കൊച്ചി: സി.എം.ആർ.എൽ–എക്സാലോജിക് മാസപ്പടി കേസിൽ ശശിധരൻ കർത്ത നൽകിയ മൊഴി അന്വേഷണത്തിൽ നിർണായകമായി. കരാർ നൽകിയത് പിണറായി വിജയനുമായുള്ള അടുപ്പം കാരണമാണെന്നും, വീണ സി.എം.ആർ.എല്ലിന് യാതൊരു സേവനവും നൽകിയിട്ടില്ലെന്നുമാണ് കർത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മൊഴി നൽകിയിരിക്കുന്നത്. 2024 ഏപ്രിലിൽ കർത്തയുടെ …
#CMRLCase
-
-
Kerala
CMRL-എക്സാലോജിക് കേസ്: ഇഡി അന്വേഷണം മുഹമ്മദ് റിയാസിലേക്കും; ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കുന്നു
by news_desk1by news_desk1കൊച്ചി: സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ അന്വേഷണം മുൻമന്ത്രിയും എം.എൽ.എയുമായ മുഹമ്മദ് റിയാസിലേക്കും വ്യാപിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). റിയാസിന്റെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സി.എം.ആർ.എല്ലിൽ നിന്ന് വീണയുടെ കമ്പനിക്ക് ലഭിച്ച 2.78 കോടി രൂപ റിയാസിലേക്ക് …
-
Kerala
സിഎംആർഎൽ-എക്സാലോജിക് കേസ്: എസ്എഫ്ഐഒ കുറ്റപത്രത്തിലെ 134 രേഖകൾ ഇഡിക്ക് കൈമാറി
by news_desk1by news_desk1കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എസ്എഫ്ഐഒ (SFIO) കുറ്റപത്രത്തിന്റെ ഭാഗമായ 134 രേഖകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ED) കൈമാറി. രേഖകൾ കൈമാറാൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നെങ്കിലും നടപടിയിൽ കാലതാമസം നേരിട്ടിരുന്നു. സിഎംആർഎല്ലുമായുള്ള കരാറുകൾ, വീണയുടെ വിശദമായ മൊഴിപ്പകർപ്പ്, ഐടി റിട്ടേൺ …
-
Top Stories
സിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസ്; വീണ വീണ്ടും വീണ്ടും ചോദ്യം ചെയ്യും, പുതിയ സമൻസ് ഉടൻ
by news_desk1by news_desk1കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് പുതിയ സമൻസ് ഉടൻ നൽകും. സിഎംആർഎല്ലിന് സേവനങ്ങൾ നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ വീണയ്ക്ക് ഹാജരാക്കാൻ കഴിഞ്ഞില്ലെന്നാണ് ഇഡി വ്യക്തമാക്കുന്നത്. മൊഴികളിൽ …
-
Top Stories
മാസപ്പടി കേസിൽ വീണ വിജയൻ ഇഡിക്ക് മുന്നിൽ; സാമ്പത്തിക ഇടപാടുകളിൽ നിർണായക ചോദ്യം ചെയ്യൽ
by news_desk1by news_desk1കൊച്ചി: മാസപ്പടി കേസിൽ വീണ വിജയൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരായി. കൊച്ചിയിലെ ഇഡി ഓഫീസിൽ രാവിലെ 10.30 ഓടെയാണ് വീണ എത്തിയത്. ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പമാണ് അവർ അന്വേഷണ സംഘത്തിന് മുന്നിലെത്തിയത്. സിഎംആർഎല്ലുമായുള്ള സാമ്പത്തിക ഇടപാടുകൾ …
-
Top Stories
സിഎംആര്എല്-എക്സാലോജിക് ഇടപാട് കേസ്: ശരൺ എസ് കർത്തയും ജയ എസ് കർത്തയും ഇഡിക്ക് മുന്നിൽ; കൊച്ചിയിൽ ചോദ്യം ചെയ്യൽ
by news_desk1by news_desk1കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) മുന്നിൽ ഹാജരായി ശരൺ എസ് കർത്തയും ജയ എസ് കർത്തയും. കൊച്ചിയിലെ ഇഡി ഓഫീസിലാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്. സിഎംആർഎൽ എംഡിയായ ശശിധരൻ കർത്തയുടെ മകനാണ് ശരൺ എസ് കർത്ത. …
-
Top Stories
മാസപ്പടി കേസിൽ വീണ ടി ഹാജരാകില്ല; ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി സാവകാശം തേടി
by news_desk1by news_desk1തിരുവനന്തപുരം: സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടി വീണ ടി. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് വീണ ഇ.ഡിക്ക് അപേക്ഷ നൽകിയത്. ബുധനാഴ്ച രാവിലെയായിരുന്നു ഇ-മെയിൽ വഴി അപേക്ഷ ലഭിച്ചത്. മുഴുവൻ രേഖകളും ചോദ്യങ്ങൾക്കുള്ള മറുപടികളും അഭിഭാഷകൻ മുഖേന …
