ഥാനത്ത് തുടരും. കോട്ടയത്ത് ചേർന്ന സിഐടിയു സംസ്ഥാന ഭാരവാഹികളുടെ ഫ്രാക്ഷൻ …
Tag:
